News
ദേശീയ ഡെങ്കിപ്പനി ദിനം: പ്രത്യേക ഉറവിട നശീകരണ ദിനമായി ആചരിക്കണം
ദേശീയ ഡെങ്കിപ്പനി ദിനമായ ഞായറാഴ്ച എല്ലാ വീടുകളിലും പ്രത്യേക ഉറവിട നശീകരണ ദിനമായി ആചരിക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ജയശ്രീ വി അറിയിച്ചു. ‘ഡെങ്കിപ്പനി പ്രതിരോധം....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2528 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1013 പേരാണ്. 838 വാഹനങ്ങളും പിടിച്ചെടുത്തു.....
ലോക്ഡൗണ്‍ മെയ് 23 വരെ നീട്ടാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗം നിയന്ത്രണ വിധേയമാകാത്ത, രോഗികളുടെ....
വസ്തു നികുതി, ടൂറിസം നികുതി, ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയവയ്ക്കുള്ള സമയം ദീര്‍ഘിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വ്യാപനം സമൂഹത്തില്‍....
ലോക്ക് ഡൗണിന്റെ ഗുണഫലം എത്രത്തോളം എന്നറിയാന്‍ ഇനിയും കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെയ് മാസം കേരളത്തിന്....
കൊവിഡ് പരിശോധന ക്രമത്തില്‍ മാറ്റം വന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആന്റിജന്‍ പോസിറ്റീവ് ആയവര്‍ക്ക് ആര്‍.ടി പി സി ആര്‍....
ലോക്ക്ഡൗൺ മെയ് 23 വരെ നീട്ടി എല്ലാ ജില്ലയിലും ടിപിആർ ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ മെയ് 23 വരെ....
കരുതലിന്റെ വാക്കുകളുമായി വീണ്ടും മുഖ്യമന്ത്രി “കൊവിഡ് ആദ്യം ബാധിക്കുക നമ്മുടെ അടുക്കളയെ ആവും. അതിനാലാണ് അടുക്കള പൂട്ടാതിരിക്കാൻ സൗജന്യ ഭക്ഷ്യക്കിറ്റ്....
സംസ്ഥാനത്ത് രോഗവ്യാപനം കൂടിയ ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍....
സംസ്ഥാനത്ത് മെയ് 23 വരെ ലോക്ക്ഡൗൺ നീട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന ഇടങ്ങളില്‍....
കണ്ണൂര്‍ ജില്ലയില്‍ ശനിയാഴ്ച വാക്സിനേഷന്‍ ഉണ്ടാവില്ലെന്ന് ജില്ലാ ഭരണകൂടം. കനത്തമഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ശനിയാഴ്ച....
കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം....
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ പൊതുപ്രവേശന പരീക്ഷ മാറ്റി. ജൂണ്‍ 12, 13, 14....
ഈ മാസം 29ന് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടക്കേണ്ടിയിരുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി മാറ്റി. ഇസ്താംബൂളിന് പകരം പോര്‍ച്ചുഗലിലെ....
കൊടുങ്ങല്ലൂർ താലൂക്കിന്റെ തീരമേഖലയിൽ കടൽക്ഷോഭം ശക്തമായതോടെ തീരദേശ പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. എറിയാട് പഞ്ചായത്തിൽ ഒന്നും എടവിലങ്ങ് പഞ്ചായത്തിൽ....
ദേശീയ ദുരന്ത നിവാരണ സേന കടല്‍ ക്ഷോഭം രൂക്ഷമായ എറണാകുളം ചെല്ലാനത്തെത്തി. 30 അംഗ സംഘമാണെത്തിയത്. ആളുകളെ ദുരിത ബാധിത....
മലങ്കര ഡാമിന്റെ ഒരു ഷട്ടര്‍ കൂടി നാളെ തുറക്കും. നിലവില്‍ 3, 4 ഷട്ടറുകള്‍ വഴി 10 സെന്റീ മീറ്റര്‍....
മുഖ്യമന്ത്രി പിണറായി വിജയൻ ഈശ്വരൻ തന്നെയെന്ന് സ്വാമി സന്ദീപാനന്ദഗിരി. ഈശ്വരാനുഗ്രഹം പ്രജകൾക്ക് നേരിട്ട് കിട്ടുന്നത് ഭരണാധികാരിയുടെ ഭരണത്തിലൂടെയാണെന്നതിനാൽ ഭരണാധികാരി ഈശ്വരൻ....
ഈ വര്‍ഷം അവസാനത്തോടെ അഞ്ചുകോടി കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ ഉല്പാദിപ്പിക്കാനൊരുങ്ങി സിഡസ് കാഡില. നിലവില്‍ സിഡസിന്റെ കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട....
കൊവിഡ് പ്രതിരോധത്തില്‍ മോദി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും....
അസമിലെ ദിഗ്‌ബോയില്‍ ഗ്രനേഡ് ആക്രമണം. ഹാര്‍ഡ് വെയര്‍ കടയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.മൂന്ന് പേര്‍ക്ക് ഗുരുതര....
കൊല്ലത്ത് ശക്തമായ കാറ്റിലും മഴയത്തും മരംകടപുഴകി വീണു. തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്ഥംഭിച്ചു. ശക്തികുളങ്ങരയിലാണ് സംഭവം. അതേസമയം കേരളത്തില്‍ ഇടിമിന്നലും....