News
ഇന്ത്യയിലെ കൊവിഡ് മരണങ്ങള് മോദിക്ക് സഹാനുഭൂതി ഇല്ലാത്തതിനാലെന്ന് കുനാല്‍ കമ്ര
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വൻ വര്‍ധന വരുന്നത് പോലെ തന്നെ മരണ നിരക്കും ദിനം പ്രതി വര്‍ധിച്ച് വരുകയാണ്. രാജ്യത്തെ ഭൂരിഭാഗം മരണങ്ങളുടെയും കാരണം ഓക്‌സിജന്‍....
എക്സിറ്റ് പോളുകള്‍ നടത്തിയ രാജ്യത്തെ 10 ദേശീയ മാധ്യമങ്ങളില്‍ 9 ഉം എൽ ഡി എഫ് ഭരണം തുടരുമെന്ന് പ്രവചിക്കുന്നു.....
പോസ്റ്റല്‍ വോട്ടിന്റെ കെട്ടുമായി കോണ്‍ഗ്രസ്സ് നേതാവ്. കെപിസിസി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരിയാണ് പോസ്റ്റല്‍ വോട്ടിന്റെ കെട്ടുമായി റിട്ടേണിങ്ങ് ഓഫീസറുടെ അടുത്തെത്തിയത്.....
കേരളം മാത്രമല്ല, രാജ്യമൊട്ടാകെ ഉറ്റുനോക്കുന്ന മത്സരമാണ് നേമം മണ്ഡലത്തിന്റേത് .ഒ രാജഗോപാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചരിത്രം സൃഷ്ട്ടിച്ച മണ്ഡലമാണ് നേമം.എണ്ണായിരത്തോളം....
വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മേയ് ഒന്നു മുതല്‍ നാലു വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്ന് ഹൈക്കോടതി. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച്....
കുണ്ടറയിലെ കാര്‍ കത്തിക്കല്‍ നാടകവുമായി ബന്ധപ്പെട്ട് പ്രതികളെ കൊച്ചിയില്‍ എത്തിച്ച് തെളിവെടുത്തു. കൊച്ചിയില്‍ മെഡിക്കല്‍ സെന്ററിന് സമീപം ജുവല്‍ നക്സസ്....
2011 ൽ കോഴിക്കോട് എൻജിനീയറിങ് കോളജിൽ മെറിറ്റ് അട്ടിമറിച്ച് അന്നത്തെ യുഡിഎഫ് സർക്കാർ നിർമ്മൽ മാധവ് എന്ന വിദ്യാർത്ഥിക്ക് അനധികൃതമയി....
പ്രമുഖ മാധ്യമപ്രവർത്തകൻ, കൈരളി ടി വി യുടെ എം ഡി, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് തുടങ്ങി വിവിധ മേഖലകളിൽ മികവ്....
ഉത്തര്‍പ്രദേശിലെ കൊവിഡ് പ്രതിസന്ധി ദേശീയ തലത്തിൽ ചർച്ചയാകുകയാണ് . സംസ്ഥാനത്തെ അപകീര്‍ത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് സര്‍ക്കാര്‍ തല ഭീഷണി നിലനില്‍ക്കെ ഭീഷണിക്ക്....
കൊവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തിലും ജനിതകമാറ്റം വന്ന വൈറസ് വളരെ പെട്ടന്ന് രോഗ സംക്രമണം നടത്തുമെന്നതിനാലും വോട്ടെണ്ണല്‍ ദിനത്തില്‍....
ഗുജറാത്തിൽ കൊവിഡ് രണ്ടാംഘട്ട വ്യാപനം തീവ്രമായതോടെ മരണസംഖ്യ ഉയരുന്നു. പൊതുശ്മശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ ഖബര്‍സ്ഥാനില്‍ നിന്നും മരത്തടികള്‍ സംഭാവന ചെയ്ത്....
കേന്ദ്ര വാക്‌സിന്‍ നയം തിരുത്തുക എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മറ്റി ആഹ്വാനപ്രകാരം ബ്ലോക്ക് കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു....
മലയാളി സൈനികന്‍ ചവറ കൊട്ടുകാട് സ്വദേശി ഷാനവാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു . അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും....
മലപ്പുറം തവനൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കെ.ടി ജലീലിന് വിജയം പ്രവചിച്ച് മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ സര്‍വേ. കഴിഞ്ഞ തിരഞ്ഞെടുപ്പില്....
ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ മഹാരാഷ്ട്ര കോവിഡ് മഹാമാരിയുടെ മൂന്നാമത്തെ തരംഗത്തിന് സാക്ഷ്യം വഹിക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. മുഖ്യമന്ത്രിയും ജില്ലാ....
നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടിന് ജില്ലയിൽ വിജയാഹ്ലാദ പ്രകടനങ്ങള്‍ നിരോധിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടർ....
കൊവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന നിരക്ക് കുറക്കാന്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യ ആശുപത്രികളിലെ നിരക്ക് സംബന്ധിച്ച....
പത്തനംതിട്ടയിൽ നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ചുമതലയിൽ നിന്ന് പെരുനാട് പൊലീസിനെ മാറ്റി. തുടർന്ന് കേസിന്റെ അന്വേഷണ....
നിയമസഭാ വോട്ടെടുപ്പു ദിവസം ഷിജു എം വർഗീസ് സഞ്ചരിച്ച കാറിന് ‘പെട്രോൾ ബോംബ്’ എറിഞ്ഞെന്ന കേസിൽ അന്വേഷകസംഘം പരിശോധിച്ചത് നൂറിലധികം....
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലമറിയാൻ വൈകുമെന്ന് ആശങ്ക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ ഇത്തവണ ഫലം പുറത്തറിയാൻ താമസം....
കൊവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ നിർമാതാക്കളായ പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദാർ പൂനവാലയ്ക്ക് വൈ കാറ്റഗറി....
നാട്ടുകാരുടെ കൂട്ടായ്മയിൽ മണിക്കൂറുകൾക്കകം കൊവിഡ് രോഗികൾക്ക് വേണ്ടി വാഹനം ഒരുക്കി മാതൃകയായി ഒരു നാട്. പയ്യന്നൂർ നഗരസഭയിലെ മൂന്നാം വാർഡായ....