News

ക്വാറന്റൈനിലായ ഒരു വീട്ടിലെ പത്ത് പേര്‍ക്ക് ഭക്ഷണം തയാറാക്കി നല്‍കി ഡിവൈഎഫ്‌ഐ; ഇതും കരുതലിന്റെ മാതൃക

ക്വാറന്റൈനിലായ ഒരു വീട്ടിലെ പത്ത് പേര്‍ക്ക് ഭക്ഷണം തയാറാക്കി നല്‍കി ഡിവൈഎഫ്‌ഐ; ഇതും കരുതലിന്റെ മാതൃക

ക്വാറന്റൈനിലായ ഒരു വീട്ടിലെ പത്ത് പേര്‍ക്ക് ഭക്ഷണം തയാറാക്കി നല്‍കി ഡിവൈഎഫ്‌ഐ. പുറത്തു നിന്നും ഭക്ഷണം കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ സഖാക്കള്‍ അവരവരുടെ വീടുകളില്‍ ആഹാരം പാചകം ചെയ്യുകയായിരുന്നു.....

തൃശൂരില്‍ കഴിഞ്ഞ രാത്രിയിലുണ്ടായത് ശക്തമായ കാറ്റും മഴയും; നിരവധി വീടുകള്‍ തകര്‍ന്നു

തൃശൂരില്‍ കഴിഞ്ഞ രാത്രിയിലുണ്ടായത് ശക്തമായ കാറ്റും മഴയും. കനത്ത മഴയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. നിരവധി വീടുകള്‍ വാസയോഗ്യമല്ലാതായി. നഗരത്തില്‍....

യുഡിഎഫിന്റെ രാഷ്ട്രീയ അജണ്ട നിര്‍ണയിക്കുന്നത് വലതുപക്ഷ മാധ്യമങ്ങള്‍: എ വിജയരാഘവന്‍

യു.ഡി എഫിന്റെ രാഷ്ട്രീയ അജണ്ട നിര്‍ണയിക്കുന്നത് വലതുപക്ഷ മാധ്യമങ്ങലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍.....

ക്യാന്‍സറിനോട് പടപൊരുതി ഒടുവില്‍ നന്ദു മഹാദേവ യാത്രയായി

ക്യാന്‍സറിനോട് പടപൊരുതി ഒടുവില്‍ നന്ദു മഹാദേവ യാത്രയായി. കാന്‍സര്‍ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു. 27വയസായിരുന്നു. തിരുവനന്തപുരം ഭരതന്നൂര്‍....

മട്ടാഞ്ചേരിയില്‍ ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മര്‍ദിച്ച് പിതാവ്; വീഡിയോ പുറത്തുവിട്ട് അമ്മ; ഒടുവില്‍ അറസ്റ്റ്

എറണാകുളം മട്ടാഞ്ചേരി ചെര്‍ളായി കടവില്‍ ഓട്ടിസം ബാധിച്ച കുട്ടിയെ മര്‍ദിച്ച പിതാവ് അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി പൊലീസ് ആണ് പിതാവായ....

ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങിയ മലയാളി നഴ്സ് രഞ്ചുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

മതിയായ ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങിയ നഴ്‌സ് കൊല്ലം നെട്ടയം സ്വദേശിനി രഞ്ചുവിന്റെ മൃതശരീരം നാട്ടിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ....

മലപ്പുറം പെരിന്തല്‍മണ്ണയില്‍ കൊവിഡ് രോഗിക്കുനേരെ പീഡനശ്രമം

മലപ്പുറം പെരിന്തല്‍മണ്ണയില്‍ കൊവിഡ് രോഗിക്കുനേരെ പീഡനശ്രമം. പെരിന്തല്‍മണ്ണയില്‍ സ്‌കാനിങ്ങിനായി കൊണ്ടുപോവുമ്പോള്‍ സ്വകാര്യ ആംബുലന്‍സിലെ അറ്റന്‍ഡറാണ് യുവതിയെ ഉപദ്രവിച്ചത്. ഏപ്രില്‍ 27....

അറബിക്കടലിലെ അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറി; ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്

തെക്ക് കിഴക്കൻ അറബിക്കടലിൽ ടൗട്ടെ (Tauktae) ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറിൽ 07 കിമീ വേഗതയിൽ വടക്ക് ദിശയിൽ....

സംസ്ഥാനത്ത് കനത്ത മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുകയാണ്. അതിശക്തമായ മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,....

കൊവി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ വി​ല നി​ശ്ച​യി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി

സം​സ്ഥാ​ന​ത്ത് കൊവി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ വി​ല നി​ശ്ച​യി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. മാ​സ്കി​ന് ഉ​ൾ​പ്പെ​ടെ അ​മി​ത വി​ല ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യ​തി​നെ....

തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിൽ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

സംസ്ഥാനത്ത് രോഗവ്യാപനം കൂടിയ ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍....

അന്നം കിട്ടാത്ത വഴിയാത്രക്കാർക്ക് പൊതിച്ചോറുമായി ഡിവൈഎഫ്ഐ

ഭക്ഷണം കഴിച്ചോ..?’, കയ്യിൽ ഒരു ബോർഡും ശുഭ്ര പതാകയുമായി ചെറുവത്തൂർ ദേശീയപാതയോരത്ത് ഉച്ചവെയിലിൽ യുവാക്കൾ കാത്തിരിക്കുകയാണ്; കൊവിഡിൻ്റെ ദുരിതക്കയത്തിൽ അന്നം....

ലോക്ഡൗണിലേയ്ക്ക് പോകാതിരിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി

ലോക്ഡൗണിലേയ്ക്ക് പോകാതിരിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതു തിരിച്ചറിഞ്ഞ് അതിശക്തമായ പിന്തുണയാണ് ഈ സന്ദർഭത്തിൽ ജനങ്ങളിൽ....

ഞങ്ങളുണ്ട് # DYFI…

അന്നമനട ഗ്രാമ പഞ്ചായത്തിലെ വെസ്റ്റ് കൊരട്ടി പ്രദേശത്തെ കൊവിഡ് മൂലം മരണപ്പെട്ട ആളുടെ സംസ്ക്കാരം ഡി വൈ എഫ് ഐ....

ഗോവയിൽ 74 രോഗികൾ മരിയ്ക്കാനിടയായ സംഭവം: ഓക്സിജൻ അഭാവം മൂലമെന്ന് റിപ്പോർട്ട്

ഗോവ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ 74 രോഗികൾ മരിയ്ക്കാനിടയായത് ഓക്സിജൻ അഭാവം മൂലമെന്ന് റിപ്പോർട്ട്.മെഡിക്കൽ....

” ഇസ്രയേല്‍ അധിനിവേശത്തിന്റെ കാരണങ്ങള്‍”

പലസ്തീൻ ഇസ്രയേൽ സംഘർഷം തുടരുകയാണ്.ഈ അവസരത്തിൽ അഭിഭാഷകനായ ടി കെ സുരേഷ് പങ്കു വച്ച ഫെയ്സ് ബുക്ക് കുറിപ്പ് ശ്രദ്ധേയമാണ്.....

മഹാരാഷ്ട്രയിൽ പുതിയ രോഗികളുടെ എണ്ണത്തിൽ കുറവ്

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39,923 പുതിയ കൊവിഡ് കേസുകളും 695 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം....

കനത്ത മഴ: കാറ്റ്, കടൽക്ഷോഭം; തിരുവനന്തപുരം ജില്ലയിൽ 78 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ തിരുവനന്തപുരം ജില്ലയിലാകമാനം കനത്ത മഴയും ശക്തമായ കാറ്റും.തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷം.ജില്ലയിൽ 78 കുടുംബങ്ങളിലായി....

പോലീസ് ഡിപ്പാർട്മെന്റിനൊപ്പം കൊവിഡ്  പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദേവി ഫാർമയും ബാലഗോപാലും

കഠിനാധ്വാനം കൊുണ്ടുമാത്രം സ്വന്തമായി  ബിസിനസ്‌ സാമ്രാജ്യം പടുത്തുയർത്തിയ, ആ രംഗത്ത്‌  പതിറ്റാണ്ടുകളായി കിരീടമുറപ്പിച്ച കെ എസ് ബാലഗോപാൽ.ദേവി ഫാർമ എന്ന....

ക​ണ്ണൂ​രി​ല്‍ ശ​നി​യാ​ഴ്ച വാ​ക്‌​സി​നേ​ഷ​ന്‍ ഉ​ണ്ടാ​വി​ല്ല

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച വാ​ക്‌​സി​നേ​ഷ​ന്‍ ഉ​ണ്ടാ​വി​ല്ലെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം. ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്ന് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ശ​നി​യാ​ഴ്ച....

18-44 വയസ് മുന്‍ഗണനാ വിഭാഗത്തിന്റെ രജിസ്‌ട്രേഷന്‍ നാളെ മുതല്‍

സംസ്ഥാനത്ത് 18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും.ഈ പ്രായത്തിലുള്ള അനുബന്ധരോഗമുള്ളവരെയാണ്....

ഓക്സിജൻ പ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമായി കെഎസ്ആർടിസി ജീവനക്കാർ

സംസ്ഥാനത്ത് ഓക്സിജൻ പ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമായി കെഎസ്ആർടിസി ജീവനക്കാർ. ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് പരിശീലനം പൂർത്തിയായ 62 ഡ്രൈവർമാർക്കും,....

Page 3786 of 6556 1 3,783 3,784 3,785 3,786 3,787 3,788 3,789 6,556