News

കൊവിഡ്: തദ്ദേശസ്ഥാപന പ്രതിനിധികളുമായി മുഖ്യമന്ത്രി ശനിയാഴ്ച യോഗം ചേരും

കൊവിഡ്: തദ്ദേശസ്ഥാപന പ്രതിനിധികളുമായി മുഖ്യമന്ത്രി ശനിയാഴ്ച യോഗം ചേരും

സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തദ്ദേശസ്ഥാപന പ്രതിനിധികളുമായി മുഖ്യമന്ത്രി യോഗം ചേരും. ശനിയാഴ്ച ഓൺലൈനായാണ് യോഗം നടക്കുക . തദ്ദേശമന്ത്രി എ സി മൊയ്തീനും....

മുല്ലപ്പള്ളി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഡി സി സിയ്ക്ക് മുൻപിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ മുല്ലപ്പള്ളി രാമചന്ദ്രൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസിക്ക് മുൻപിൽ പ്രതിഷേധം....

മഹാരാഷ്ട്രയിൽ കണ്ടെടുത്ത സ്വാബ് സ്റ്റിക്കുകൾ; പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

മുംബൈ ഉപനഗരമായ ഉല്ലാസ് നഗറില്‍ നിന്ന് പിടിച്ചെടുത്ത ആര്‍ ടി പി സി ആര്‍ സ്വാബ് സ്റ്റിക്കുകളില്‍ ഉപയോഗിച്ചവയും ഉണ്ടെന്ന്....

കേരളം സമ്പൂർണ അടച്ചിടലിലേക്ക് ,ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു . കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ്....

ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോയാല്‍ മമ്മൂട്ടിയും പോകും, പക്ഷേ ഞാന്‍ പോയില്ലെങ്കിലും അദ്ദേഹം പോകും; ക്രിസോസ്റ്റം തിരുമേനി പറഞ്ഞ വാക്കുകള്‍

ക്രിസ്തീയ വിശ്വാസികളെ മാത്രമല്ല പൊതുസമൂഹത്തെ മുഴുവന്‍ സ്വാധീനിച്ച വ്യക്തിയായിരുന്നു മലങ്കര മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍....

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വിവാഹ നിശ്ചയം; പങ്കെടുത്ത 18 പേര്‍ക്ക് കൊവിഡ്, 2 മരണം

തൊടുപുഴയില്‍ കൊവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹനിശ്ചയത്തില്‍ പങ്കെടുത്ത 18 പേര്‍ക്ക് കൊവിഡ്. രണ്ടുപേര്‍ മരിച്ചു. വിവാഹനിശ്ചയത്തില്‍ ബന്ധുക്കളും അയല്‍ക്കാരുമുള്‍പ്പടെ 150....

നടി അഭിലാഷ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു

നടി അഭിലാഷ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു. ഹിന്ദി, മറാത്തി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സുശാന്ത് സിങ് രാജ്പുത് നായകനായ ചിഛോരെയില്‍....

‘എല്ലാവര്‍ക്കും ഹായ്, ഞാൻ ജീവിച്ചിരിപ്പുണ്ട്’ വ്യാജ വാർത്തയ്‌ക്കെതിരെ ലക്കി അലി

താന്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി ഗായകന്‍ ലക്കി അലിം രംഗത്ത്. താന്‍ മരിച്ചിട്ടില്ലെന്നും വീട്ടില്‍....

സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുകയില്‍ കൂടുതല്‍ ആശുപത്രികള്‍ ഈടാക്കരുത്: ഹൈക്കോടതി

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ച് മൂന്ന് ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സര്‍ക്കാര്‍. സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിയന്ത്രിക്കാന്‍....

തെരഞ്ഞെടുപ്പിൽ കനത്ത തോൽവി: കെ.പി.സി.സിക്ക് മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസ്

നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കെ.പി.സി.സിക്ക് മുന്നിൽ പ്രതിഷേധം രൂക്ഷം . ബാനർ ഉയർത്തി യൂത്ത് കോൺ​ഗ്രസ് പ്രവത്തകരാണ്....

നടനും ഗായകനുമായ ടികെഎസ് നടരാജന്‍ അന്തരിച്ചു

നടനും ഗായകനുമായ ടികെഎസ് നടരാജന്‍ അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം.തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന നാടോടി ഗായകന്‍ കൂടിയായിരുന്നു.ആദ്യകാല....

മുൻമന്ത്രി കെ ആർ ഗൗരിയമ്മ ഗുരുതരാവസ്ഥയിൽ തുടരുന്നു

തിരുവനന്തപുരം: മുന്‍മന്ത്രി കെ.ആര്‍ ഗൗരിയമ്മയുടെ നില അതീവ ഗുരുതരമായി തുടരുന്നു. സൗകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗൗരിയമ്മയെ ഇപ്പോള്‍ തീവ്ര....

കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് 14 ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാം: കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊവിഡ് വാക്സിൻ എടുത്തവർക്ക് 14 ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാൻ അനുമതി. കേന്ദ്ര ആരോ​ഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റേതാണ്....

കൊവിഡ് സഹായാഭ്യര്‍ത്ഥനയുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍

കൊവിഡ് സഹായാഭ്യര്‍ത്ഥനയുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. നഗരസഭയുടെ കൊവിഡ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് അത്യാവശ്യമുള്ള മരുന്നുകളും അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങളും....

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാർക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക

കൊളംബോ: ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രികര്‍ക്കും ശ്രീലങ്ക വിലക്കേര്‍പ്പെടുത്തി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ശ്രീലങ്കന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം....

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചു .മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെയാണ് സംസ്ഥാനത്ത്....

ബോളിവുഡ് എഡിറ്റര്‍ അജയ് ശര്‍മ അന്തരിച്ചു

മുംബൈ: ലുഡോ, കാർവാൻ എന്നീ സിനിമകളുടെ എഡിറ്റർ അജയ് ശർമ അന്തരിച്ചു. കൊവിഡ് ബാധയെത്തുടർന്ന് ഡൽഹി രാജീവ് ഗാന്ധി സൂപ്പർ....

ഓക്‌സിജന്‍ വാങ്ങാന്‍ ബൈക്ക് വില്‍ക്കാനൊരുങ്ങി നടന്‍ ഹര്‍ഷവര്‍ദ്ധന്‍ റാണെ

ഓക്സിജൻ സഹായപ്രവർത്തനങ്ങളിൽ പങ്കുചേരാനുള്ള ശ്രമത്തിലാണ് നടൻ ഹർഷവർദ്ധൻ റാണേ. ഓക്സിജൻ കോൺസൺട്രേറ്ററുകൾ വാങ്ങാൻ വേണ്ടി താരം തന്റെ മഞ്ഞ നിറത്തിലുള്ള....

മൂന്നാർ സിഎസ്ഐ പളളിയിലെ ധ്യാനം;പങ്കെടുത്തവർക്കെതിരെ കേസെടുത്തു

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സിഎസ്ഐ സഭാവൈദികർ ധ്യാനത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തു.പകർച്ച വ്യാധി നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്.ബിഷപ്പ് റസാലവും വൈദികരും കേസിൽ....

തമിഴ് നടൻ പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു

തമിഴ് ഹാസ്യനടൻ പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു. എഴുപത്തി നാല് വയസ്സായിരുന്നു. ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു....

കൊവിഡ് രണ്ടാം തരംഗത്തിന് കാരണം ഇരട്ട ജനിതക മാറ്റം: കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊറോണ വൈറസിന് സംഭവിച്ച ഇരട്ട ജനിതകമാറ്റമാണ് രണ്ടാം തരംഗത്തിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബി 1. 617 എന്ന....

4,12,262 പുതിയ കേസുകള്‍, 3,980 മരണങ്ങള്‍; രാജ്യം പ്രതിസന്ധിയിലേക്ക്

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. 4,12,262 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24....

Page 3822 of 6560 1 3,819 3,820 3,821 3,822 3,823 3,824 3,825 6,560