News

കൂടുതല്‍ വാക്സിന്‍ ഇന്ന് സംസ്ഥാനത്തേയ്ക്ക്

കൂടുതല്‍ വാക്സിന്‍ ഇന്ന് സംസ്ഥാനത്തേയ്ക്ക്

സംസ്ഥാനത്തേയ്ക്ക് കൂടുതല്‍ വാക്‌സിന്‍ ഇന്ന് എത്തും. നാല് ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് എത്തുക. രാത്രി പത്തരയ്ക്ക് തിരുവനന്തപുരത്തെത്തുന്ന വാക്‌സിന്‍ വിവിധ ജില്ലകള്‍ക്ക് വിതരണം ചെയ്യും. സംസ്ഥാനം....

വോട്ട് കുറഞ്ഞ മൂന്നിടത്തും വിജയിച്ച് ഇടത് തരംഗം

തുടര്‍ഭരണമെന്ന ഇടതിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അടിപതറി യു ഡി എഫും, ബി ജെ പിയും. തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളില്‍....

ബില്‍ഗേറ്റ്സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു

മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ കോടീശ്വരന്മാരില്‍ ഒരാളുമായ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു. ലോകത്തെ ഏറ്റവും ആസ്തിയുള്ള ദമ്പതികളില്‍പ്പെട്ടവരാണ് ബില്‍ഗേറ്റ്‌സും....

മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി കാന്തപുരം

മികച്ച ഭൂരിപക്ഷം നേടി രണ്ടാമൂഴം ഉറപ്പാക്കിയ ഇടതുപക്ഷ സര്‍ക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനവുമായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം....

നടന്‍ മേള രഘു അന്തരിച്ചു

നടന്‍ മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെ ജി....

പ്രതിപക്ഷത്തിന് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം

പ്രതിപക്ഷത്തിന് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം....

കോണ്‍ഗ്രസ്-ബിജെപി കരട് നിയമങ്ങള്‍ ഒന്നെന്ന് അഡ്വ. രശ്മിത രാമചന്ദ്രന്‍

കോണ്‍ഗ്രസ്-ബിജെപി കരട് നിയമങ്ങള്‍ ഒന്നെന്ന് അഡ്വ. രശ്മിത രാമചന്ദ്രന്‍....

മുല്ലപ്പള്ളിയുടെ രാജി നാടകം ; എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ്

മുല്ലപ്പള്ളിയുടെ രാജി നാടകം ; എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ്....

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പില്‍ കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നിര്‍മ്മിക്കാന്‍ അന്തിമസമയം നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. അവശ്യ സര്‍വീസായി പരിഗണിച്ച് നിര്‍മ്മാണം....

2016 ലെ വോട്ടിംഗ് ശതമാനത്തില്‍ നിന്ന് ലീഡുയര്‍ത്തി ഇടതുപക്ഷം ; ഇത് മിന്നും വിജയം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടുനില പുറത്തുവരുമ്പോള്‍ നേട്ടമുണ്ടാക്കി ഇടതുപാര്‍ട്ടികള്‍. 2016ലെ വോട്ടിംഗ് ശതമാനത്തില്‍ നിന്ന് ലീഡുയര്‍ത്തി സിപിഐഎമ്മും സിപിഐയും. എന്നാല്‍, കോണ്‍ഗ്രസിനും....

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചു

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് പെരുമാറ്റച്ചട്ടം പിന്‍വലിച്ച് വിജ്ഞാപനമായി. 140 മണ്ഡലങ്ങളിലേയും എം എല്‍ എ....

‘ഉറപ്പിന്‍റെ മറ്റൊരു പേരാണ് പിണറായി’ ; മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് സംവിധായകന്‍ രഞ്ജിത്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്വലവിജയം നേടിയ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംവിധായകന്‍ രഞ്ജിത്ത്. ‘ഉറപ്പിന്റെ മറ്റൊരു പേരാണ് പിണറായി.ലാല്‍സലാം....

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു

മഹാരാഷ്ട്രയിലെ പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിന് താഴെയാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയിലും രോഗവ്യാപനത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. മഹാരാഷ്ട്രയില്‍....

സംസ്ഥാനമൊട്ടാകെ ആഞ്ഞടിച്ച ഇടതു തരംഗത്തിന് പിന്നാലെ പത്തനംതിട്ട യുഡിഎഫ് ക്യാമ്പില്‍ ഭിന്നത

സംസ്ഥാനമൊട്ടാകെ ആഞ്ഞടിച്ച ഇടതു തരംഗത്തിന് പിന്നാലെ പത്തനംതിട്ട യുഡിഎഫ് ക്യാമ്പില്‍ ഭിന്നത. കണക്കുകൂട്ടലുകള്‍ പാളിയതാണ് തോല്‍വിയിലേക്ക് കൂപ്പുകുത്താന്‍ കാരണമായതെന്ന് നേതൃത്വത്തിനെതിരെ....

ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി നാളെ ഹൈക്കോടതിയില്‍

ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. 1700....

ബംഗാളില്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ബംഗാളില്‍ തുടര്‍ച്ചയായ മൂന്നാം തവണയും മുഖ്യമന്ത്രിയായി മമത ബാനര്‍ജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ക്ക് മമത ബാനര്‍ജി രാജിക്കത്ത് നല്‍കി.....

സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നാളെ

സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നാളെ നടക്കും. രാവിലെ പത്തിന് എകെജി സെന്ററിലാണ് യോഗം. നിയമസഭതെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന്....

അവശ്യ സര്‍വീസുകള്‍ക്ക് കൂടുതല്‍ ഇളവ്

സംസ്ഥാനത്ത് അവശ്യ സര്‍വീസുകള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കി സര്‍ക്കാര്‍. ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ മുതല്‍....

രാഹുലിന്റെ സ്‌കൂബ ഡൈവിങ്ങിനോ പ്രിയങ്ക സ്ഥാനാര്‍ഥിയെ കെട്ടിപ്പിടിച്ചതു കൊണ്ടോ പിണറായിയേയും ശൈലജ ടീച്ചറേയും റിപ്ലേസ് ചെയ്യാന്‍ കഴിയില്ല ; പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എഴുതുന്നു

ഇടതുപക്ഷത്തിന്റെ ഭരണ നേട്ടത്തെക്കുറിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സുജിത് നായര്‍. മകളെ ഇന്നത്തെ യുവതലമുറയുടെ പ്രതിനിധിയായി ചൂണ്ടിക്കാട്ടിയാണ് സുജിത് നായര്‍ തന്റെ....

കൊവിഡ് പ്രതിരോധം; നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍

കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ നാളെ (മെയ് 4) മുതല്‍ മെയ് ഒന്‍പതു വരെ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍....

കോഴിക്കോട് ജില്ലയിലെ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ക്രിട്ടിക്കലായി പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയിലെ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ക്രിട്ടിക്കലായി പ്രഖ്യാപിച്ചു. മുക്കം മുനിസിപ്പാലിറ്റി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് എന്നിവയെ ക്രിട്ടിക്കല്‍....

പൊലീസ് പിടിയിലായ ആള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

പൊലീസ് പിടിയിലായ ആള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. പാലക്കാട് സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.....

Page 3830 of 6560 1 3,827 3,828 3,829 3,830 3,831 3,832 3,833 6,560