News
തിരുവനന്തപുരം ശാന്തി കവാടം ശ്മശാനത്തില്‍ സംസ്‌കാരം നടക്കുന്നില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് നഗരസഭ
തിരുവനന്തപുരം ശാന്തി കവാടം ശ്മശാനത്തില്‍ സംസ്‌കാരം നടക്കുന്നില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് നഗരസഭ.നിലവില്‍ എല്ലാ രീതിയിലും സൗകര്യമുണ്ട്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സംസ്‌കാരത്തിനുള്ള സമയം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി....
കൊവിഡ് വാക്‌സിന്റെ ജിഎസ്ടി ഒഴിവാക്കിയാല്‍ തിരിച്ചടി ഉണ്ടായേക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ജിഎസ്ടി ഒഴിവാക്കിയാല്‍ വാക്‌സിന്റെ വില കൂടാന്‍....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3065 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1440 പേരാണ്. 1087 വാഹനങ്ങളും പിടിച്ചെടുത്തു.....
മാതൃദിനം ഈ കൊവിഡ് കാലത്ത് ആഘോഷിക്കപ്പെടുമ്പോൾ ഏറെ പ്രസക്തവും ഹൃദയ സ്പർശിയുമായ ഒരു പെയ്ന്റിംഗാണ് ശ്രദ്ധ നേടുന്നത് .ചിത്ര സ്റ്റാൻലി....
തലസ്ഥാനത്ത് വോട്ട് ചോര്‍ച്ച ഉണ്ടായതിനെ ചൊല്ലി ബിജെപി നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂപപ്പെടുന്നു. തലസ്ഥാനത്ത് ബിജെപി പത്ത് കൊല്ലം പുറകിലേക്ക് പോയെന്ന്....
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ ശ്രദ്ധേയനായ നടന്‍ രാഹുല്‍ വോറ(35) കൊവിഡ് ബാധിച്ച് മരിച്ചു. ദില്ലിയിലെ താഹിര്‍പൂരിലുള്ള രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി....
കൊവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടാൽ ആശുപത്രി ബിൽ പൂർണമായി അടയ്ക്കും വരെ മൃതദേഹങ്ങൾ വിട്ടുകൊടുക്കാതിരിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരേ കർശന നിയമ നടപടി....
കണ്ണൂര്‍: ജയിലുകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിചാരണ തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഇടക്കാല ജാമ്യം അനുവദിക്കാന്‍ ഉത്തരവായി.....
ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബഹുഭാഷാ കാള്‍ സെന്റര്‍ തൃശൂര്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു.....
അസമില്‍ സര്‍വാനന്ദ സോനോവാളിന് തിരിച്ചടി. ഹിമന്ത ബിസ്‌വ ശര്‍മ മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. 60ല്‍ 40 എംഎല്‍എ....
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 4,240 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,632 പേര്‍ രോഗമുക്തരായി. 38, 079 പേരാണ് രോഗം....
കോട്ടയം ജില്ലയില്‍ 2324 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2311 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന്....
കൊല്ലം ചവറ കെ.എം.എം എല്ലിന് ചുറ്റും സംസ്ഥാന സർക്കാർ സജ്ജീകരിക്കുന്നത് 2000 ഓക്സിജൻ ബെഡുകൾ.ആദ്യഘട്ടത്തിൽ 370 ബെഡോടു കൂടിയ ആശുപത്രി....
തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച (09/05/2021) 3753 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1929 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിത രായി....
കോഴിക്കോട് ജില്ലയില്‍ ഇന്ന് 3805 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന്....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805,....
കോഴിക്കോട്: സാഹിത്യകാരനും അധ്യാപകനുമായ മണിയൂർ ഇ.ബാലൻ (83) അന്തരിച്ചു. യുവകലാസാഹിതി മുൻ സംസ്ഥാന പ്രസിഡന്റാണ്. ഇന്ന് പുലർച്ചെ തിക്കോടിയിലെ വസതിയിലായിരുന്നു....
കേരള ജനതയ്ക്ക് മുന്നില്‍ വീണ്ടും പരിഹാസ്യരായി ബി.ജെ.പി. നേതാക്കള്‍.കേന്ദ്രം നല്‍കിയെന്നവകാശപ്പെടുന്ന അരിയുടെ കണക്കില്‍ പോലും വ്യക്തതയില്ലാതെ വി മുരളിധരനും കെ.സുരേന്ദ്രനും.....
അതിഥി തൊഴിലാളികളെ കൊണ്ടുപോയ കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകൾ ആസാമിലും ബംഗാളിലും കുടുങ്ങി.400 ലധികം ബസ്സുകളാണ് കുടുങ്ങിയത്.ബസ്സ് ജീവനക്കാർ ആശങ്കയിൽ. കഴിഞ്ഞ....
കൊവിഡ് ചലഞ്ചില്‍ പങ്കാളിയായി തടിക്കടവ് സര്‍വീസ് സഹകരണ ബാങ്ക്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തടിക്കടവ് സര്‍വീസ് സഹകരണ ബാങ്ക് 7....
ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് ലഭിച്ച അവിസ്മരണീയ അംഗീകാരമാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് കിട്ടിയ ഭരണത്തുടര്‍ച്ചയെന്ന് ഐ എന്‍ എല്‍ സംസ്ഥാന....
കൊവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം അയൽരാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലും കണ്ടെത്തി. ബി.1.167 എന്ന വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വ്യാപനമുണ്ടാകാതിരിക്കാൻ ഇരു....