News

ഗൗരിയമ്മയുടെ ഭൗതികശരീരം തിരുവനന്തപുരം അയ്യന്‍കാളി ഹാളിൽ  പൊതുദർശനത്തിന് വെച്ചു

ഗൗരിയമ്മയുടെ ഭൗതികശരീരം തിരുവനന്തപുരം അയ്യന്‍കാളി ഹാളിൽ പൊതുദർശനത്തിന് വെച്ചു

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഉരുക്കുവനിത കെ ആർ ഗൗരിയമ്മ യുടെ ഭൗതികശരീരം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ  പൊതുദർശനത്തിന് വെച്ചു. അയ്യന്‍കാളി ഹാളിലും ആലപ്പുഴയിലെ സംസ്കാര ചടങ്ങിലും കർശനമായ....

കേരള കാർഷികബന്ധ ബിൽ അവതരിപ്പിച്ച കെ.ആർ. ഗൗരിയമ്മ

“കേരളത്തിലെ ഭൂവുടമബന്ധങ്ങളിൽ സമഗ്രവും സമൂലവുമായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിന് ഉദ്ദേശിച്ചുകൊണ്ട് തയ്യാറാക്കിയിട്ടുള്ളതാണ് ഈ ബിൽ. ഇന്നത്തെ ഭരണഘടനയുടെ വ്യവസ്ഥകൾക്ക് വിധേയമായി കൃഷിഭൂമി....

‘കെ ആര്‍ ഗൗരിയമ്മ പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വം’: എം.സി.ജോസഫൈന്‍

കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പകരം വയ്ക്കാനില്ലാത്ത....

ഗൗരിയമ്മയ്ക്ക് നിയമസഭാ സ്പീക്കറുടെ ആദരാഞ്ജലികള്‍

കേരളത്തിന്റെ സമരനായിക കെ ആര്‍ ഗൗരിയമ്മയ്ക്ക് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ആദരാഞ്ജലികളര്‍പ്പിച്ചു. കേരള രാഷ്ട്രീയത്തില്‍ എനിക്ക് വ്യക്തിപരമായി ഏറെ സ്‌നേഹവും....

‘ജീവിതത്തെ നാടിന്റെ മോചനപോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായിക’: മുഖ്യമന്ത്രി

സ്വന്തം ജീവിതത്തെ നാടിൻറെ മോചനത്തിനുള്ള പോരാട്ടത്തിൻറെ വീരേതിഹാസമാക്കി മാറ്റിയ ധീരനായികയാണ് കെ ആർ ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.....

കേരള രാഷ്ട്രീയത്തിലെ ധീരവനിത കെ ആര്‍ ഗൗരിയമ്മ വിടവാങ്ങി

കേരളത്തിന്റെ വിപ്ലവനായിക കെ ആര്‍ ഗൗരിയമ്മ വിടവാങ്ങി. 102 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ....

വിപ്ലവനക്ഷത്രം മാഞ്ഞു; കെ ആർ ഗൗരിയമ്മ വിട വാങ്ങി

സ്വാതന്ത്യാനന്തര കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ചരിത്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിഞ്ഞ വ്യക്തിത്വമാണ് കെ ആർ ഗൗരിയമ്മ എന്ന കളത്തിൽ....

കൊവിഡ് ബാധിച്ച് ബോധമറ്റ് അവശനിലയിലായ ബി ജെ പി പ്രവര്‍ത്തകനെ ആശുപത്രിയിലെത്തിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍

കോവിഡ് രോഗിയായ പാലക്കാട് പെരുവെമ്പിലെ സജീവ ബി ജെ പി പ്രവര്‍ത്തകന്‍ ഇല്ലിയം കാട്ടില്‍ വിഭൂഷിന്റെ ജീവന്‍ രക്ഷിച്ച് ഡി....

വളര്‍ച്ചയിലും തളര്‍ച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല ; ഡെന്നീസ് ജോസഫിനെ അനുസ്മരിച്ച് മമ്മൂട്ടി

മലയാള സിനിമാലോകത്തോട് വിടപറഞ്ഞ പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിനെ അനുസ്മരിച്ച് മമ്മൂട്ടി. ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം വല്ലാതെ സങ്കടപ്പെടുത്തുന്നുവെന്നും....

എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ കഥാപാത്രമാണ് വിന്‍സെന്റ് ഗോമസ് ;ഡെന്നീസ് ജോസഫിനൊപ്പമുള്ള ഓര്‍മ്മകള്‍ കൈരളിന്യൂസിനോട് പങ്കുവെച്ച് മോഹന്‍ലാല്‍

‘എന്റെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ കഥാപാത്രമാണ് വിന്‍സെന്റ് ഗോമസ്’. അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിനൊപ്പമുള്ള് ഓര്‍മ്മകള്‍ കൈരളി ന്യൂസിനോട്....

ഡെന്നിസ് ജോസഫിന്റെ നിര്യാണം മലയാള സിനിമയ്ക്ക് വലിയ നഷ്ടം – മുഖ്യമന്ത്രി

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ജനപ്രിയ സിനിമകളുടെ ശിൽപിയാണ് ഡെന്നിസ് ജോസഫ്.....

മെഗാസ്റ്റാറുകളെ മെഗാസ്റ്റാറുകളാക്കിയ മലയാള തിരക്കഥാകൃത്ത്

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായാണ് ഡെന്നീസ് ജോസഫ് ജനിച്ചത്.....

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു

പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറ്റുമാനൂരിലെ വീട്ടില്‍ വെച്ച് കുഴഞ്ഞു....

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകളും മരണങ്ങളും കുറയുന്നു; ആശ്വാസത്തോടെ മുംബൈ നഗരവും

മഹാരാഷ്ട്രയിലെ പുതിയ കൊവിഡ് കണക്കുകൾ സംസ്ഥാനത്തിന് വലിയ ആശ്വാസം പകരുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വരുന്നതായാണ്....

കൊവിഡ് ചികിത്സ: തിരുവനന്തപുരം ജില്ലയിൽ ഏഴ് കേന്ദ്രങ്ങൾ കൂടി തുറക്കും

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആറു ഡൊമിസിലിയറി കെയർ സെന്ററുകളും ഒരു സി.എഫ്.എൽ.ടി.സിയുംകൂടി തുറക്കുമെന്ന് ജില്ലാ....

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡൊമിസിലിയറി കെയര്‍ സെന്ററും ഹെല്‍പ്പ് ലൈനും ആരംഭിച്ച് കളമശേരി നിയോജക മണ്ഡലം

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡൊമിസിലിയറി കെയര്‍ സെന്ററും ഹെല്‍പ്പ് ലൈനും പ്രവര്‍ത്തനം ആരംഭിച്ച് കളമശേരി നിയോജക മണ്ഡലം. നിയുക്ത എംഎല്‍എ....

എന്തുകൊണ്ടാണ് മാസ്ക് സ്ഥിരമായി ധരിച്ചിട്ടും ആളുകൾക്ക് കൊവിഡ് വരുന്നത്?

എൻ95 മാസ്​ക് സ്​ഥിരമായി​ ധരിച്ചിട്ടും പലർക്കും കൊവിഡ്​ വരുന്നതിന്റെ കാര്യം വ്യക്​തമാക്കുകയാണ്​ എഴുത്തുകാരിയും അധ്യാപികയുമായ ജ്യോതി ശ്രീധർ. തന്റെ പഠനത്തിലൂടെ....

കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി കെ.എം.എം.എൽ കൊവിഡ് ആശുപത്രി 

കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് (കെ എം എം....

കൊവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കി പ്രധാന മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത് 

കൊവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കിക്കൊണ്ട് പ്രധാന മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.  കൊവിഡ്....

പൊലീസ് ഇ-പാസ്: അപേക്ഷിച്ചത് 3,10,535 പേര്‍

അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പൊലീസിന്‍റെ ഓണ്‍ലൈന്‍ ഇ -പാസിന് അപേക്ഷിച്ചത് 3,10,535 പേര്‍. ഇതില്‍ 32,641 പേര്‍ക്ക് യാത്രാനുമതി നല്‍കി.....

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു, നിയമം ലംഘിക്കുന്ന ആശുപത്രികള്‍ക്കെതിരെ നടപടി ;  മുഖ്യമന്ത്രി 

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില സ്വകാര്യ ആശുപത്രികൾ....

ഒമാനിൽ കൊവിഡ്‌ ബാധിച്ച്‌ മലയാളി നഴ്സ് മരിച്ചു

ഒമാനിൽ കൊവിഡ്‌ ബാധിച്ച്‌ മലയാളി നഴ്സ് മരിച്ചു. കോഴിക്കോട്‌ കൂരാച്ചുണ്ട് സ്വദേശിനി രമ്യ റജുലാണ് മരിച്ചത്. റുസ്താഖ് ആശുപത്രിയിൽ ജോലി....

Page 3801 of 6557 1 3,798 3,799 3,800 3,801 3,802 3,803 3,804 6,557