News
അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്ത് 9 ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത
അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശാനും ഇടിമിന്നലോടു കൂടിയ....
മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കെ.എം ഹംസക്കുഞ്ഞ് (84) അന്തരിച്ചു. ഏഴാം നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ഹംസക്കുഞ്ഞ് കൊച്ചി മുന്‍ മേയറുമായിരുന്നു.....
മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ജില്ലാഭരണകൂടം. ജില്ലാ,താലൂക്ക്,പഞ്ചായത്ത് തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി. കടല്‍ക്ഷോഭം....
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ കിടക്കകളുള്ള ചികിത്സാ കേന്ദ്രം കൊച്ചിയില്‍ പ്രവര്‍ത്തന സജ്ജമായി. അമ്പലമുഗള്‍ റിഫൈനറി സ്‌കൂളില്‍ ഒരുക്കിയ താത്കാലിക....
മലയാള സിനിമാ നടന്‍ പിസി ജോര്‍ജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വില്ലന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക്....
മുംബൈ ജയിലിൽ കഴിയുന്ന പ്രൊഫസർ ഹാനി ബാബുവിന് കൊവിഡ് സ്ഥീരികരിച്ചു. എൽഗർ പരിഷത്ത്-മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ....
ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ക്ഷാമം കൊടുമ്പിരികൊള്ളുമ്പോഴും ഇത് പരിഹരിക്കാന്‍ ഫലപ്രദമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളാത്തത് അന്താരാഷ്ട്ര തലത്തില്‍ തന്നെ....
അറബിക്കടലില്‍ ടൗട്ടേ ചുഴലിക്കാറ്റ് രൂപമെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍ അതീവജാഗ്രത. തിരുവനന്തപുരം ജില്ലയ്ക്ക് പുറമേ കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലും കേന്ദ്ര....
ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആദ്യം ഓറഞ്ച് അലേര്‍ട്ട് ആയിരുന്നത് ഇന്നലെ....
സ്പാനിഷ് ലാ ലീഗയിൽ കിരീടപ്പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. ഗെറ്റാഫെയെ 4-1ന് തകർത്ത് റയൽ മാഡ്രിഡ് ഒന്നാം സ്ഥാനക്കാരായ അത് ലറ്റിക്കോ....
കൊവിഡ് ബാധിതര്‍ക്കും, ലോക്ഡൗണ്‍ മൂലം വീട്ടില്‍ അകപ്പെട്ടവര്‍ക്കും ഭക്ഷണം എത്തിക്കാന്‍ ഡിവൈഎഫ്‌ഐ. തിരുവനന്തപുരം നഗരത്തില്‍ ആണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ മൂന്ന്....
ന്യൂന മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത മുന്നൊരുക്കങ്ങള്‍. ആളുകളെ ആവശ്യമെങ്കില്‍ മാറ്റി പാര്‍പ്പിക്കാന്‍ 2900 അധികം ക്യാമ്പുകള്‍ സജ്ജീകരിച്ച് ദുരന്തനിവാരണ....
കൊവിഡ് ബാധിച്ച് അവശനിലയിലായ വൃദ്ധമാതാവ്. വാഹന സൗകര്യമില്ലാത്ത വീട്ടിൽ നിന്നും ആശുപത്രിയിലേയ്ക്ക് നീക്കണം. ഡിവൈഎഫ്ഐ സഖാക്കൾ എത്തി.ആ അമ്മയെ ചുമലിലേറ്റി.....
ഇസ്രായേലിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തെയും ബന്ധുമിത്രാദികളെയും തന്റെ ദുഃഖം അറിയിക്കുന്നു . നമ്മുടെ നാട്ടിൽ നിന്ന്....
കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിലുള്ള 30 സെന്റീമീറ്ററിൽ നിന്ന് 100 സെന്റിമീറ്ററിലേക്ക് ഉയർത്തുമെന്നു ജില്ലാ കളക്ടർ....
കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന ഹൈദരാബാദ് ഭാരത് ബയോടെക്കിലെ 50 ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കമ്പനി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍....
മഹാരാഷ്ട്രയിൽ ഇന്ന് 850 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 78,857 ആയി രേഖപ്പെടുത്തി.സംസ്ഥാനത്ത് 42,582 പുതിയ കൊവിഡ്....
ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌ക്കരിച്ച് കൊണ്ടുള്ള കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ പ്രതിലോമകരവും ജനാധിപത്യവിരുദ്ധവുമായ നിലപാടില്‍ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി.....
കൊവിഡിന്റെ രണ്ടാം തരംഗം ജുഡീഷ്യറിയേയും ഗുരുതരമായി ബാധിച്ചുവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്‍ വി രമണ. രോഗ ബാധയെ തുടര്‍ന്ന്....
കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനയ്ക്ക് വച്ച കാസര്‍ഗോട്ടെ പൊതുമേഖലാ സ്ഥാപനമായ ബെല്‍ ഇഎംഎല്‍ സംസ്ഥാനത്തിന് കൈമാറാന്‍ അനുമതിയായെന്ന് മന്ത്രി ഇപി ജയരാജന്‍.എല്‍ഡിഎഫ്....
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കടല്‍ക്ഷോഭം. മലപ്പുറം വെളിയങ്കോടും ആലപ്പുഴയിലും കോഴിക്കോട് തോപ്പയിലുമാണ് ശക്തമായ കടലാക്രമണമുണ്ടായത്. തൃശൂർ കൊടുങ്ങല്ലൂരിൽ വെള്ളം കയറിയതിനെ തുടർന്ന്....
പൊലീസിന്‍റെ ഓണ്‍ലൈന്‍ ഇ-പാസിന് ഇന്ന് അപേക്ഷിച്ചത് 4,71,054 പേര്‍. ഇതില്‍ 60,340 പേര്‍ക്ക് യാത്രാനുമതി നല്‍കി. 3,61,366 പേര്‍ക്ക് അനുമതി....