News
ആദിവാസി മേഖലയില്‍ പ്രത്യേക ശ്രദ്ധ വേണം: മുഖ്യമന്ത്രി
ആദിവാസി മേഖലയില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് പിണറായി വിജയന്‍. അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപന സാധ്യത കൂടുതലാണ്. പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആരെയും അനുവദിക്കരുത്. പോസിറ്റീവായവരെ മറ്റുള്ളവരുടെ സുരക്ഷ....
യാചകര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഭക്ഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്ന സമീപനം സ്വീകരിക്കണം. പട്ടണങ്ങളിലും മറ്റും....
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ തദ്ദേശ സ്ഥാപന പരിധിയിലും സന്നദ്ധ സേന രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായിവിജയൻ....
എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെയും ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ ഇത്തരം കാര്യങ്ങളെല്ലാം ജില്ലാ കണ്‍ട്രോള്‍ സെന്ററില്‍ നിരന്തരം അപ്‌ഡേറ്റ് ചെയ്യണമെന്ന്....
അടിയന്തിര ഘട്ടങ്ങളിലെ യാത്രക്ക് ഉള്ള പോലീസ് പാസിന് ഇപ്പോള്‍ മുതല്‍ ഓണ്‍ ലൈനില്‍ അപേക്ഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തിര....
വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ പ്രയാസമുള്ളവര്‍ വാര്‍ഡ് തല സമിതിയെ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്ഥാപനം സജ്ജീകരിച്ച ഡൊമിസിലിയറി കെയര്‍....
സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പൾസ് ഓക്സിമീറ്ററിനും മാസ്കിനും അമിത വില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി .മെഡിക്കൽ....
വാക്‌സിന്‍ എടുത്തത് കൊണ്ട് ജാഗ്രത കുറയ്ക്കാനാവില്ലെന്നും തീവ്രവ്യാപനം തടയുക, നല്ല ചികിത്സ ഉറപ്പാക്കുക, എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതാണ് സര്‍ക്കാര്‍....
വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കൊഴിവാക്കാൻ വാർഡ് സമിതികൾക്ക് ഫലപ്രദമായി ഇടപെടാനാവണമെന്ന് മുഖ്യമന്ത്രി .സ്വകാര്യലാബുകളിലും വാക്സിനേഷൻ കേന്ദ്രങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തിരക്ക്....
ആംബുലന്‍സ് സേവനം വാര്‍ഡ് തല സമിതി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഭ്യമാകുന്ന ആംബുലന്‍സിന്റെ പട്ടിക തയ്യാറാക്കണം. ആംബുലന്‍സ് തികയില്ലെങ്കില്‍....
സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അനാവശ്യ ഭീതി പരത്തുന്ന സന്ദേശം പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി.ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്....
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ കൃത്യമായി നിരീക്ഷിച്ചാല്‍ മരണ നിരക്ക് കുറയ്ക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബോധവത്കരണം പ്രധാനമാണ്. ഓരോ വ്യക്തിയും....
രണ്ടാം തരംഗത്തില്‍ നാം കൂടുതല്‍ വെല്ലുവിളി നേരിടുന്നുവെന്നും തീവ്രവ്യാപന സ്വഭാവമുള്ള വൈറസാണ് ഈ ഘട്ടത്തില്‍ കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.....
തൃശൂര്‍ ജില്ലയിൽ ശനിയാഴ്ച്ച (08/05/2021) 4230 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 1686 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230,....
ആശങ്കയായി പ്രതിദിന കൊവിഡ് കേസുകൾ. തുടർച്ചയായ മൂന്നാം ദിനവും പ്രതിദിന രോഗികൾ നാല് ലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിൽ 4,01,078....
കൊവിഡ് ബാധിച്ച് മരിച്ച കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ കെ ശിവന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം....
ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരകയില്‍ ഗൃഹനാഥന്‍ കൊവിഡ് ബാധിച്ച് മരിച്ചതില്‍ മനംനൊന്ത് ഭാര്യയും രണ്ട് മക്കളും ജീവനൊടുക്കി. സാദ്‌ന ജെയിന്‍ (58),....
കട്ടിപ്പാറ, നരിപ്പറ്റ ഗ്രാമ പഞ്ചായത്തുകളേയും കൊടുവള്ളി, പയ്യോളി മുനിസിപ്പാലിറ്റികളേയും വളരെ ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശസ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി....
കൊവിഡ് അതിവ്യാപനത്തില്‍ രാജ്യം പകച്ചുനില്‍ക്കുമ്പോള്‍ ഇന്ധന വില അടിക്കടി വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് തീവെട്ടികൊള്ളയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ....
വൈലോപ്പിള്ളി സ്മാരക സമിതി മഹാകവിയുടെ ജയന്തിയോടനുബന്ധിച്ച് ഏർപ്പെടുത്തിയ പ്രബന്ധ രചനാ പുരസ്കാരം ഡോ. ജിനേഷ് കുമാർ എരമത്തിന് . പതിനായിരം....
അസം ബിജെപിയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം രൂക്ഷം. നിലവിലെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും, മുതിര്‍ന്ന ബി.ജെ.പി നേതാവും....