News
‘പിതാവേ,നിൻ്റെ നിഴലെൻ്റെ മേൽ ചിത്രം വരച്ചു’ ക്രിസോസ്റ്റം തിരുമേനിയെ കുറിച്ച് വിനോദ് വൈശാഖി എഴുതുന്നു
മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തയുടെ വിയോഗത്തിൽ കവിയും അധ്യാപകനുമായ വിനോദ് വൈശാഖി എഴുതിയ കവിത ശ്രദ്ധേയമാകുന്നു..പത്തനം തിട്ടയിലെ ബാലസംഘത്തിൻ്റെ മഹാസമ്മേളനത്തിൽ ഇരുവരും....
മലങ്കര മാര്‍ത്തോമ്മ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത കാലം ചെയ്തു . 104....
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാക്കളായ സി കെ പദ്മനാഭനും പി പി മുകുന്ദനും.ബി ജെ പി നേതൃത്വം....
എന്‍എസ്എസില്‍ സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. സുകുമാരന്‍ നായര്‍ക്കെതിരെ എന്‍എസ്എസ് ദില്ലി യൂണിറ്റ് വൈസ് പ്രസിഡന്റ് ബാബു പണിക്കര്‍....
എറണാകുളം ജില്ലയില്‍ പ്രതിദിനം വീണ്ടും അയ്യായിരം കടന്ന് കൊവിഡ് രോഗികള്‍. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 54,000....
തിരുവമ്പാടിയിലെ യുഡിഎഫ് തോല്‍വിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്. യു ഡി എഫിന്റെ വോട്ടുകളില്‍ വലിയ ധ്രുവീകരണം നടന്നതായും....
കളമശ്ശേരിയിലെ പരാജയത്തിന്റെ പേരില്‍ എറണാകുളത്ത് മുസ്ലീം ലീഗില്‍ കലാപം. ഉറച്ച സീറ്റിലെ തോല്‍വിയുടെ കാരണം അന്വേഷിക്കണമെന്ന ആവശ്യവുമായി ജില്ലാ നേതൃത്വം....
ബംഗാളില്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി മമത ബാനര്‍ജി നാളെ സത്യപ്രതിജ്ഞ ചെയ്യും. കൊവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് സത്യപ്രതിജ്ഞ ചടങ്ങ്.....
രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം ആശങ്കയായി തുടരുന്നു. മഹാരാഷ്ട്രയില്‍ 51,880 പേര്‍ക്കും, കര്‍ണാടകയില്‍44 631 പേര്‍ക്കുമാണ് 24 മണിക്കൂറിനിടെ കൊവിഡ്....
കണ്ണൂരിലെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ചയുടെ ഞെട്ടലിലാണ് നേതൃത്വം. കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലാണ് യു ഡി എഫ് വോട്ടില്‍....
‘കേരളത്തിന് 73,38,806 ഡോസ് വാക്സിന്‍ ലഭിച്ചു. നമ്മള്‍ 74,26,164 ഡോസുകള്‍ നല്‍കിയിട്ടുണ്ട്. ഓരോകുപ്പിയിലും അധികം വരുന്ന ഒരുതുള്ളി വാക്സിന്‍ പോലും....
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗവ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും മരണ നിരക്ക് വലിയ ആശങ്കയാണ് പടര്‍ത്തുന്നത്. ആശുപത്രികള്‍ നേരിടുന്ന പ്രതിസന്ധികളാണ് മരണങ്ങള്‍ കൂടുവാന്‍....
കേരളത്തിലെ കൊവിഡ് മുന്‍നിര പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഹൃദയത്തില്‍ തൊട്ട് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് 73,38,806 ഡോസ് വാക്സിന്‍....
തങ്ങളുടെ രാഷ്ട്രീയ ഗ്രീവന്‍സിന് പരിഹാരവും, അതിനൊത്ത രാഷ്ട്രീയ സാഹചര്യവും ഉണ്ടാകുമ്പോള്‍ മാത്രമെ മുന്നണി മാറുന്നത് സംബന്ധിച്ച് പുനഃചിന്തനം നടത്തുവെന്ന് ആര്‍.എസ്.പി.സംസ്ഥാന....
കൊവിഡ് രോഗിയായ മകള്‍ മരിച്ച മനോവിഷമത്തില്‍ കിടപ്പുരോഗിയായ പിതാവിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം മങ്ങാട് കണ്ടച്ചിറ ചേരിമുക്കില്‍ സിന്ധുഭവനില്‍....
പാറശാല സിപിഐ എം ലോക്കല്‍ സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു. ധനുവച്ചപുരം ലോക്കല്‍ സെക്രട്ടറിയായ അമരവിള നടൂര്‍കൊല്ലചെമ്മണ്ണുവിള തങ്കവിളാകത്ത് ഡി....
തെരഞ്ഞെടുപ്പാവശ്യങ്ങള്‍ക്കായി ബി.ജെ.പി കൊണ്ടു പോയ കുഴല്‍പ്പണം കൊടകരയില്‍ വച്ച് കവര്‍ന്ന സംഭവത്തില്‍ പൊലീസ് തെളിവെടുപ്പ് തുടങ്ങി.കവര്‍ച്ച നടന്ന സാഹചര്യം പുനരാവിഷ്‌കരിച്ചാണ്....
സംസ്ഥാനം നേരിടുന്ന വാക്സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക ആശ്വാസമായി 4.75 ലക്ഷം ഡോസ് വാക്സിന്‍ കൂടി എത്തി. 75,000 ഡോസ് കൊവാക്സിന്....
കുന്നത്തൂര്‍ മണ്ഡലത്തിലെ പരാജയത്തിന് പുറകേ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി. കുന്നത്തൂരിലെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസുകാര്‍ കഞ്ചാവും കള്ളും വാങ്ങി അണ്ണന്മാരുടെ കക്ഷത്ത്....
തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായി. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനത്തിന്റെ ഒന്നാം തരംഗ വേളയിലാണ്....
ബോളിവുഡ് നടി ദീപിക പദുക്കോണിന് കൊവിഡ് സ്ഥിരീകരിച്ചു. ദീപികയുടെ പിതാവ് പ്രകാശ് പദുക്കോണിനെ കൊവിഡ് രോഗ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍....
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 3,388 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,989 പേര്‍ രോഗമുക്തരായി. 29, 689 പേരാണ് രോഗം....