News

പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണന്‍ വിജയിച്ചു

പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണന്‍ വിജയിച്ചു

പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണന്‍ വിജയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ജയം എൽഡിഎഫിന്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മന്ത്രി ടിപി രാമകൃഷ്ണൻ വിജയിച്ചു.....

ധർമജൻ ബോൾഗാട്ടി പിന്നിൽ

ധർമജൻ ബോൾഗാട്ടി പിന്നിൽ.വോട്ടെണ്ണല്‍ ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം സച്ചിന്‍ദേവ് ആണ് മുന്നേറുന്നത്. 10000-ല്‍....

സുരേഷ് ഗോപി പിന്നില്‍, തൃശ്ശൂര്‍ എല്‍ ഡി എഫ് എടുക്കുമോ ?

സുരേഷ് ഗോപി പിന്നില്‍ തൃശ്ശൂര്‍ എല്‍ ഡി എഫ് എടുക്കുമോ തൃശ്ശൂരിലെ എല്ലാ മണ്ഡലത്തിലും എല്‍ ഡി എഫ് മുന്നില്‍,....

തൃശൂർ ഇങ്ങെടുക്കുവാ

മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പിന്നില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രനാണ് മുന്നില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍....

പുതുചരിത്രം രചിക്കാനൊരുങ്ങി കേരളം; എല്‍ഡിഎഫ് കുതിച്ചുയരുന്നു

ചരിത്രത്തിലാദ്യമായി പുതുചരിത്രം രചിക്കാനൊരുങ്ങുകയാണ് കേരളം. സംസ്ഥാനത്ത് തുടര്‍ഭരണമുണ്ടാകുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. കേരളം ചുവപ്പന്‍ തരംഗത്തില്‍ തിളങ്ങുകയാണ്. തിരുവനന്തപുരത്ത് 14 മണ്ഡലങ്ങളില്‍....

തൃത്താലയില്‍ വ്യക്തമായ മുന്നേറ്റത്തോടെ എം ബി രാജേഷ്

തൃത്താലയില്‍ വ്യക്തമായ മുന്നേറ്റത്തോടെ എം ബി രാജേഷ് മുന്നേറുകയാണ്. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ സമയം കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് മുന്നിട്ട് നില്‍ക്കുന്നത്....

കോന്നിയിലെ മഞ്ചേശ്വരത്തും സുരേന്ദ്രൻ പിന്നിൽ

കോന്നിയിൽ കെ സുരേന്ദ്രൻ മൂന്നാമത്.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന മഞ്ചേശ്വരത്തും സുരേന്ദ്രൻ പിന്നിൽ .തൃപ്പൂണിത്തുറയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി....

മുന്നേറ്റത്തോടെ എല്‍ഡിഎഫ്; എഴുപതിലധികം മണ്ഡലങ്ങളില്‍ ലീഡ്

വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ സമയം കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് മുന്നിട്ട് നില്‍ക്കുന്നത് എല്‍ഡിഎഫ് ആണ്. ഏകേദേശം എഴുപതിലധികം മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നിട്ട്....

തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി; ആറിടത്ത് എല്‍ഡിഎഫ് മുന്നില്‍

വോട്ടെണ്ണല്‍ തുടങ്ങി. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍. സംസ്ഥാനത്ത് തപാല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ നിമിഷങ്ങളില്‍ കോഴിക്കോട് നോര്‍ത്ത് തോട്ടത്തില്‍....

കൊവിഡ്: സമൂഹമാധ്യമങ്ങളിലും കേന്ദ്രസർക്കാരിനെതിരെ വിമർശനം

കൊവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതിൽ കേന്ദ്രസർക്കാരിനു വീഴ്ച പറ്റിയെന്ന ആരോപണം സമൂഹ മാധ്യമങ്ങളിലും ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ....

വോട്ടെണ്ണൽ ഉടൻ ആരംഭിക്കും, സ്‌ട്രോംഗ് റൂമുകള്‍ തുറന്നു

നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനായി സ്‌ട്രോംഗ് റൂമുകള്‍ തുറന്നുതുടങ്ങി. നിരീക്ഷകരുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂമുകള്‍ തുറക്കുന്നത്. ഓരോ മണ്ഡലത്തിലും 5000ല്‍....

സ്വന്തം ഫലം നേപ്പാളിലിരുന്നാകുമോ ധർമ്മജൻ അറിയുക….?

വിദേശ രാജ്യങ്ങളിലേയ്ക്ക് നേപ്പാൾ വഴിയുള്ള ഗതാഗതം വഴിമുട്ടിയതോടെ നിരവധി മലയാളികളാണ് നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നത്. നേപ്പാളിൽ ഷൂട്ടിങ്ങിനായി പോയ ബാലുശ്ശേരി മണ്ഡലത്തിലെ....

വോട്ടെണ്ണല്‍ എങ്ങനെ ?

വോട്ടെണ്ണല്‍ എങ്ങനെ ? കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വോട്ടെണ്ണലിന് കൂടുതല്‍ കേന്ദ്രങ്ങളും സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിങ്....

പൊതുനിരത്തുകളില്‍ ശക്തമായ പോലീസ് സാന്നിധ്യവും പരിശോധനയുമുണ്ടാകും

കേരളം കൂടാതെ തമിഴ്‌നാട് പശ്ചിമബംഗാള്‍, പുതുച്ചേരി, അസം എന്നീ നിയമസഭകളിലേക്കും മലപ്പുറം ലോക്‌സഭയിലേക്കടക്കം നടന്ന ഉപതിരഞ്ഞെടുപ്പുകളിലേയും ഫലം ഇന്ന് പുറത്ത്....

നിയമസഭാ തെരഞ്ഞെടുപ്പ്:കോഴിക്കോട് ജില്ലയിൽ ജീവനക്കാരുടെ തപാല്‍വോട്ടുകള്‍ മണ്ഡലാടിസ്ഥാനത്തില്‍ അറിയാം

ജില്ലയില്‍ സര്‍വീസ് വോട്ടുകളടക്കം 30,824 തപാല്‍ബാലറ്റുകളാണ് ജീവനക്കാര്‍ക്ക് വിതരണം ചെയ്തത്. ഇതില്‍ 25204 തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാരും 5620 സര്‍വീസ്....

പശ്ചിമ ബംഗാള്‍, അസാം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലേയും ജനവിധി ഇന്ന് അറിയാം

കേരളത്തിന് പുറമെ പശ്ചിമബംഗാള്‍, അസാം, തമിഴ്‌നാട്, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെയും ജനവിധി ഇന്നറിയാം. മലപ്പുറം, കര്‍ണാടകത്തിലെ ബല്‍ഗാം, തമിഴ്‌നാട്ടിലെ കന്യാകുമാരി,....

നിയമസഭാ തെരഞ്ഞെടുപ്പ്; ഇടുക്കിയിൽ ഇതുവരെ ലഭിച്ചത് 15,562 പോസ്റ്റല്‍ വോട്ടുകള്‍

ഇടുക്കി: സംസ്ഥാനത്ത് ഇന്ന് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.ഇടുക്കിയില്‍ പോസ്റ്റല്‍ വോട്ടിംഗ് സംവിധാനം വിനിയോഗിച്ചത് 15,562 പേര്‍. തൊടുപുഴ നിയോജക....

നിയമസഭ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ രാവിലെ 8 മണി മുതൽ, തലസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 51979 പോസ്റ്റൽ വോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും .അതേസമയം തലസ്ഥാനത്ത് ഇതുവരെ ലഭിച്ച പോസ്റ്റൽ വോട്ടുകളുടെ എണ്ണം 51979 ആയി....

​ദില്ലിയി​ല്‍ 18 മു​ത​ല്‍ 44 വ​യ​സു​വ​രെ​യു​ള്ള​വ​ര്‍​ക്കു​ള്ള വാ​ക്സി​നേ​ഷ​ന്‍ നാളെ ആ​രം​ഭി​ക്കും; അ​ര​വി​ന്ദ് കെജ്രിവാൾ

ദില്ലിയി​ല്‍ 18 മു​ത​ല്‍ 44 വ​യ​സു​വ​രെ​യു​ള്ള​വ​ര്‍​ക്കു​ള്ള വാ​ക്സി​നേ​ഷ​ന്‍ നാളെ മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്രിവാൾ. ഈ ​പ്രാ​യ​ത്തി​നി​ട​യി​ലു​ള്ള​വ​ര്‍​ക്ക് പ്ര​തീ​കാ​ത്മ​ക​മാ​യി....

ആഘോഷങ്ങളോ കൂടിച്ചേരലുകളോ അനുവദിക്കില്ല: സംസ്ഥാനത്ത് ഇന്ന് കര്‍ശന നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് കര്‍ശനമായി തുടരും. അനാവശ്യമായി വീടിന് പുറത്തിറങ്ങാനോ അടഞ്ഞ സ്ഥലത്ത്....

കാത്തിരിപ്പുകള്‍ക്ക് വിരാമം; മലയാളി മനസ് എന്തെന്ന് ഇന്നറിയാം; വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം; തെരഞ്ഞെടുപ്പ് ഫലമെന്തെന്നറിയാന്‍ നെഞ്ചിടിപ്പോടെ കേരളം

നെഞ്ചിടിപ്പോടെയാണ് കേരളം ഇന്ന് ഉണര്‍ന്നെഴുനേറ്റത്. ജനങ്ങള്‍ ആര്‍ക്കൊപ്പമെന്ന് ഇന്ന് അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് അറിയാം. 25 ദിവസത്തെ....

ജനങ്ങള്‍ എന്ത് മനസ്സിലാക്കി ?

ജനങ്ങള്‍ എന്ത് മനസ്സിലാക്കി ?....

Page 3836 of 6560 1 3,833 3,834 3,835 3,836 3,837 3,838 3,839 6,560