News

മുന്നോട്ട് വച്ച കാൽ പിന്നോട്ടെടുക്കാതെ ട്രംപ്; 18000 ഇന്ത്യക്കാർ നാടു കടത്തൽ ഭീഷണിയിൽ

മുന്നോട്ട് വച്ച കാൽ പിന്നോട്ടെടുക്കാതെ ട്രംപ്; 18000 ഇന്ത്യക്കാർ നാടു കടത്തൽ ഭീഷണിയിൽ

ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുഎസ് സാക്ഷ്യം വഹിക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പ്രഖ്യാപനം 18,000 ഇന്ത്യക്കാരെ ബാധിച്ചേക്കും. ജനുവരിയിൽ നാടുകടത്തലിനുള്ള മുന്നൊരുക്കമായി അനധികൃതമായി....

ആ ഭാഗ്യവാൻ നിങ്ങളോ? കാരുണ്യ കെആർ-684 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-684 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനമായ 80 ലക്ഷം KG....

‘വയനാടിനെ പറ്റി ഒരക്ഷരം മിണ്ടരുത്’, സുരേഷ് ഗോപി കഥകളി പദങ്ങൾ കാണിക്കും; വിമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

വയനാടിനെപ്പറ്റി തമിഴ്നാട്ടിൽ നിന്നുള്ള എംപി സംസാരിച്ചപ്പോൾ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപി കഥകളി പദങ്ങൾ കാണിച്ചുവെന്ന് ഡോ. ജോൺ....

മുദ്ര ശ്രദ്ധിക്കണ്ടേ അമ്പാനേ… കഥകളിയിലെ പ്രധാന മുദ്രകള്‍

കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമാണ് കഥകളി. രാമനാട്ടമെന്ന കലാരൂപം പരിഷ്‌കരിച്ചാണ് കഥകളിയുണ്ടായത്.കഥകളിയിലെ കഥാപാത്രങ്ങള്‍ പ്രധാനമായും പച്ച, കത്തി, കരി,താടി, മിനുക്ക് എന്നിങ്ങനെയുള്ള....

ക്രിസ്മസിനു കാർ വാങ്ങാൻ പ്ലാനുണ്ടോ? ആറു മാസത്തേക്ക് ഫ്രീ ആയി ചാർജ് ചെയ്യാം; വമ്പൻ ഓഫറുമായി ടാറ്റ

ക്രിസ്മസിനു ടാറ്റയുടെ ഇലക്ട്രിക് വാഹനമായ നെക്സൺ ഇവി, കർവ്വ് ഇവി എന്നിവ വാങ്ങുന്നവർക്ക് വമ്പൻ ഓഫറിട്ട് കമ്പനി. ഡിസംബർ ഒൻപതിനും....

കല്ലടിക്കോട് അപകടം; ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും: മന്ത്രി കെ ബി ഗണേഷ് കുമാർ

പാലക്കാട് പനയമ്പാടത്ത് വാഹനാപകടം നടന്ന സ്ഥലവും അപകടത്തിൽ മരിച്ച കുട്ടികളുടെ വീടും മന്ത്രി കെ ബി ഗണേഷ് കുമാർ സന്ദർശിച്ചു.....

ദിലീപിനെതിരെ നിർണായകമായ ആ രണ്ട് വെളിപ്പെടുത്തലുകൾ; നടിയെ ആക്രമിച്ച കേസിൽ വഴിത്തിരവായത് ബാലചന്ദ്രകുമാറിൻ്റെ ആ നീക്കം

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് വഴി തുറന്നത് ബാലചന്ദ്രകുമാറിൻ്റെ നിർണ്ണായക വെളിപ്പെടുത്തലുകളായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന....

മനുസ്മൃതിയാണ് തുടരേണ്ടതെന്ന് പറഞ്ഞ സവര്‍ക്കറെ പിന്തുണയ്ക്കുന്നുണ്ടോ? ബിജെപിക്കെതിരെ രാഹുൽ ഗാന്ധി

ലോക്‌സഭയിലെ ഭരണഘടനാ ചര്‍ച്ചയില്‍ വാക്‌പോരുമായി ഭരണ-പ്രതിപക്ഷം. ഭരണഘടനയല്ല, മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിതയെന്ന് രാഹുല്‍ഗാന്ധി. നെഹ്‌റു കുടുംബം രാജ്യത്തെ ഭരണഘടനയെ നിരന്തരം....

വയനാട് ഓട്ടോറിക്ഷ ഡ്രൈവറെ ജീപ്പിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി

വയനാട് ചുണ്ടേലിൽ ഓട്ടോറിക്ഷ ഡ്രൈവർ നവാസിനെ ജിപ്പിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി.സഹോദരങ്ങളായ സുമിൽഷാദ്, അജിൻഷാദ് എന്നിവരെ....

കേരളത്തിലെ ഏറ്റവും വലിയ ഗേറ്റ് വേ റിസോർട്ട്‌ ; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

സംസ്ഥാന സർക്കാർ ഏറ്റെടുത്ത്‌ നൽകിയ ബേക്കലിലെ 32 ഏക്കർ ഭൂമിയിൽ ടാറ്റ ഗ്രൂപ്പിൻ്റെ ഐഎച്ച്സിഎല്ലിന് കീഴിലുള്ള കേരളത്തിലെ ഏറ്റവും വലിയ....

പെരുമ്പാവൂരില്‍ എംഡിഎംഎയുമായി 4 യുവാക്കള്‍ പിടിയില്‍

പെരുമ്പാവൂരില്‍ എംഡിഎംഎയുമായി 4 യുവാക്കള്‍ പിടിയില്‍. ചെറുവേലിക്കുന്ന് സ്വദേശികളായ മനു, ഫവാസ്, മൗലൂദ്പുര സ്വദേശി ഷെഫാന്‍, മഞ്ഞപ്പെട്ടി സ്വദേശി അല്‍ത്താഫ്....

ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ ഇംപീച്ച് ചെയ്തു

ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ ഇംപീച്ച് ചെയ്തു. പട്ടാള നിയമം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർലമെന്റ് അദ്ദേഹത്തെ ഇംപീച്ച്....

സമസ്തയിൽ ഒരു ശുദ്ധീകരണം ആവശ്യം; ഉമർ ഫൈസി നടത്തിയ പരാമർശങ്ങൾ അംഗീകരിക്കാനാവാത്തത്: ഹക്കീം ഫൈസി ആദൃശ്ശേരി

സമസ്തയിൽ ശുദ്ധീകരണം വേണമെന്ന് സിഐസി ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് അനുകൂലിയുമായ ഹക്കീം ഫൈസി ആദൃശ്ശേരി. സിഐസിയുമായി സമസ്ത നേതാക്കൾ....

‘പ്രതിഷേധിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്’: ശംഭുവിൽ കർഷക മാർച്ച്‌ തടഞ്ഞ് പൊലീസ്

ഹരിയാന അതിർത്തിയായ ശംഭുവിൽനിന്ന് കർഷക മാർച്ച്‌ തുടങ്ങി. മാർച്ച്‌ തുടങ്ങിയതിന് പിന്നാലെ ശംഭു അതിർത്തിയിൽ കർഷകരെ പൊലീസ് തടഞ്ഞു.അനുമതി ഉണ്ടെങ്കിൽ....

തൃശൂര്‍പ്പൂരം അലങ്കോലപ്പെടുത്തിയതില്‍ ബിജെപിക്കും സുരേഷ്‌ഗോപിക്കും പങ്ക്: അന്വേഷണ സംഘത്തിന് മൊഴി നല്‍കി വി എസ് സുനില്‍കുമാര്‍

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് രാഷ്ട്രീയലക്ഷ്യങ്ങളോടെയാണെന്നും ബിജെപിക്കും ആര്‍എസ്എസിനും സുരേഷ്‌ഗോപിക്കും അതില്‍ പങ്കുണ്ടെന്നും മുന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ അന്വേഷണ....

വിഴിഞ്ഞം തുറുമുഖം; വിചിത്ര മാനദണ്ഡം പിൻവലിക്കണമെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്തിയുടെ കത്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൻ്റെ....

കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീഷിൻ്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി അനുമതി

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലിൽ സതീഷിൻ്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയുടെ അനുമതി.....

തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു

തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. കാർ അപകടത്തിൽ ഇടുക്കി സ്വദേശിയാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരുക്കുണ്ട്. ഇന്നലെ വൈകിട്ടാണ്....

‘ജസ്റ്റിസ് ഫോര്‍ വയനാട്’; പാര്‍ലമെന്‍റ് കവാടത്തില്‍ പ്രതിഷേധമുയർത്തി കേരളത്തിൽ നിന്നുള്ള എംപിമാർ

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണക്കെതിരെ പാര്‍ലമെന്‍റ് കവാടത്തില്‍ പ്രതിഷേധമുയർത്തി കേരളത്തിൽ നിന്നുള്ള എംപിമാർ. കേരളം ഇന്ത്യയിലാണെന്ന....

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കാൻ കേന്ദ്രസര്‍ക്കാര്‍ നീക്കം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ശീതകാല സമ്മേളനത്തില്‍ തന്നെ ലോക്‌സഭയില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം....

‘ഔദാര്യമല്ല, അവകാശമാണ് ചോദിക്കുന്നത്’; കേരളത്തെ കേന്ദ്രം അവഗണിക്കുന്നതായി ഡോ. ജോൺ ബ്രിട്ടാസ് എംപി

കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. രക്ഷാപ്രവർത്തനത്തെ കേന്ദ്രം കച്ചവടമാക്കുന്നുവെന്നും അരി നൽകിയിട്ട് പോലും കേന്ദ്രം പണം....

കുഞ്ഞുങ്ങളുടെ ചോര കണ്ടിട്ടും മടുക്കാതെ ഇസ്രയേല്‍; വ്യോമാക്രമണത്തില്‍ 35 പേര്‍ക്ക് ദാരുണാന്ത്യം

ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കിയതിന് പിന്നാലെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 33 പേര്‍....

Page 41 of 6696 1 38 39 40 41 42 43 44 6,696