News

എന്‍റെ ജീവിതത്തിലെ വലിയ മെത്രാപ്പോലീത്തയ്ക്ക് കണ്ണീരോടെ ആദരാഞ്ജലി- കെ ആർ മീര

എന്‍റെ ജീവിതത്തിലെ വലിയ മെത്രാപ്പോലീത്തയ്ക്ക് കണ്ണീരോടെ ആദരാഞ്ജലി- കെ ആർ മീര

മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്താ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിൻ്റെ വിയോഗത്തിൽ കെ ആർ മീര അനുശോചിച്ചു. എന്‍റെ ജീവിതത്തിലെ വലിയ മെത്രാപ്പോലീത്തയ്ക്ക് കണ്ണീരോടെ ആദരാഞ്ജലിയെന്ന് മീര ഫെയ്സ് ബുക്കിൽ....

സംവരണം 50 ശതമാനം കടക്കാന്‍ പാടില്ല, മറാത്ത സംവരണം സുപ്രിംകോടതി റദ്ദാക്കി

മറാത്ത സംവരണം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രാ സര്‍ക്കാരിന്റെ നടപടി സുപ്രിംകോടതി റദ്ദാക്കി. സംവരണം 50 ശതമാനം കടക്കാന്‍ പാടില്ലെന്നും കോടതി .വിദ്യാഭ്യാസത്തിനും....

അയ്യപ്പൻ മുതൽ എല്ലാ ദേവീദേവന്മാരും കമ്യൂണിസ്റ്റുകളാണെന്ന് സന്ദീപാനന്ദ​ഗിരി

പ്രധാനമന്ത്രിയ്ക്ക് ചില കാര്യങ്ങളിൽ വ്യക്തത വരുത്തി സന്ദീപാനന്ദ​ഗിരി. അയ്യപ്പൻ മുതൽ എല്ലാ ദേവീദേവന്മാരും കമ്യൂണിസ്റ്റുകളാണെന്ന് സന്ദീപാനന്ദ​ഗിരി അഭിപ്രായപ്പെട്ടു.ശ്രീ രാമനെ ഉയർത്തി....

കഷ്ടത അനുഭവിക്കുന്നവർക്ക് താങ്ങായും തണലായും നിലകൊണ്ട തിരുമേനിയുടെ ജീവിതം ഏറെ നന്മ നിറഞ്ഞത്:കെ കെ ശൈലജ ടീച്ചർ

മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്താ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിൻ്റെ വിയോഗത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ അനുശോചിച്ചു .ക്രിസോസ്റ്റം തിരുമേനിയുടെ....

തെരഞ്ഞെടുപ്പ് തോൽവി: മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു

യുഡിഎഫിന്റെ ദയനീയ തോല്‍വിക്ക് പിന്നാല കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി കൂടുതല്‍ പേര്‍ രം​ഗത്തെത്തി.....

തീവെട്ടിക്കൊള്ള തുടരുന്നു ; ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

രാജ്യത്ത് ഇന്ധന വില വീണ്ടും ഉയർന്നു.പെട്രോളിന് 19 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടര്‍ച്ചയായി രണ്ടാം ദിനമാണ്....

പൗരോഹിത്യത്തിന്‍റെ ആലഭാരങ്ങള്‍ക്കു പകരം ജനജീവിതത്തിന്‍റെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ ഇടയനായിരുന്നു മെത്രാപ്പൊലീത്ത: സ്പീക്കർ

മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്താ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിൻ്റെ മരണത്തിൽ സ്പീക്കർ അനുശോചിച്ചു.പൗരോഹിത്യത്തിന്‍റെ ആലഭാരങ്ങള്‍ക്കു പകരം ജനജീവിതത്തിന്‍റെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ ഇടയനായിരുന്നു....

കുഞ്ഞാലിക്കുട്ടിയെ പരോക്ഷമായി പരിഹസിച്ച് അബ്ദുറബ്ബ്: യുദ്ധമുഖത്ത് നിന്ന് പിന്തിരിഞ്ഞോടുന്നവരെക്കുറിച്ച് പ്രവാചകന്‍ വിശേഷിപ്പിച്ചത് മറക്കരുത്

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ മുസ്‌ലീം ലീ​ഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ വിദ്യാഭ്യാസ....

ഓക്സിജൻ ക്ഷാമം ; ശ്രീചിത്ര ആശുപത്രിയിൽ ശസ്ത്രക്രിയകൾ മാറ്റിവെച്ചു

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ശസ്ത്രക്രിയകൾ മാറ്റിവെച്ചു.ഓക്സിജൻ എത്താത്ത സാഹചര്യത്തെ തുടർന്നാണ് ശസ്ത്രക്രിയകൾ മാറ്റിയത്.ന്യൂറോ സർജറി വിഭാഗത്തിലെ ശാസ്ത്രക്രിയകളാണ് മാറ്റിവെച്ചത് ഇന്ന്....

പുനലൂര്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച കേസ്; പ്രതി ബാബുക്കുട്ടനെ പൊലീസ് പിടികൂടി

പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസിലെ പ്രതി ബാബുക്കുട്ടനെ പൊലീസ് പിടികൂടി. പത്തനംതിട്ട ചിറ്റാര്‍ ഈട്ടിച്ചുവടിലെ കാട്ടില്‍ നിന്നാണ്....

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ധ്യാനം, സി എസ് ഐ സഭാവൈദികർക്കെതിരെ വിശ്വാസികൾ

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സിഎസ്ഐ സഭാവൈദികർ ധ്യാനം നടത്തിയെന്ന് ആരോപിച്ച് ചീഫ് സെക്രട്ടറിക്ക് വിശ്വാസികൾ പരാതി നൽകി.ധ്യാനത്തിന് ശേഷം ഇടവകയിൽ....

ഓക്‌സിജന്‍ ക്ഷാമം: യു.പി സര്‍ക്കാറിന് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ഉത്തര്‍പ്രദേശിലെ ഓക്‌സിജന്‍ ക്ഷാമത്തില്‍ അധികൃതരെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. ഓക്‌സിജന്‍ ലഭിക്കാത്തതുകൊണ്ട് മാത്രം ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ മരിച്ചുപോകുന്നത്....

മർമ്മം നോക്കി നർമ്മം പറയുന്ന ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത

ചിരിയുടെ വലിയ മെത്രാപ്പോലീത്ത,ഏതു സദസ്സിനെയും എപ്പോൾ വേണമെങ്കിലും ചിരിപ്പിക്കുവാൻ കഴിയുന്ന പ്രഭാഷകനും പണ്ഡിതനുമായിരുന്നു മാർത്തോമ്മാ സഭയിലെ മെത്രാപ്പോലീത്ത മാർ ക്രിസോസ്റ്റം....

കാശ്മീരിൽ മഞ്ഞിടിച്ചിലിൽ മലയാളി ജവാൻ മരിച്ചു

വയനാട്‌:കാശ്മീരിൽ മഞ്ഞിടിച്ചിലിൽ ജവാൻ മരിച്ചു .പൊഴുതന കറുവന്‍തോട് സ്വദേശിയായ സൈനികന്‍ പണിക്കശ്ശേരി വീട്ടില്‍ സി.പി ഷിജിയാണ് തിങ്കളാഴ്ച അപകടത്തിൽപ്പെട്ടത്‌.മൃതദേഹം നാളെ....

കോൺഗ്രസ് മൃതശരീരമാണ്’ തെരഞ്ഞെടുപ്പിൽ ഏറ്റത് കനത്ത പ്രഹരം, പ്രവത്തനങ്ങൾ താഴെക്കിടയിൽ എത്തിയില്ല : എ വി ഗോപിനാഥ്

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പ്രഹരമാണ് ഏറ്റതെന്നും,തെരഞ്ഞെടുപ്പ് ഫലം ഇത്ര ഗുരുതരമാവുമെന്ന് കരുതിയില്ലെന്നും കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ്.കോൺഗ്രസ്....

സനു മോഹനെ ഇന്ന് മുംബൈ കോടതിയിൽ ഹാജരാക്കും

സാമ്പത്തിക ഇടപാടുകൾ കണ്ടെത്തുന്നതിനായി വൈഗ കൊലപാതകക്കേസിൽ അറസ്റ്റിലായ പിതാവ് സനു മോഹനെ ഇന്ന് മുംബൈയിലെത്തിക്കും.പൂനെയിൽ 8 പേരിൽ നിന്ന് 6....

കൊവിഡ് വാക്സിൻ വിതരണം; മഹാരാഷ്ട്രയ്ക്ക് മുൻഗണന നൽകണമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് വാക്സിൻ അനുവദിക്കുന്നതിൽ സംസ്ഥാനത്തിന് മുൻഗണന നൽകണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അദാർ പൂനെവാലെയോട്....

‘മുരളി ഒരു ഇരുതലവാളായിരുന്നു’; നേമത്ത് ശിവന്‍കുട്ടി ജയിച്ചതിന് പിന്നിൽ വോട്ടര്‍മാരുടെ ജാഗ്രത: എന്‍.എസ് മാധവന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിങ്ങ് സീറ്റായ നേമത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി ജയിച്ചതിന് കാരണം കോണ്‍ഗ്രസിന്റെ....

വിഷംചീറ്റുന്ന ട്വീറ്റുകള്‍ ഇനിയില്ല, കങ്കണയ്ക്ക് പൂട്ടിട്ട് ട്വിറ്റർ

മതവിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന ട്വീറ്റുകളുമായി നിരന്തരമെത്തുന്ന കങ്കണ റണാവത്തിന് പൂട്ടിട്ട് ട്വിറ്റർ. നടി കങ്കണ റണാവത്തിൻ്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു.ബംഗാളില്‍....

‘കേരള ബി.ജെ.പിയിൽ വിവരമുള്ള നേതാക്കൾ ഇല്ല, പാർട്ടി ജഡമായി മാറി’ ബി ജെ പി നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് ആർ എസ് എസ് നേതൃത്വം

നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ബി ജെ പിയിൽ പൊട്ടിത്തെറി രൂക്ഷമാവുകയാണ്. കേരളത്തിൽ ബി ജെ പി ജഡമായി....

ഓക്സിജൻ ക്ഷാമം, കർണാടകത്തിൽ 2 പേർ കൂടി മരിച്ചു

ക​ർ​ണാ​ട​ക​ത്തി​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ വീ​ണ്ടും കൊ​വി​ഡ് രോ​ഗി​ക​ൾ മ​രി​ച്ചു. ക​ല​ബു​റ​ഗി ജി​ല്ല​യി​ൽ പ​ത്തു​പേ​രും ബം​ഗ​ളൂ​രു​വി​ൽ ര​ണ്ടു​പേ​രു​മാ​ണ് ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ ശ്വാ​സം​മു​ട്ടി....

മാസ്‌ക് ധരിക്കാത്തവരോട് ബലപ്രയോഗം പാടില്ല, പൊലീസിനോട് ഹൈക്കോടതി

മാസ്‌ക് ധരിക്കാത്തവരോട് പൊലീസ് ബലപ്രയോഗമോ, അപമര്യാദയായി പെരുമാറുവാനോ പാടില്ലെന്ന് ​ ഹൈക്കോടതി.ഇവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു .....

Page 3826 of 6560 1 3,823 3,824 3,825 3,826 3,827 3,828 3,829 6,560