News

സുരേഷ്ഗോപിയെ ബഹിഷ്കരിക്കാതെ തുറന്നുകാട്ടണം: ആർ.രാജഗോപാൽ

സുരേഷ്ഗോപിയെ ബഹിഷ്കരിക്കാതെ തുറന്നുകാട്ടണം: ആർ.രാജഗോപാൽ

ന്യൂഡൽഹി: മാധ്യമപ്രവർത്തകരെ നിരന്തരം അവഹേളിക്കുന്ന കേന്ദ്രമന്ത്രി സുരേഷ്ഗോപിയെ കൂടുതൽ തുറന്നുകാട്ടുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടതെന്ന് ടെലിഗ്രാഫ് എഡിറ്റർ അറ്റ്ലാർജ് ആർ.രാജഗോപാൽ പറഞ്ഞു. കേരളപത്ര പ്രവർത്തക യൂണിയൻ ഡൽഹി ഘടകം....

എനിക്കാ ചായ വേണ്ട! ജില്‍ ബൈഡന്റെ വിരുന്ന് നിഷേധിച്ച് മെലാനിയ ട്രംപ്

വൈറ്റ് ഹൌസിൽ വെച്ച് പ്രഥമ വനിത ജില്‍ ബൈഡൻ നടത്തുന്ന ചായ സൽക്കാരത്തിൽ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ....

പാലക്കാട്ടെ ടൂറിസം സാധ്യതകൾ ചർച്ച ചെയ്ത പാലക്കാട് പബ്ലിക് ലൈബ്രറി

പാലക്കാട്ടെ ടൂറിസം സാധ്യതകൾ ചർച്ച ചെയ്ത പാലക്കാട് പബ്ലിക് ലൈബ്രറി. പാലക്കാടിൻ്റെ വിനോദ സഞ്ചാര സാധ്യതകൾ എന്ന വിഷയത്തിൽ നടന്ന....

മുനമ്പം പ്രശ്നം സെൻസിറ്റീവാക്കുന്നതിൽ ചിലർക്ക് എന്തെങ്കിലും കാര്യം ഉണ്ടാവും; മന്ത്രി വി അബ്ദുറഹ്മാൻ

മുനമ്പം ഭൂമി വഖഫായി രജിസ്റ്റർ ചെയ്തത് ലീ​ഗ് നേതാവ് റഷീദലി തങ്ങൾ ചെയർമാനായ സമയത്ത് ആണ്. ലീഗ് നേതാവ് തന്നെയാണ്....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; വീടുകളില്‍ വോട്ടു ചെയ്ത മുതിര്‍ന്ന പൗരന്മാര്‍

മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരും ഭിന്നശേഷിക്കാരുമായ 746 പേര്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍....

കേരളത്തിൽ മാത്രമല്ല, തമിഴകത്തും വമ്പൻ ഹിറ്റ്! ദുൽഖറിന്റെ ലക്കി ഭാസ്കർ മികച്ച പ്രതികരണം

ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കർ തമിഴ്നാട്ടിലും വമ്പൻ ഹിറ്റ്. റിലീസായി വെറും പന്ത്രണ്ട്....

പ്രതിപക്ഷ നേതാവിന്റെ പ്രതികരണം വസ്തുതാ വിരുദ്ധം മുനമ്പം വിഷയത്തിൽ വഖഫ് ബോർഡ് ഉത്തരവിറക്കിയത് ലീഗ് നേതാവ് അധ്യക്ഷനായിരുന്നപ്പോൾ; മന്ത്രി പി രാജീവ്

മുനമ്പം വിഷയത്തിൽ പ്രതിപക്ഷനേതാവ് വി. ഡി സതീശന്റെ പ്രതികരണം വസ്തുതാ വിരുദ്ധമെന്ന് മന്ത്രി പി രാജീവ്. ലീഗ് നേതാവ് അധ്യക്ഷനായിരുന്നപ്പോഴാണ്....

സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം ഉണ്ടായി; മന്ത്രി വി ശിവൻകുട്ടി

സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം ഉണ്ടായതായി മന്ത്രി വി ശിവൻകുട്ടി. നാവാമുകുന്ദ – മാർ ബേസിലിൽ....

സ‍ർക്കാർ മുനമ്പത്തെ ജനങ്ങൾക്കൊപ്പം; ബിനോയ് വിശ്വം

നമ്മളെല്ലാവരും മുനമ്പം ജനതയ്ക്ക് ഒപ്പമാണെന്നും ലക്ഷ്യം നേടും വരെ അവരോടൊപ്പം ഉണ്ടാകുമെന്നും സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം. മനുഷ്യർക്ക് അവരുടെ....

മോന്റെ ബുദ്ധി റോക്കറ്റാണല്ലോ! വ്യാജ നിക്ഷേപ സ്‌കീമിന്റെ പേരിൽ 19കാരൻ തട്ടിയത് അരകോടിയോളം രൂപ

രാജസ്ഥാനെ ഞെട്ടിച്ച് പത്തൊൻപതുകാരന്റെ നിക്ഷേപ തട്ടിപ്പ്.വ്യാജ നിക്ഷേപ സ്‌കീമിന്റെ പേരിൽ യുവാവ് അരക്കോടിയോളം രൂപയാണ് നിരവധി പേരിൽ നിന്നായി തട്ടിയെടുത്തത്.....

സീ പ്ലെയിന്‍; ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച തട്ടിക്കൂട്ട് പദ്ധതിയല്ല എല്‍എഡിഎഫിന്റേതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച തട്ടിക്കൂട്ട് പദ്ധതിയല്ല എല്‍ഡിഎഫിന്റെ സീ പ്ലെയിന്‍ പദ്ധതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എല്‍ഡിഎഫ്....

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മതചിഹ്നവും ആരാധനാലയവും; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി

മതചിഹ്നങ്ങളും ആരാധനാലയവും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചതായി ആരോപിച്ച് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി. എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ്....

സൂപ്പെന്ന് കേട്ടപ്പോൾ എല്ലാവരും ചാടിയിറങ്ങി; പലഹാരക്കൊതിയിൽ നഗരം സ്തംഭിച്ചത് മണിക്കൂറുകൾ

ഉച്ചക്കൊരു മന്തി കഴിച്ചാലോ? സുഹൃത്തുക്കളിൽ ആരെങ്കിലും നിങ്ങളോട് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാൽ എസ് എന്നല്ലാതെ ഒരു ഉത്തരം എങ്ങനെയാണ്....

അസമില്‍ കലുങ്കില്‍ നിന്നും കാര്‍ ഓവുചാലിലേക്ക് വീണു; പിഞ്ചുകുഞ്ഞടക്കം നാലു പേര്‍ മരിച്ചു

അസമിലെ ടിന്‍സുകിയയില്‍ നിര്‍മാണത്തിലിരിക്കുന്ന കലുങ്കില്‍ നിന്നും കാര്‍ ഓവു ചാലിലേക്ക് വീണ് അഞ്ചു വയസുള്ള കുട്ടിയടക്കം നാലു പേര്‍ മരിച്ചു.....

പനിക്ക് സ്വയം ചികിത്സ തേടരുത് മുന്നറിയിപ്പുമായി മന്ത്രി വീണാ ജോര്‍ജ്

പനിക്ക് സ്വയം ചികിത്സ തേടരുത് മുന്നറിയിപ്പ് നൽകി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍,....

അന്ന് വില്ലൻ ഇന്ന് നായകൻ ! ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്നു

ഫഹദ് ഫാസിൽ-ഐശ്വര്യ ലക്ഷ്മി ചിത്രം ‘വരത്തൻ’ലെ ജോസി പ്രേക്ഷകരിലുണ്ടാക്കിയ അസ്വസ്ഥത അത്ര പെട്ടെന്ന് മറക്കാൻ സാധ്യതയില്ല. ‘പ്രേമം’ത്തിലെ ​ഗിരിരാജൻ കോഴിയെയും....

വഖഫ് ഭേദഗതി ബിൽ പാസാക്കുമെന്ന് അമിത് ഷാ

വഖഫ് ഭേദഗതി ബിൽ പാസാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ആർക്കും തങ്ങളെ തടയാനാകില്ലെന്നും എന്ത് വന്നാലും വഖഫ് ഭേദഗതി ബിൽ....

‘എന്റെ തലച്ചോറ് നിയന്ത്രിക്കുന്നത് യന്ത്രം’ സുപ്രീം കോടതിയില്‍ വിചിത്ര ഹര്‍ജി; പിന്നെ സംഭവിച്ചത് ഇങ്ങനെ!

തന്റെ തലച്ചോറ് മെഷീന്‍ വഴി നിയന്ത്രിക്കപ്പെടുന്നുവെന്നും അത് ഡീആക്ടീവേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് അധ്യാപകന്‍. ചില....

ആയുഷ്മാൻ ഭാരത് ആനുകൂല്യങ്ങൾ കാലതാമസം കൂടാതെ ലഭ്യമാക്കണം; സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ

ആയുഷ്മാൻ ഭാരത് ആനുകൂല്യങ്ങൾ കാലതാമസം കൂടാതെ ലഭ്യമാക്കണമെന്ന് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ആവശ്യപ്പെട്ടു. എഴുപതു വയസു കഴിഞ്ഞ മുതിർന്ന....

മുനമ്പം വഖഫ് ഭൂമി പ്രശ്നം: രാഷ്ട്രീയ പരിഹാരമല്ല നിയമ പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നത്; മന്ത്രി പി രാജീവ്

മുനമ്പം ഭൂമി പ്രശ്നം രാഷ്ട്രീയ മുതലെടുപ്പിനായും, വർഗീയ മുതലെടുപ്പ് നടത്താനായും നിക്ഷിപ്ത താത്പര്യക്കാർ ശ്രമിച്ചുവെന്ന് മന്ത്രി പി രാജീവ്. സർക്കാർ....

യുപിയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ചിത്രങ്ങൾ വാട്ട്സ്ആപ്പിൽ സ്റ്റാറ്റസാക്കി യുവാവ്, പിന്നാലെ ആത്മഹത്യ ശ്രമം

ഉത്തർ പ്രദേശിനെ നടുക്കി വീണ്ടും ക്രൂര കൊലപാതകം.ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് മൃതദേഹങ്ങളുടെ ചിത്രങ്ങൾ വാട്ട്സ്ആപ്പിൽ സ്റ്റാറ്റസായി അപ്ലോഡ്....

മുന്‍മന്ത്രി എംടി പത്മ അന്തരിച്ചു

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എംടി പത്മ (81) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും. മുന്‍ മന്ത്രിയും മുതിര്‍ന്ന....

Page 42 of 6574 1 39 40 41 42 43 44 45 6,574
GalaxyChits
bhima-jewel
sbi-celebration

Latest News