News
സംവിധായകൻ വി എ ശ്രീകുമാർ മേനോൻ അറസ്റ്റിൽ
സംവിധായകൻ വി എ ശ്രീകുമാർ മേനോൻ അറസ്റ്റിൽ.സിനിമ നിർമ്മിക്കാമെന്ന് ഉറപ്പ് നൽകി പണം തട്ടിയ കേസിലാണ് അറസ്റ്റ് .ആലപ്പുഴ സൗത്ത് പോലീസാണ് അറസ്റ്റ് ചെയ്തത് .ശ്രീവത്സം ഗ്രൂപ്പിൽ....
ബെംഗളൂരുവില്‍ ബി.ജെ.പി യുവമോര്‍ച്ച പ്രസിഡന്റ് തേജസ്വി സൂര്യയുടെ നിര്‍ബന്ധപ്രകാരം കൊവിഡ് വാര്‍ഡിലെ 17 മുസ്ലിം ജീവനക്കാരെ ജോലിയില്‍ നിന്നും പുറത്താക്കി.ബൃഹത്....
യൂറോപ്പ ലീഗ് ഫുട്ബോൾ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, വിയ്യാറയലിനെ നേരിടും. രണ്ടാംപാദത്തിൽ ഇറ്റാലിയൻ ക്ലബ് എ.എസ്. റോമയോട് തോറ്റെങ്കിലും ആദ്യപാദ....
ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ബന്ധുവിന് ഓക്‌സിജൻ സിലിണ്ടറുമായി ബോളിവുഡ് താരം സോനു സൂദ്. സോഷ്യൽ മീഡിയയിൽ ഓക്‌സിജൻ സിലിണ്ടറിനായി....
തിരുവനന്തപുരം: ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സമൂഹത്തിലെ രോഗ വ്യാപനം കുറയുമെങ്കിലും വീടുകൾക്കുള്ളില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍. അല്ലെങ്കില്‍ രോഗ....
സംസ്ഥാനത്ത് നാളെ മുതൽ മേയ് 16 വരെ സമ്പൂർണ്ണ ലോക്ഡൗൺ . രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് പൂർണ്ണമായും സംസ്ഥാനം....
രാജ്യത്ത് ഇന്ധനവിലയിൽ തുടർച്ചയായ നാലാം ദിവസവും വർദ്ധനവ്.സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 28 പൈസയും....
ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും. ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് സത്യപ്രതിജ്ഞ. അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ....
കൊവിഡ് രോഗികള്‍ക്കാവശ്യമായ എല്ലാ ക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും ആരും പട്ടിണി കിടക്കരുതെന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ ലക്ഷ്യത്തിലൂടെയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍....
കൊച്ചിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും കൊവിഡ് രോഗികള്‍ ഒരു കാരണവശാലും പട്ടിണി കിടക്കില്ലെന്നും മേയര്‍ എം അനില്‍ കുമാര്‍.കൊവിഡ്....
ഗ്രാമ-നഗര വ്യത്യാസമില്ലാതെ കൊവിഡ് ജാഗ്രത തുടരണമെന്ന് ഡോ മോഹന്‍ റോയ്. കൊവിഡ് മൂന്നാം വരവിനെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.....
ലോക്ക്ഡൗണ്‍ വലിയ ആശ്വാസമായി മാറുമെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ്. 24 മണിക്കൂറും പ്രവര്‍ത്തിയ്ക്കുന്ന കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ....
കൊവിഡ് ചികിത്സയ്ക്ക് നിലവിൽ കൊല്ലം ജില്ലയിൽ ആവശ്യത്തിനു സൗകര്യങ്ങൾ ഉണ്ടെന്നും ആശങ്ക വേണ്ടെന്നും ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ....
കൊവിഡ് രോഗികളുടെ വർദ്ധന പരിഗണിച്ച് കോഴിക്കോട് ജില്ലയിൽ മുഴുവൻ രോഗികൾക്കും ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ജില്ലാ കലക്ടർ സാംബ....
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 62,194 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 4,942,736 ആയി....
സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹച്ചടങ്ങുകൾ നടത്തില്ലെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കി. നാളെ ബുക്ക് ചെയ്ത വിവാഹങ്ങൾ....
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ വെട്ടിലായി മഞ്ചേരി മുന്‍ എംഎല്‍എ എം ഉമ്മര്‍. കുഞ്ഞാലിക്കുട്ടിയെ ബിജെപി അനുകൂലിയാക്കി ചിത്രീകരിച്ചു....
തവനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഫിറോസ് കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സന്നദ്ധ....
ഒമാനില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സുപ്രീം കമ്മറ്റി പ്രഖ്യാപിച്ച കര്‍ശന നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ള രാത്രി....
കൊവിഡ് വ്യാപന സാഹചര്യത്തിൽ മധ്യപ്രദേശിൽ ഏർപ്പെടുത്തിയ ജനതാ കർഫ്യൂ മെയ് 15 വരെ നീട്ടിയതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ....
യൂത്ത് കോണ്‍ഗ്രസ് മുളവുകാട് മണ്ഡലം പ്രസിഡന്റിനെതിരെ പോക്സോ കേസ്. 14 കാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് മുളവുകാട് മണ്ഡലം....
സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന സമ്പൂര്‍ണ ലോക്ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പുറത്തിറങ്ങി. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി 7.30 വരെ....