News

തമിഴ്‌നാട്ടില്‍ വീണ്ടും ഓക്‌സിജന്‍ കിട്ടാതെ നാല് മരണം

തമിഴ്‌നാട്ടില്‍ വീണ്ടും ഓക്‌സിജന്‍ കിട്ടാതെ നാല് മരണം

തമിഴ്‌നാട്ടില്‍ ചികിത്സയില്‍ ആയിരുന്ന നാലുപേര്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു. തിരുപ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. മണിക്കൂറുകളോളം ആണ് ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടായത്. അതേസമയം തമിഴ്‌നാട്ടില്‍ ഇന്ന്....

രക്തദാന മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്രആരോഗ്യ മന്ത്രാലയം

കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് 14 ദിവസത്തിന് ശേഷം രക്തദാനം ചെയ്യാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രക്തദാന മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്രം പുതിയ....

കൊവിഡ് വാക്സിനുകളുടെ പേറ്റന്റ് ഒഴിവാക്കി അമേരിക്ക

കൊവിഡ് വാക്സിന്‍ കമ്പനികളുടെ കുത്തക തകര്‍ക്കുന്ന നിര്‍ണ്ണായക തീരുമാനവുമായി അമേരിക്ക. വാക്സിനുകളുടെ പേറ്റന്റ് എടുത്തുകളയുമെന്ന് ജോ ബൈഡന്‍ ഭരണകൂടം പ്രഖ്യാപിച്ചു.....

ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സി ഫൈനലില്‍

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സി ഫൈനലില്‍. രണ്ടാം പാദ സെമിയില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് റയല്‍മാഡ്രിഡിനെ തോല്‍പിച്ചാണ്....

കാനഡയില്‍ കുട്ടികള്‍ക്ക് കൊവിഡ് വാക്സിനേഷന് അനുമതി

കാനഡയില്‍ 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി. ഫൈസര്‍ ബയോടെക് വാക്സിനാണ് കുട്ടികളില്‍ കുത്തിവെക്കുക.....

തെരഞ്ഞെടുപ്പ് ഫലം; മുസ്ലീംലീഗ് ഉന്നതാധികാര സമിതി ഇന്ന് പാണക്കാട് ചേരും

തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍, മുസ്ലീംലീഗ് ഉന്നതാധികാര സമിതി ഇന്ന് പാണക്കാട് ചേരും. രാവിലെ പത്ത് മണിക്ക് ചേരുന്ന യോഗത്തില്‍,....

ഓക്‌സിജന്‍ തീര്‍ന്നു; രോഗികളെ പൂട്ടിയിട്ട് ഡോക്ടര്‍മാര്‍ ഒളിച്ചിരുന്നു, ഐ സി യു തുറന്ന ബന്ധുക്കള്‍ കണ്ടത് നിരന്നു കിടക്കുന്ന മൃതദേഹങ്ങള്‍

ആക്രമിക്കപ്പെടുമെന്ന് പേടിച്ച് ഓക്സിജന്‍ ഇല്ലാതായതിനെ തുടര്‍ന്ന് മരിച്ച കൊവിഡ് രോഗികളെ ഐ സി യുവില്‍ പൂട്ടിയിട്ട് ഡോക്ടര്‍മാര്‍ ഒളിച്ചു. രോഗികളെ....

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവില കുത്തനെ ഉയരുന്നു

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം 65 ദിവസം കഴിഞ്ഞാണ് എണ്ണക്കമ്പനികള്‍ വില കൂട്ടിത്തുടങ്ങിയത്. ഫലപ്രഖ്യാപനം കഴിഞ്ഞ്....

കൊവിഡ് വ്യാപനം: രാജ്യത്ത് സ്ഥിതി രൂക്ഷമാകവേ കിട്ടിയ വിദേശ സഹായം കേന്ദ്രം വിതരണം ചെയ്തത് ഒരാഴ്ച കഴിഞ്ഞ്

കൊവിഡ് രാജ്യത്ത് പിടിമുറുക്കി ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കു ലഭിച്ച വിദേശ സഹായം കേന്ദ്രം വിതരണം ചെയ്യുന്നത് ഒരാഴ്ചക്ക്....

സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്ക്: ഹൈക്കോടതി ഇന്ന് ഹര്‍ജി പരിഗണിക്കും

കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ വന്‍ തുക ഈടാക്കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തി പരിഗണിക്കും. ജസ്റ്റിസ്....

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ അടപ്പിക്കരുതെന്ന് ഡി ജി പി

ഭക്ഷണ സാധനങ്ങള്‍, പല വ്യജ്ഞനങ്ങള്‍, പഴ വര്‍ഗങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ അടപ്പിക്കരുതെന്ന് ഡി ജി പി. പല സ്ഥലങ്ങളിലും....

സില്‍വര്‍ ലൈന്‍: വിദേശവായ്പയ്ക്ക് അപേക്ഷിക്കാന്‍ അനുമതി

തിരുവനന്തപുരം നാല് മണിക്കൂറില്‍ എത്താവുന്ന അര്‍ധ അതിവേഗ റെയില്‍ പാതയ്ക്ക് (സില്‍വര്‍ ലൈന്‍) വിദേശ വായ്പയ്ക്ക് കേന്ദ്ര ധനമന്ത്രാലയത്തെ സമീപിക്കാന്‍....

മഹാരാഷ്ട്രയിൽ കൊവിഡ് പരിശോധനയ്ക്കുള്ള സ്വാബ് ടെസ്റ്റ് കിറ്റുകൾ  വൃത്തിഹീനമായ ചേരികളിൽ പായ്ക്ക് ചെയ്യുന്നതായി കണ്ടെത്തി

മഹാരാഷ്ട്രയിൽ കോവിഡ് പരിശോധനയ്ക്കുള്ള  സ്വാബ് ടെസ്റ്റ് കിറ്റുകൾ വൃത്തിഹീനമായ ചേരികളിൽ പായ്ക്ക് ചെയ്യുന്നതായി കണ്ടെത്തി. ആർ ടി പി സി....

കേരളത്തിലെ ജനങ്ങളുടെ വിവേകവും പക്വതയും കോൺഗ്രസ്‌ ചോദ്യം ചെയ്യരുത്

കേരളത്തിലെ ജനങ്ങളുടെ വിവേകവും പക്വതയും കോൺഗ്രസ്‌ ചോദ്യം ചെയ്യരുത്....

എൽഡിഎഫ് തങ്ങൾക്കൊപ്പമെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ട്

എൽ ഡി എഫ് തങ്ങൾക്കൊപ്പമെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ട്....

കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയാണ് തോല്‍വിക്ക് കാരണം, തോല്‍വിയിലും നേതാക്കള്‍ തമ്മിലടിക്കുന്നു : വിമര്‍ശനവുമായി ഷിബുബേബിജോണ്‍

കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയാണ് തോല്‍വിക്ക് കാരണമെന്ന് ഷിബുബേബിജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തോല്‍വിയിലും നേതാക്കള്‍ തമ്മിലടിക്കുന്നുവെന്നും ഷിബുബേബിജോണിന്റെ പരസ്യ വിമര്‍ശനം. തെരഞ്ഞെടുപ്പില്‍....

രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ണാടകയില്‍ ആദ്യമായി പ്രതിദിന കേസുകള്‍ അമ്പതിനായിരം കടന്നു

രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം ആശങ്കയായി തുടരുന്നു. കര്‍ണാടകയില്‍ ആദ്യമായി പ്രതിദിന കേസുകള്‍ അമ്പതിനായിരം കടന്നു. 50,112 പേര്‍ക്കാണ് കര്‍ണാടകയില്‍....

എറണാകുളം ജില്ലയിലെ 74 പഞ്ചായത്തുകൾ പൂർണ്ണമായും കണ്ടെയ്ൻമെൻ്റ് സോൺ

എറണാകുളം ജില്ലയില്‍ ആകെയുള്ള 82 പഞ്ചായത്തുകളില്‍ 74 എണ്ണവും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍....

എത്രയോ വ്യത്യസ്തരായ മനുഷ്യര്‍ക്ക് നര്‍മ്മത്തിന്റെയും സ്‌നേഹത്തിന്റെയും കരുണയുടെയും ഓര്‍മ്മകള്‍ സമ്മാനിച്ചുകൊണ്ടാണ് ആ ധന്യജീവിതം കടന്നുപോയത് ; ക്രിസോസ്റ്റം തിരുമേനിയ്ക്ക് പ്രണാമമര്‍പ്പിച്ച് തോമസ് ഐസക്

അന്തരിച്ച മാര്‍ത്തോമ സഭ വലിയ മെത്രാപൊലീത്ത ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് പ്രണാമമര്‍പ്പിച്ച് ധനമന്ത്രി തോമസ് ഐസക്. എത്രയോ....

കൊവിഡ് രൂക്ഷം; എറണാകുളം ജില്ലയില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ നിയന്ത്രണം ശക്തമാക്കി ജില്ലാ ഭരണകൂടം

എറണാകുളം ജില്ലയില്‍ കൊവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ നിയന്ത്രണം ശക്തമാക്കി. 74 പഞ്ചായത്തുകളെയാണ് ജില്ലാ....

ഇടത് പക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തുടര്‍ഭരണം, കേരള ജനതയ്ക്ക് അഭിവാദ്യങ്ങള്‍ : സിപിഐ എം

കേരളത്തില്‍ തുടര്‍വിജയം നല്‍കിയ ജനങ്ങള്‍ക്ക് അഭിവാദ്യമെന്നും ഇടത് പക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തുടര്‍ഭരണമെന്നും സിപിഐഎം പൊളിറ്റ് ബ്യുറോ. കേരളത്തില്‍....

കൊടകരയില്‍ ബി ജെ പിയുടെ കുഴല്‍പ്പണം കവര്‍ന്ന കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍

കൊടകരയില്‍ ബി ജെ പിയുടെ കുഴല്‍പ്പണം കവര്‍ന്ന കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ 13 പ്രതികള്‍....

Page 3823 of 6560 1 3,820 3,821 3,822 3,823 3,824 3,825 3,826 6,560