News

കോട്ടയം ജില്ലയില്‍ 2917 പേര്‍ക്ക് കൊവിഡ്

കോട്ടയം ജില്ലയില്‍ 2917 പേര്‍ക്ക് കൊവിഡ്

കോട്ടയം ജില്ലയില്‍ പുതിയതായി 2917 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2909 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. സംസ്ഥാനത്തിനു പുറത്തു....

കേന്ദ്രത്തിന്‍റെ വാക്സിന്‍ 45 വയസ്സിന് താഴെയുള്ളവര്‍ക്ക് വിതരണം ചെയ്യരുതെന്ന് കേന്ദ്രം

കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന കൊവിഡ് വാക്‌സിന്‍ 45 വയസിന് താഴെയുള്ളവര്‍ക്ക് വിതരണം ചെയ്യരുതെന്ന് കേന്ദ്രം. മുന്‍ഗണനാ ഗ്രൂപ്പിന് പുറത്തുള്ളവര്‍ക്ക് വാക്സിന്‍....

സത്യം ജയിക്കും,മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നന്ദി അറിയിച്ച് സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത്

യുപി ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് വേണ്ടി ഇടപ്പെട്ടവര്‍ക്ക് നന്ദി രേഖപ്പെടുത്തി ഭാര്യ റെയ്ഹാനത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ,....

ഐ.പി.എല്ലിൽ നിന്നും പിന്മാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബാംഗ്ലൂർ താരം ആദം സാംപ ​

ഐ.പി.എല്‍ പതിനാലാം സീസണിൻറെ പകുതിയിൽ വെച്ച്​ ടൂർണമെൻറിൽ നിന്നും പിന്മാറിയതി​െൻറ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്​ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരിന്റെ ഓസീസ് താരം....

യോഗി ഒരു നല്ല മനുഷ്യനാണെന്നും നേതാവാണെന്നും നുണ പറയുന്നവര്‍ക്ക് മുഖത്ത് അടി കിട്ടും: സിദ്ധാർഥ്

യുപിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ പറ്റി മിണ്ടരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ഥ്. ഓക്സിജന്‍ ക്ഷാമത്തെ പറ്റി....

കൊവിഡ് പ്രതിരോധ പ്രവർത്തനം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിയിലധികം രൂപ സംഭാവന നൽകി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്

സംസ്ഥാനത്ത്‌ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സമഗ്ര ഇടപെടലാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ നടത്തുന്നത്. പ്രളയകാലത്ത് താങ്ങായി നിന്ന ജില്ലാ....

എറണാകുളത്ത് പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷം

എറണാകുളത്ത് പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു .എറണാകുളം റൂറൽ ലിമിറ്റിലെ അങ്കമാലി പൊലീസ് സ്റ്റേഷനിൽ മാത്രം എട്ട് ഉദ്യോഗസ്ഥർക്ക് ഇന്ന്....

ഓക്‌സിജന്‍ ക്ഷാമം: യു.പിയില്‍ പ്രാണവായു കിട്ടാതെ എട്ട് കൊവിഡ് രോഗികള്‍ കൂടി മരിച്ചു : ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് ആവർത്തിച്ച് യോ​ഗി

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഉത്തര്‍ പ്രദേശില്‍ എട്ട് കൊവിഡ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചു. യു.പി ആഗ്രയിലെ....

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ മികവ്, ക്യൂബയിലേത് വാക്സിൻ വിപ്ലവം

ലോകരാജ്യങ്ങൾ കൊവിഡ് പ്രതിസന്ധിയിൽ വിറയ്ക്കുമ്പോൾ വാക്സിൻ ഗവേഷണത്തിലും ഉത്പാദനത്തിലും പ്രതിരോധപ്രവർത്തങ്ങളിലും മുൻപന്തിയിലാണ് ക്യൂബ. ഇതിനോടകം 5 വാക്‌സിനുകളും രാജ്യം ഉല്പാദിപ്പിച്ചിട്ടുണ്ട്....

കൊവിഡ്: കര്‍ണാടകയില്‍ നിയന്ത്രണം കടുപ്പിച്ചു; വയനാട്ടില്‍ നിന്ന് ചരക്കുവാഹനങ്ങള്‍ക്ക് മാത്രം അതിര്‍ത്തി കടക്കാം

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കര്‍ണാടകയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇക്കാരണത്താല്‍ തന്നെ വയനാട്ടില്‍ നിന്നുള്ള....

​ഗോവയിൽ കൊവിഡ് സ്ഥിതിരൂക്ഷം: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍, അതിഥി തൊഴിലാളികള്‍ സംസ്ഥാനം വിട്ട് പോകരുതെന്നും നിര്‍ദേശം

​ഗോവയിൽ കൊവിഡ് രോ​ഗികളുടെ പ്രതിദിന എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് സർക്കാർ. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിൽ സര്‍ക്കാര്‍....

അല്ലു അര്‍ജുന് കൊവിഡ് സ്ഥിരീകരിച്ചു

തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന് കോവിഡ് സ്ഥിരീകരിച്ചു.താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവച്ചത്. Step....

സിദ്ദിഖ് കാപ്പനെ ദില്ലിയിലേയ്ക്ക് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം: കാപ്പൻ കൊവിഡ് മുക്തനെന്ന് യു.പി സർക്കാർ

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ദില്ലിയില്‍ ചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി. സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ഇടപെടണമെന്ന ഹര്‍ജിയില്‍ വിധി....

‘പ്രിയപ്പെട്ടവര്‍ക്കായി നിങ്ങള്‍ തന്നെ ഓക്സിജന്‍ കണ്ടെത്തൂ’; രോഗികളുടെ ബന്ധുക്കള്‍ക്ക് നോട്ടീസ് നല്‍കി യു പിയിലെ ആശുപത്രികള്‍

‘നിങ്ങളുടെ പ്രിയപ്പെട്ടവരെ ശ്രദ്ധിക്കുന്നതിനായി നിങ്ങള്‍ തന്നെ ഓക്സിജന്‍ സിലിണ്ടറുകള്‍ കൊണ്ടുവരണം’, ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് പറഞ്ഞ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലെ വിവിധ....

ട്രെയിനിൽ യുവതിക്ക് നേരെ അക്രമവും കവർച്ചയും ; പുറത്തേക്ക് ചാടിയ യുവതിക്ക് തലയ്ക്ക് പരിക്കേറ്റു

പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ആക്രമണവും കവർച്ചയും. അക്രമിയിൽ നിന്ന് രക്ഷപ്പെടാൻ യുവതി ട്രെയിനിൽ നിന്ന് പുറത്തേക്ക്....

എസ് എസ് എൽ സി ഐ ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റി

തിരുവനന്തപുരം: മെയ് അഞ്ചിന് നടത്താനിരുന്ന എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ-....

കൊവിഡ് പ്രതിരോധം : ആരോഗ്യപ്രവര്‍ത്തകരെ വിട്ട് നല്‍കിയ ക്യൂബയ്ക്ക് നന്ദിയറിച്ച് മെക്‌സിക്കോ

കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യപ്രവര്‍ത്തകരെ വിട്ട് നല്‍കിയ ക്യൂബയ്ക്ക് നന്ദിയറിച്ച് മെക്‌സിക്കോ. മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രേസ് മാനുവല്‍ ലോപസ് ഒബ്രഡര്‍ ക്യൂബന്‍....

ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി ന്യൂസിലാന്‍റും; ഒരു മില്യൺ ഡോളർ നൽകുമെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി

കൊവിഡ് രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് കൈത്താങ്ങായി ന്യൂസിലാന്‍റ്. ഒരു മില്യൺ ന്യൂസിലാൻഡ് ഡോളറിന്‍റെ സഹായം ഇന്ത്യയ്ക്ക് നൽകുകയാണെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി....

‘എന്റെ ഹൃദയം തകരുന്നു, എന്റെ രാജ്യത്തെ സ്ഥിതി വളരെ മോശമാണ്; അമേരിക്കയോട് വാക്സിൻ ആവശ്യപ്പെട്ട് പ്രിയങ്ക ചോപ്ര

കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യക്കായി വാക്സിൻ നൽകുവാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോടും , യുഎസ് സര്‍ക്കാരിനോടും ആവശ്യപ്പെട്ട് ബോളിവുഡ്....

അഞ്ച് വാക്സിനുകള്‍ വികസിപ്പിച്ച് ക്യൂബ

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കൊവിഡ് പ്രതിരോധങ്ങള്‍ക്കായി വിവിധ രാജ്യങ്ങളിലേക്ക് ആരോഗ്യപ്രവര്‍ത്തകരെ അയച്ച ക്യൂബയില്‍ വികസിപ്പിക്കുന്നത് അഞ്ച് വാക്സിനുകള്‍. ഇവയില്‍ രണ്ടെണ്ണം....

സംസ്ഥാനത്ത് ലോക്ഡൗണ്‍ നടപ്പാക്കേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം; ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങും

സംസ്ഥാനത്ത് ലോക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആകാമെന്ന്....

കേരളാ ബാങ്കിനെതിരായ യുഡിഎഫ് നീക്കത്തിന് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി

മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച് സർക്കാർ ഇറക്കിയ ഓർഡിനൻസിനെതിരെ, ബാങ്ക് ഭരണസമിതി സമർപ്പിച്ച ഹർജി കോടതി തള്ളി.....

Page 3851 of 6563 1 3,848 3,849 3,850 3,851 3,852 3,853 3,854 6,563