News

തെരഞ്ഞെടുപ്പ് തോല്‍വി; താരീഖ് അന്‍വര്‍ ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കി

തെരഞ്ഞെടുപ്പ് തോല്‍വി; താരീഖ് അന്‍വര്‍ ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കി

തെരഞ്ഞെടുപ്പ് തോല്‍വി താരീഖ് അന്‍വര്‍ ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കി. നേതാക്കള്‍ക്കിടയിലെ അനൈക്യം തോല്‍വിക്ക് കാരണമായെന്ന് വിലയിരുത്തല്‍. പാര്‍ട്ടി ഒറ്റക്കെട്ടെന്ന തോന്നലുണ്ടായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇടതുപക്ഷത്തെ നേരിടാന്‍ താഴെത്തട്ടില്‍ സംഘടന....

എറണാകുളം ജില്ലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുമെന്ന് ജില്ലാ കളക്ടര്‍

എറണാകുളം ജില്ലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. ബി....

ഇസ്രയേലിന്റെ പ്രവൃത്തികള്‍ കടുത്ത മനുഷ്യാവകാശ ലംഘനം; ഇസ്രയേല്‍ നടപടികളെ അപലപിച്ച് സി പി ഐ എം

ഇസ്രായേല്‍ പലസ്തീനികള്‍ക്കെതിരായി നടത്തുന്ന ആക്രമണത്തെ അപലപിച്ച് സി പി ഐ എം. ഭരണ പരാജയം മറച്ചുവെയ്ക്കാന്‍ പ്രധാനമന്ത്രി നെതന്യാഹു നടത്തുന്ന....

വയനാട്ടില്‍ മലമാനിനെ വേട്ടയാടിയ രണ്ട് പേര്‍ അറസ്റ്റില്‍; 80 കിലോ മലമാനിന്റെ ഇറച്ചിയും പിടികൂടി

വയനാട്ടില്‍ മലമാനിനെ വേട്ടയാടിയ രണ്ട് പേര്‍ അറസ്റ്റില്‍. 80 കിലോ മലമാനിന്റെ ഇറച്ചിയും പിടികൂടി. അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ....

‘കോറോണയെ തുരത്താന്‍ യാഗം നടത്തിയാല്‍ മതി’; മധ്യപ്രദേശ് ടൂറിസം വകുപ്പ് മന്ത്രി ഉഷ താക്കൂര്‍

രാജ്യത്ത് രൂക്ഷമാകുന്ന കൊവിഡ് രണ്ടാം തരംഗത്തെ ഇല്ലാതാക്കാന്‍ ഹിന്ദു ആചാരമായ യാഗം നടത്തിയാല്‍ മതിയെന്ന് മധ്യപ്രദേശ് ബി ജെ പി....

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; പല ജില്ലകളിലും യെല്ലോ, ഓറഞ്ച് അലേര്‍ട്ടുകള്‍

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസം ശക്തമായ മഴയായിരുന്നു പല സംസ്ഥാനങ്ങളിലും ലഭിച്ചിരുന്നത്.....

കൊവിഡ് അതിരൂക്ഷമായിട്ടും ജനങ്ങൾ കാര്യങ്ങളുടെ ഗൗരവം മനസിലാക്കിയിട്ടില്ലെന്ന് ഷെയിന്‍ നിഗം

കൊവിഡ് രണ്ടാം തരം​ഗം അതിരൂക്ഷമായി പോകുന്ന അവസ്ഥ ആയിട്ടും ജനങ്ങള്‍ക്ക് കാര്യങ്ങളുടെ ഗൗരവം മനസിലായിട്ടില്ലെന്ന് നടന്‍ ഷെയിന്‍ നിഗം.പുറത്തിറങ്ങി അവരവരുടെ....

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് 4205 കൊവിഡ് രോഗികള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് 4205 കൊവിഡ് രോഗികള്‍. രാജ്യത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമാവുകയാണ്. അതിനാല്‍തന്നെ പ്രതിദിന....

കൊവിഡ് വാക്‌സിന്‍ കുട്ടികളില്‍ നടത്താന്‍ അനുമതി

കൊവിഡ് വാക്‌സിന്‍ കുട്ടികളില്‍ നടത്താന്‍ അനുമതി. എയിംസ് ഡല്‍ഹി, എയിംസ് പട്‌ന, മെഡിട്രീന നാഗ്പൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായി വാക്‌സിന്‍....

ജര്‍മന്‍ കപ്പ് ഫുട്‌ബോള്‍ ഫൈനല്‍; ആര്‍ബി ലെയ്പ്‌സിഗും ബൊറൂസിയ ഡോര്‍ട്ട്മുണ്ടും തമ്മിലുള്ള കിരീടപ്പോരാട്ടം നാളെ രാത്രി

ബയേണ്‍ മ്യൂണിക്കില്ലാത്ത കിരീടപ്പോരാട്ടം ജര്‍മന്‍ ലീഗുകളില്‍ അത്യപൂര്‍വ്വമാണ്. എന്നാല്‍ അത്തരത്തിലൊരു ഫൈനലിനാണ് ബെര്‍ലിന്‍ ഒളിമ്പ്യസ്റ്റേഡിയം വേദിയാവുന്നത്. ജര്‍മന്‍ കപ്പില്‍ 20....

എനിക്ക് ഇഷ്ടമായിരുന്നു, ടി.വി ഇപ്പോഴും എന്റെ കൂടയുണ്ട് ‘ ചുമരിലെ ചിത്രം കാണിച്ച് ‘ദാ ചിരിക്കുന്നത് നോക്ക് ‘ ഓര്‍മ പങ്കിട്ട് റിനീഷ് തിരുവള്ളൂര്‍

ഗൗരിയമ്മയുമായി നടത്തിയ നേരിട്ട് നടത്തിയ സംഭാഷണത്തില്‍ ചിലത് ഓര്‍മിപ്പിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ റിനീഷ് തിരുവള്ളൂര്‍. സഖാവ് ടി .വി. തോമസിനെയും പ്രണയത്തെ....

വിളിക്കുമ്പോള്‍ ഓടിയെത്തുന്ന നഴ്‌സ് സഹോദരി, അതൊരു പ്രത്യാശയാണ്..ആശ്വാസമാണ്.. പ്രതീക്ഷയാണ്.. അവരാണ് എന്‍റെ മാലാഖ; എം എ നിഷാദ്

ലോക നഴ്‌സസ് ദിനമായ ഇന്ന് ഭൂമിയിലെ എല്ലാ മാലാഖമാര്‍ക്കും അഭിവാദ്യങ്ങളുമായി ചലചിത്ര സംവിധായകനും സാമൂഹിക നിരീക്ഷകനുമായ എം എ നിഷാദ്.....

കൊവിഡ് ബാധിതനായ ബിജെപി പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണപ്പോള്‍ സഹായവുമായെത്തിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ പ്രതീക്ഷയുന്ന നന്‍മയുള്ള കാഴ്ചകള്‍ നിരവധിയുണ്ടാകുന്നുണ്ട്. അങ്ങനെയൊരു വാര്‍ത്തയാണ് പാലക്കാട് നിന്നും കഴിഞ്ഞ ദിവസം പുറത്തു വന്നത്.....

മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.അഞ്ചുതെങ്ങ് പഴയനട സ്വദേശി സതീഷ് (17) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തിനൊന്ന് മണിയോടെയായിരുന്നു....

മാലാഖമാരല്ല, പോരാളികളാണിവര്‍; ഇന്ന് വെള്ളക്കുപ്പായത്തിലെ മുന്നണിപ്പോരാളികളുടെ ദിവസം; ഇന്ന് ലോക നഴ്‌സസ് ദിനം

മെയ് 12, ഇന്ന് ഭൂമിയിലെ മാലാഖമാരുടെ ദിനമാണ്…. മാലാഖമാരല്ല, ഈ അവസരത്തില്‍ അവരെ ഭൂമിയിലെ പോരാളികള്‍ എന്ന് പറയുന്നതാകും കൂടുതല്‍....

കുതിച്ചുയര്‍ന്ന് ഇന്ധനവില; ഇന്നും വിലകൂടി

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. ഇന്നും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 25....

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ: താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിൽ മുങ്ങി

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരത്ത് വൈകിട്ട് ആരംഭിച്ച ഇടിയോട് കൂടിയ മഴ ഇപ്പോഴും തുടരുകയാണ്. താഴ്ന്ന സ്ഥലങ്ങൾ....

തെ​ല​ങ്കാ​ന​യിലും ലോ​ക്ക്ഡൗ​ൺ; പ​ത്ത് ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടും

കൊവി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ തെ​ല​ങ്കാ​ന​യി​ൽ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. ബു​ധ​നാ​ഴ്ച മു​ത​ൽ മേ​യ് 22 വ​രെ സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ ആ​യി​രി​ക്കു​മെ​ന്ന്....

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ മേ​ഘ​വി​സ്‌​ഫോ​ട​നം; നി​ര​വ​ധി വീ​ടു​ക​ള്‍​ക്കും ക​ട​ക​ള്‍​ക്കും കേ​ടു​പാ​ട്

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ദേ​വ​പ്ര​യാ​ഗി​ല്‍ മേ​ഘ​വി​സ്‌​ഫോ​ട​നം. നി​ര​വ​ധി വീ​ടു​ക​ള്‍​ക്കും ക​ട​ക​ള്‍​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി ദേശീയ മാധ്യമങ്ങൾ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം.....

#നമ്മൾ #ബേപ്പൂർ :കൊവിഡ് പ്രതിരോധ പ്രോജക്ടിലേയ്ക്ക് നാളെ ആംബുലന്‍സ് കൈമാറും

ബേപ്പൂര്‍ മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രോജക്ടിലേയ്ക്ക് ആംബുലന്‍സ് കൈമാറുന്നു. നാളെ കടലുണ്ടിയിലാണ് ചടങ്ങ് നടക്കുന്നതെന്ന് പി എ മുഹമ്മദ് റിയാസ്....

പി.സി.വിഷ്ണുനാഥിന്റേത് അധാർമിക വിജയമാണെന്ന് ബി.ഡി ജെ.എസ്

നിയമസഭാ തെരഞ്ഞെടുപ്പിൽ കുണ്ടറ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥിന്റേത് അധാർമിക വിജയമാണെന്ന് ബി.ഡി. ജെ.എസ് കുണ്ടറ നിയോജക മണ്ഡലം....

യുപിയിൽ മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകി വന്ന സംഭവം: അന്വേഷണം പുരോഗമിക്കുന്നു

ബീഹാറിന് പിന്നാലെ യുപിയിലും മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകി വന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. നൂറോളം മൃതദേഹങ്ങളാണ് ഗംഗയിലൂടെ ഒഴുകിയെത്തിയത്. ബീഹാറിൽ....

Page 3797 of 6556 1 3,794 3,795 3,796 3,797 3,798 3,799 3,800 6,556