News

‘സെഷൻസ് കോടതിയിൽ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷ’; ഡോ. വന്ദനദാസിൻ്റെ പിതാവ്

‘സെഷൻസ് കോടതിയിൽ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷ’; ഡോ. വന്ദനദാസിൻ്റെ പിതാവ്

ഡോക്ടർ വന്ദനദാസിൻ്റെ കൊലപാതകക്കേസിൽ സെഷൻസ് കോടതിയിൽ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പിതാവ് മോഹൻദാസ്.പ്രതി സന്ദീപിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയ സാഹചര്യത്തിലാണ് പിതാവിൻ്റെ പ്രതികരണം. മന:പൂർവ്വം....

ബിജെപി നാണംകെട്ട പാര്‍ട്ടി; അസഹിഷ്ണുതയുടെ കൂടാരമാണ് ബിജെപിയെന്ന് സന്തോഷ് കുമാര്‍ എംപി

ബിജെപി നാണംകെട്ട പാര്‍ട്ടിയാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗംവും രാജ്യസഭാ എം പിയുമായ അഡ്വ. പി സന്തോഷ് കുമാര്‍. അസഹിഷ്ണുതയുടെ....

മാടായി കോളേജ് വിവാദം; കെപിസിസി നിയോഗിച്ച സമിതി കണ്ണൂരിൽ എത്തി

മാടായി കോളേജ് വിവാദം പഠിക്കാൻ കെപിസിസി നിയോഗിച്ച സമിതി കണ്ണൂരിൽ എത്തി.ഇരു വിഭാഗവുമായി സമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തും. പ്രശ്നം....

ദില്ലിയിലെ 16 സ്കൂളുകൾക്ക് ബോംബ് ഭീഷണി

ദില്ലിയിലെ 16 സ്കൂളുകൾക്ക് ബോംബ് ഭീഷണി.പുലർച്ചെ നാലരയോടെയാണ് സ്കൂൾ  ഇമെയിലിലേക്ക് ബോംബ് ഭീഷണി സന്ദേശം എത്തിയത്.അതേസമയം ബോംബ് സ്കോഡും പൊലീസും....

കാട്ടാനയെയും വകവെക്കാതെ ഇൻക്വസ്റ്റിനെത്തി, എന്നാൽ സംഭവിച്ചത് മറ്റൊന്ന്; കേരള പൊലീസിന് ഒരു പൊൻ തൂവൽ കൂടി

മുണ്ടക്കയത്ത് ഒറ്റയ്ക്ക് താമസിച്ച സ്ത്രീ മരിച്ചെന്ന വിവരമറിഞ്ഞ് ഇൻക്വസ്റ്റിനെത്തിയ പൊലീസിന്റെ ഇടപെടലിൽ ഒരു ജീവൻ രക്ഷിക്കാനായി. മുണ്ടക്കയം തെക്കേമല സ്വദേശിനിയായ....

പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്നാംപ്രതി  എംകെ നാസറിന് ജാമ്യം

പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്നാംപ്രതി  എംകെ നാസറിന് ഹൈക്കോടതി  ജാമ്യം അനുവദിച്ചു.  ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, പിവി....

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. പുഷ്പ 2 സിനിമയുടെ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്.....

ഉരുൾപൊട്ടൽ ദുരന്തം; വയനാടിനെ മറന്ന കേന്ദ്ര നിലപാടിനെതിരെ പന്തംകൊളുത്തി പ്രകടനം നടത്തും: ബിനോയ് വിശ്വം

വയനാടിനെ മറന്ന കേന്ദ്ര നിലപാടിനെതിരെ നാളെ സംസ്ഥാന വ്യാപകമായി പന്തംകൊളുത്തി പ്രകടനം നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.....

കല്ലടിക്കോട് വാഹനാപകടത്തിൽ മരിച്ച കുട്ടികൾക്ക് കണ്ണീർപ്പൂക്കൾ

പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് വാഹനാപകടത്തിൽ മരിച്ച കുട്ടികൾക്ക് കണ്ണീർപ്പൂക്കൾ. തുപ്പനാട് ജുമാ മസ്ജിദിൽ തൊട്ടടുത്തായാണ് നാലുപേർക്കും അന്ത്യനിദ്ര. വിദ്യാര്‍ഥിനികളെ അവസാനമായി....

‘ദേവസ്വം ബോർഡ് കാലാവധി 4 വർഷമായി പുനർനിർണയിക്കണം’; ഷാജി ശർമ

ദേവസ്വം ബോർഡ് കാലാവധി 4 വർഷമായി പുനർനിർണയിക്കണമെന്ന് ദേവസ്വം പെൻഷൻനേഴ്‌സ് കോൺഫെടറേഷൻ സംസ്ഥാന പ്രസിഡന്റ്‌ ഷാജി ശർമ. കാലാവധി പുനർനിർണയിക്കുന്നതിന്....

രാജ്യസഭാ ചെയര്‍മാനെതിരായ അവിശ്വാസപ്രമേയം; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം, രാജ്യസഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗദീപ് ധന്‍ഖറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നോട്ടീസില്‍ രാജ്യസഭ ഇന്നും പ്രഷുബ്ധം. കര്‍ഷകരോടും പിന്നോക്ക വിഭാഗക്കാരോടുമുളള....

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ കൈപിടിച്ചുയർത്താൻ കുടുംബശ്രീയുടെ മൈക്രോപ്ലാൻ

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ കൈപിടിച്ചുയർത്താൻ കുടുംബശ്രീ തയ്യാറാക്കിയ മൈക്രോപ്ലാനിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് മന്ത്രി എം ബി രാജേഷ്. ദുരന്തബാധിതരുടെ....

ജഡ്ജിമാർ സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തരുതെന്ന നിർദേശവുമായി സുപ്രീം കോടതി

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ജഡ്ജിമാർ ഒഴിവാക്കണമെന്ന സുപ്രധാന നിർദേശവുമായി സുപ്രീം കോടതി. വിധികളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഓൺലൈനിൽ പ്രകടിപ്പിക്കുന്നതിൽ നിന്ന് ജഡ്ജിമാർ....

‘അനുദിനം മാറുന്ന കൊച്ചിക്ക് അതിനൊത്ത ഒരു മാർക്കറ്റ്’

ആധുനിക സൗകര്യങ്ങളോടെ ആധുനിക സങ്കൽപ്പങ്ങളോട് ചേർന്നുനിൽക്കുന്ന മാർക്കറ്റ് കൊച്ചിയിൽ യാഥാർത്ഥ്യമായ സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി പി രാജീവ്. സ്മാർട്....

ഗഗൻയാൻ ആളില്ലാ ദൗത്യം വൈകിയേക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ; ജനുവരിയിൽ നടക്കുമോയെന്ന് ഉറപ്പില്ല

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ സ്വപ്ന ദൗത്യത്തിനു മുന്നോടിയായി അയക്കുന്ന ആളില്ലാ ദൗത്യമായ ഗഗൻയാൻ 1 (ജി1) വീണ്ടും....

മെക്‌സിക്കോയിൽ അവധി ആഘോഷിക്കാനെത്തി; യുഎസ് ദമ്പതികൾ വെടിയേറ്റു മരിച്ചു, അന്വേഷണം ആരംഭിച്ചു

മെക്‌സിക്കോയിൽ അവധി ആഘോഷിക്കാനെത്തിയ യുഎസ് ദമ്പതികൾ വെടിയേറ്റു മരിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി അംഗമാകുറ്റിറോ മുനിസിപ്പാലിറ്റിയിൽ പിക്കപ്പിൽ യാത്ര ചെയ്ത....

‘പാലക്കാട് അപകടത്തിന് കാരണം ദേശീയപാത അതോറിറ്റിയുടെ അനാസ്ഥ’; വികെ ശ്രീകണ്ഠൻ എം പി

പാലക്കാട് ലോറി ഇടിച്ചുകയറ് നാല് വിദ്യാർഥികൾ മരിച്ച സംഭവത്തിന് കാരണം ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയെന്ന് വികെ ശ്രീകണ്ഠൻ എം പി.റോഡിന്റെ....

വിദ്വേഷ പ്രസംഗം; അലഹാബാദ് ഹൈക്കോടതി ജഡ്ജി എസ് കെ യാദവിനെതിരെ പ്രതിപക്ഷത്തിന്റെ ഇംപീച്ച്‌മെന്റ് നോട്ടീസ്

വിദ്വേഷ പ്രസംഗത്തിൽ അലഹാബാദ് ഹൈക്കോടതി ജഡ്ജി എസ് കെ യാദവിനെതിരെപ്രതിപക്ഷത്തിന്റെ ഇംപീച്ച്‌മെന്റ് നോട്ടീസ്.രാജ്യസഭാ സെക്രട്ടറി ജനറലിനാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയത്.....

7-ാം വയസില്‍ ചെസ് പഠനം തുടങ്ങി, 18-ാം വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി ചരിത്രനേട്ടം

എ. പി. സജിഷ പത്താം വയസ് മുതല്‍ ചതുരംഗത്തില്‍ ലോക കിരീടം കനവ് കണ്ടിരുന്നു ദൊമ്മരാജു ഗുകേഷ്. പതിനെട്ടാം വയസില്‍....

ജനങ്ങളുടെ പ്രശ്നപരിഹാരമാണ് സര്‍ക്കാരിന്റെ മുന്‍ഗണന: മന്ത്രി ജി ആര്‍ അനില്‍

ജനങ്ങളുടെ നിരവധിയായ പ്രശ്നങ്ങളാണ് അദാലത്തിലൂടെ പരിഹരിക്കപ്പെടുന്നതെന്നും ജനങ്ങളുടെ പ്രശ്നപരിഹാരത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍....

മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം.ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മഴ മുന്നറിയിപ്പ് പ്രകാരം നാല് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.തിരുവനന്തപുരം....

ഇത് മനുഷ്യ ചരിത്രത്തിലാദ്യം; 400 ബില്യൺ കടന്ന് ഇലോൺ മസ്കിന്‍റെ ആസ്തി, ഏറ്റവും മൂല്യമേറിയ കമ്പനിയായി ‘സ്പേസ് എക്സ്’

ലോക ചരിത്രത്തിൽ ആദ്യമായി സമ്പത്തിൽ 400 ബില്യൺ എന്ന മാന്ത്രിക സംഖ്യ തൊട്ട് സ്‌പേസ് എക്സ് സ്ഥാപകനും ടെസ്ല സിഇഒയുമായ....

Page 55 of 6706 1 52 53 54 55 56 57 58 6,706