News

വിദേശ സഹായം സ്വീകരിക്കാം; നയം മാറ്റി കേന്ദ്രം

വിദേശ സഹായം സ്വീകരിക്കാം; നയം മാറ്റി കേന്ദ്രം

വിദേശ സഹായം സ്വീകരിക്കുന്നതില്‍ ഇന്ത്യ താത്ക്കാലിക നയം മാറ്റത്തിനൊരുങ്ങുന്നു. കൊവിഡുമായി ബന്ധപ്പെട്ട സഹായങ്ങള്‍ സ്വീകരിക്കാനാണ് തീരുമാനം. ചൈനയില്‍ നിന്നടക്കം സഹായം സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറാകുമെന്നാണ് വിവരം. റെഡ്....

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ്: അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടിംഗ് ഇന്ന് നടക്കും. 35 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുക. ആകെ 285 സ്ഥാനാര്‍ത്ഥികള്‍....

ചെന്നൈ സൂപ്പര്‍കിങ്‌സിന് ഏഴു വിക്കറ്റ് വിജയം; സീസണിലെ തുടര്‍ച്ചയായ അഞ്ചാം ജയം

ഐപിഎല്ലില്‍ കഴിഞ്ഞ സീസണിലേറ്റ തിരിച്ചടിക്ക് കണക്കുതീര്‍ത്ത് കുതിപ്പ് തുടരുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ആദ്യ മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റ ശേഷം....

വാക്സിന്‍ വിതരണം: മുന്‍ഗണന രണ്ടാം ഡോസിന്; രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ല

രണ്ടാംഡോസ് വാക്‌സിനെടുക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ല. സ്‌പോട്ട് അലോട്ട്മെന്റുകള്‍ വഴി വാക്‌സിന്‍ നല്‍കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. രണ്ടാം....

കോഴിക്കോട് സ്വയം പ്രഖ്യാപിത ലോക്ഡൗണിലേയ്ക്കു പോകണം: ഐ എം എ

കൊവിഡ് അതിതീവ്ര വ്യാപനത്താല്‍ വലയുന്ന കോഴിക്കോട് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കോഴിക്കോടുള്ള ജനങ്ങള്‍ സ്വയം പ്രഖ്യാപിത....

കൊടകര കവര്‍ച്ചാ കേസ്: പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്

കൊടകര കവര്‍ച്ചാ കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. അലി, സുജീഷ്, രഞ്ജിത്, റഷീദ്, എഡ്വിന്‍, ഷുക്കൂര്‍ എന്നീ....

‘കൊവിഡ് പ്രതിരോധത്തില്‍ യോഗി ആദിത്യനാഥ് വന്‍ പരാജയം’: അലഹബാദ് ഹൈക്കോടതി

കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ യോഗി ആദിത്യനാഥ് വന്‍പരാജയമാണെന്ന് വീണ്ടും പ്രഖ്യാപിച്ച് അലഹാബാദ് ഹൈക്കോടതി. യു പിയിലെ ഒന്‍പത് ജില്ലകളിലെ....

സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷ ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷ ഇന്ന് അവസാനിക്കും. കൊവിഡ് വ്യാപനഘട്ടത്തിലെ ആശങ്കകള്‍ മറികടന്നാണ് പരീക്ഷ പൂര്‍ത്തിയാകുന്നത്. കര്‍ശന....

നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു

നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്....

വൈഗ കൊലക്കേസ് ; കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്ത് വിട്ടയച്ചു

വൈഗ കൊലക്കേസില്‍ വൈഗയുടെ അമ്മയെ ചോദ്യം ചെയ്ത് വിട്ടയച്ചു. പ്രതിയായ സനു മോഹന്റെ ഒപ്പമിരുത്തി എട്ട് മണിക്കൂറോളം ആണ് കുട്ടിയുടെ....

കഞ്ചാവ് പ്രതിയില്‍ നിന്നും കൈക്കൂലി വാങ്ങിയ 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കേസ് ഒതുക്കി തീര്‍ക്കാമെന്ന് പറഞ്ഞ് കഞ്ചാവ് കേസിലെ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.....

വാക്‌സിൻ വിതരണം:ഡോ ഫസൽ ഗഫൂർ പറയുന്നു

വാക്‌സിൻ വിതരണം:ഡോ ഫസൽ ഗഫൂർ പറയുന്നു....

വാക്‌സിൻ ജീവിക്കാനുള്ള അവകാശം :ഡോ എസ് എസ് സന്തോഷ്‌ കുമാർ പറയുന്നു

വാക്‌സിൻ ജീവിക്കാനുള്ള അവകാശം :ഡോ എസ് എസ് സന്തോഷ്‌ കുമാർ പറയുന്നു....

കോഴിക്കോട് തട്ടിക്കൊണ്ടുപോയ വ്യാപാരി അബ്ദുല്‍കരീമിനെ വഴിയില്‍ ഉപേക്ഷിച്ചു

കോഴിക്കോട് കുന്ദമംഗലത്ത് തട്ടിക്കൊണ്ടുപോയ വ്യാപാരി അബ്ദുല്‍കരീമിനെ വഴിയില്‍ ഉപേക്ഷിച്ചു. അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന ഉറപ്പിന്മേലാണ് വിട്ടയച്ചതെന്ന് അബ്ദുല്‍ കരിം....

കൊറ്റുകുളങ്ങരയില്‍ കാറില്‍ എത്തിയ സംഘത്തെ അക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍

കൊറ്റുകുളങ്ങരയില്‍ കാറില്‍ എത്തിയ സംഘത്തെ അക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കായംകുളം വില്ലേജില്‍ ചിറക്കടവം മുറിയില്‍ വിജയ....

ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ അല്‍പം ശ്രദ്ധിച്ചാല്‍ പെട്ടെന്ന് സുഖം പ്രാപിക്കാം ; കെ കെ ശൈലജ ടീച്ചര്‍

ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ അല്‍പം ശ്രദ്ധിച്ചാല്‍ രോഗ വ്യാപനം കുറയ്ക്കാനും പെട്ടെന്ന് സുഖം പ്രാപിക്കാനും സാധിക്കുമെന്ന നിര്‍ദേശവുമായി ആരോഗ്യമന്ത്രി കെ....

പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം അയ്യായിരം പിന്നിട്ട് എറണാകുളം ജില്ല

പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം അയ്യായിരം പിന്നിട്ട് എറണാകുളം ജില്ല. രോഗ വ്യാപന തോത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചികിത്സാ....

ബിജെപിയുടെ കുഴല്‍പണം തട്ടിയ സംഭവം ; പ്രതിയുടെ വീട്ടില്‍ നിന്ന് 23 ലക്ഷം രൂപ പിടിച്ചെടുത്തു

ബിജെപിയുടെ തെരഞ്ഞെടുപ്പാവശ്യത്തിനായി കൊണ്ടുപോയ കുഴല്‍പണം ഒരു സംഘം തട്ടിയെടുത്ത സംഭവത്തില്‍ 23 ലക്ഷം രൂപ പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ....

മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ മെയ് 15 വരെ നീട്ടി

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മെയ് 15 വരെ നീട്ടി. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മെയ്....

കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിനെതിരെ എല്‍ഡിഎഫിന്റെ സംസ്ഥാന വ്യാപകമായി ഗൃഹാങ്കണ സമരം നടത്തി

കൊവിഡ് വാക്‌സിന് വില ചുമത്തിയ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നിലപാടില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി ഗൃഹാങ്കണ സമരം നടത്തിയത്.....

മഹാരാഷ്ട്രയിൽ  ഇന്ന് 985 പേർ  കൊവിഡ് ബാധിച്ച് മരിച്ചു

മഹാരാഷ്ട്രയിൽ ഇന്ന് 985 മരണങ്ങളാണ്  കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്.  സംസ്ഥാനത്ത്  63,309 പുതിയ കേസുകൾ കൂടി രേഖപ്പെടുത്തി.....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വീണ്ടും രണ്ടര ലക്ഷം രൂപ സംഭാവന നല്‍കി അഡ്വ. പി. വിജയഭാനു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിണ്ടും രണ്ടര ലക്ഷം രൂപ സംഭാവന നല്‍കി മാതൃകയായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ പി. വിജയഭാനു.....

Page 3849 of 6562 1 3,846 3,847 3,848 3,849 3,850 3,851 3,852 6,562