News

കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കുന്നത് 16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാം

കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കുന്നത് 16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാം

കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കുന്നത് 16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാം. നാലു മുതല്‍ ആറ് ആഴ്ച്ചകള്‍ക്കിടെ വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കണമെന്നായിരുന്നു ആദ്യഘട്ടത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍....

കൊവിഡ് ബാധിച്ച 110കാരന് രോഗമുക്തി

കൊവിഡ് ബാധിച്ച 110കാരന് രോഗമുക്തി. ഹെദരാബാദ് സ്വദേശി രാമനന്ദ തീര്‍ത്ഥയാണ് കോവിഡിനെ അതിജീവിച്ച് ചരിത്രത്തില്‍ ഇടംനേടിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍....

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ കൊവിഡ് രോഗി മരിച്ചെന്ന പ്രചരണം വ്യാജം

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ കൊവിഡ് രോഗി മരിച്ചെന്ന പ്രചരണം വ്യാജം. തനിക്ക് ചികിത്സ സൗകര്യം ഒരുക്കിയതിന് നന്ദി....

പുതിയ സിബിഐ ഡയറക്‌ടരെ തെരഞ്ഞെടുക്കാൻ ഈ മാസം 24ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും

പുതിയ സിബിഐ ഡയറക്‌ടരെ തെരഞ്ഞെടുക്കാൻ ഈ മാസം 24ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ചീഫ് ജസ്റ്റിസ് എൻവി....

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന ;24 മണിക്കൂറിനിടെ 3,62,727 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ 3,62,727 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,120 ആളുകള്‍ക്ക് ജീവന്‍....

കൊവിഡ് മുക്തരായവരില്‍ ബ്ലാക്ക് ഫംഗസ് ബാധയും; ശ്രദ്ധിക്കണം ഈ ഫംഗസിനെ

ജനങ്ങളില്‍ ആശങ്ക വര്‍ദ്ധിപ്പിച്ച് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂകോര്‍മൈകോസിസ് ബാധ. കൊവിഡ് വന്നുപോയവരിലാണ് ഈ ഫംഗസ് പ്രധാനമമായും കണ്ടുവരുന്നത്. മഹാരാഷ്ട്രയില്‍....

മഹാമാരിക്കാലത്തും കരുണയില്ലാതെ കേന്ദ്രസര്‍ക്കാര്‍; കൊവിഡ് കാലത്ത് മാത്രം ഇന്ധനവില വര്‍ധിച്ചത് 20 രൂപ

കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ രീതിയില്‍ വ്യാപിക്കുമ്പോഴും ജനങ്ങളോട് അല്പം പോലും കരുണയില്ലാതെ ഇന്ധനവില കുത്തനെ ഉയര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. ഒരു....

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുക്കപ്പെട്ട് 15 നാള്‍ തികയും മുന്നേ എംഎല്‍എ സ്ഥാനം രാജി വച്ച് ബിജെപി എംപിമാര്‍

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുക്കപ്പെട്ട് 15 നാള്‍ തികയുന്നതിനു മുന്നേ എംഎല്‍എ സ്ഥാനം രാജി വച്ച് ബിജെപി എംപിമാര്‍. സിറ്റിങ് എംപിമാരായ....

കൊവിഡ് ; കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ ഇന്ന് ഇടക്കാല ഉത്തരവിടാമെന്ന് സുപ്രീംകോടതി

കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ ദുരിതവുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണമെന്ന് സുപ്രീംകോടതി. കുടിയേറ്റ തൊഴിലാളികളുടെ ഭക്ഷണം,....

മാനന്തവാടിയില്‍ രാഹുല്‍ ഗാന്ധിയുടെ പൊതുയോഗത്തിന്റെ പേരില്‍ പണംതട്ടല്‍

മാനന്തവാടിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പി കെ ജയലക്ഷ്മിയുടെ പരാജയത്തിന് പിന്നാലെ സാമ്പത്തിക ആരോപണവും. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം....

സംസ്ഥാനത്ത് ഈ മാസം 17 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഈ മാസം 17 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പും നല്‍കി.....

മോദി ഭക്തന്‍ കൊവിഡ് ബാധിച്ച് മരിച്ചു; ഒറ്റ ഓക്‌സിജന്‍ കിടക്ക പോലും കിട്ടിയില്ല, മോദിയുടെ ചിത്രം വലിച്ച് കീറി കുടുംബം

ആര്‍ എസ് എസ് പ്രവര്‍ത്തകനും കടുത്ത മോദി ഭക്തനുമായിരുന്ന അമിത് ജയ്സ്വാളിന്റെ മരണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധമറിയിച്ച് കുടുംബം.....

ഗംഗാനദിയില്‍ ഒഴുക്കിവിടുന്ന മൃതദേഹങ്ങള്‍ തടയാന്‍ നദിക്ക് കുറുകെ വലിയ വലകെട്ടി ബിഹാര്‍

ഗംഗാനദിയില്‍ ഒഴുകിയെത്തുന്ന മൃതദേഹങ്ങള്‍ തടയാന്‍ വലിയ വലകെട്ടി ബിഹാര്‍. ബക്സര്‍ ജില്ലയിലെ ചൗസായില്‍ ഗംഗയിലൂടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ ഒഴുകിവന്ന....

യു പിയിലെ ഉന്നാവില്‍ മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍

ഗംഗാനദിയില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നത് കണ്ടെത്തിയതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ഗംഗാനദീതീരത്ത് കൂട്ടത്തോടെ മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട....

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍

ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. പള്ളികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ഈദ് നമസ്‌കാരങ്ങള്‍ നടന്നു. ഒമാന്‍ ഉള്‍പ്പെടെയുള്ള....

സമൂഹ അടുക്കള: പത്ത് ദുര്‍ബല വിഭാഗങ്ങളിലെ അര്‍ഹര്‍ക്ക് ഭക്ഷണമെത്തിക്കും

സംസ്ഥാനത്ത് സമൂഹ അടുക്കളവഴി കൂടുതല്‍ പേര്‍ക്ക് ഭക്ഷണമെത്തിക്കും. കൊവിഡ് രോഗികള്‍, വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍, ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിങ്ങനെ പത്ത്....

സംസ്ഥാനത്ത് ഓണ്‍ലൈന്‍ പാസ് സൗകര്യം സമ്പൂര്‍ണ്ണ വിജയം; ഇ പാസ് ഇനി പോല്‍ ആപ്പിലും

ലോക്ഡൗണ്‍ സമയത്ത് അടിയന്തരയാത്രയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പാസ് നല്‍കാനുള്ള ഓണ്‍ലൈന്‍ സംവിധാനം വിജയകരമായി പ്രവര്‍ത്തിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍....

ഡൊമിസിലറി കെയറിൽ നഴ്സിനെതിരെ കൊവിഡ് പോസിറ്റീവായ യുവാവിന്റെ അതിക്രമം

ഡൊമിസിലറി കെയറിൽ നഴ്സിനെതിരെ കൊവിഡ് പോസിറ്റീവായ യുവാവിന്റെ അതിക്രമം. തൃപ്പൂണിത്തുറയിലെ ഡൊമിസിലറി കെയറിലാണ് എക്സൈസ് കേസിലെ പ്രതി നഴ്സിനെ ഉപദ്രവിക്കാൻ....

‘വാക്സിനേഷനുമുമ്പ് രക്തംനല്‍കാം’ ക്യാമ്പയിനുമായി ഡി വൈ എഫ് ഐ; പത്ത് ദിവസം കൊണ്ട് 5738 പേര്‍ പങ്കെടുത്തു

കൊവിഡ് വ്യാപനം അതിതീവ്രമാകുന്ന രണ്ടാംതരംഗ വേളയിലും മാതൃകയായി ഡി വൈ എഫ് ഐ. പത്തുദിവസത്തിനകം സംസ്ഥാനത്തെ രക്ത ബാങ്കുകളിലേക്ക് 5738....

പലസ്തീനെതിരെ ആക്രമണം നടത്തുന്ന ഇസ്രായേലിനെ പിന്തുണച്ച് അമേരിക്ക

പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇസ്രായേലിനെ പിന്തുണച്ച് അമേരിക്ക. ഇസ്രായേല്‍ നടത്തുന്നത് സ്വയം പ്രതിരോധമെന്നും അമേരിക്ക വ്യക്തമാക്കി. ഇസ്രായേല്‍ ആക്രമണത്തെ....

കനത്ത മഴ: ജില്ലകളില്‍ കോണ്‍ട്രോള്‍ റൂമുകള്‍ തുറന്നു; സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജം

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് പൂര്‍ണസജ്ജരാകാന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തെക്കുകിഴക്കന്‍....

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അത് ശക്തി പ്രാപിച്ച് ഒരു....

Page 3793 of 6556 1 3,790 3,791 3,792 3,793 3,794 3,795 3,796 6,556