News
ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ യൂട്യൂബിൽ; കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി
ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ യൂട്യൂബിൽ പ്രചരിച്ച സംഭവത്തിൽ ഡിജിപിക്കും സൈബർ പൊലീസിനും പരാതി നൽകിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ചില യൂട്യൂബ് ചാനലുകളിൽ ചോദ്യപേപ്പർ....
രണ്ട് ദിവസം പ്രായം മാത്രമുള്ള കുഞ്ഞിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അനാട്ടമി വിഭാഗത്തിന് ദാനം ചെയ്ത് അമ്മ. ഡെറാഡൂണിലെ....
കേരളത്തോട് എയർ ലിഫ്റ്റിങിന് പണം ചോദിച്ചത് കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന രാഷ്ട്രീയമായ അവഗണനയാണെന്ന് പ്രൊഫ. കെവി തോമസ്. കേന്ദ്ര ആഭ്യന്തര....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു കടുവക്കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന രസകരമായ വീഡിയോയാണ്. ആഹാരം കഴിക്കുന്നതിനിടെ കടുവക്കുഞ്ഞ് വാശി പിടിക്കുന്നതും കുരുത്തക്കേടുകള്‍....
പൊലീസിന് ഇരുണ്ട കാലത്തിന്‍റെ ഒരു ചരിത്രമുണ്ടായിരുന്നെന്നും എന്നാൽ ഇന്ന് കേരളാ പൊലീസ് എന്നത് ജനസൗഹൃദത്തിന്‍റെ മുഖമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.....
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ അതിതീവ്ര മഴയ്ക്ക് സാധ്യത. നാല് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്....
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി കൂടൽ നെടുമൺകാവിൽ ഇന്നോവ പിക്കപ്പ് വാനിന് പിന്നിൽ ഇടിച്ചു കയറി അപകടം. സംഭവത്തിൽ....
മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ ട്രാവലറും ബുള്ളറ്റും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ആയവന വടക്കുംപാടത്ത് 34 വയസുള്ള സെബിന്‍....
മുൻ പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയര്‍ പുറത്തായതിനെ തുടർന്ന് ഫ്രാൻസിൽ ഒരാഴ്ചയോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒടുവിൽ വിരാമം. ഫ്രഞ്ച് പ്രസിഡന്റ്....
ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റത്തിൽ ഒരാളുടെ നില ഗുരുതരമാണ്. ഗുരുതര....
നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. പുഷ്പ 2 സിനിമയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിലായിരുന്നു നടനെ....
ഭരണഘടന സംബന്ധിച്ചുള്ള ചർച്ച ലോക്സഭയിൽ ഇന്നും തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചർച്ചകൾക്ക് മറുപടി പറയും. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി,....
ഇരട്ട നികുതി ഒഴിവാക്കല്‍ ഉടമ്പടി അല്ലെങ്കില്‍ ഡിടിഎഎ ഉടമ്പടി പ്രകാരം നല്‍കിയ ‘ഏറ്റവും സൗഹൃദമുള്ള രാഷ്ട്രം’ (എംഎഫ്എന്‍) എന്ന പദവിയിൽ....
പാലക്കാട്: കല്ലടിക്കോട് വാഹനാപകടത്തിലെ ലോറി ഡ്രൈവർമാരെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ലോറി ഡ്രൈവർമാരായ പ്രജീഷ് ജോൺ,....
തിരുവനന്തപുരം – ചെങ്കോട്ട സംസ്ഥാന പാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ഇരുചക്ര വാഹനയാത്രക്കാനായ ഒരാൾ മരിച്ചു. ഒരാളുടെ നിലഗുരുതരമാണ്.....
സംസ്ഥാന സര്‍ക്കാരിന്റെയും കൊച്ചി കോര്‍പറേഷന്റെയും കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്റെയും ഇച്ഛാശക്തിയോടെ ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് അത്യാധുനിക രീതിയിൽ എറണാകുളം മാര്‍ക്കറ്റ്....
മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകള്‍ കോഴിക്കോട് ജില്ലയില്‍ മികച്ച വിജയമായെന്ന് മന്ത്രി പിഎ മുഹമ്മദ്....
എറണാകുളം: പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വിവാഹാഭ്യർത്ഥന നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. അല്ലപ്ര മനയ്ക്കപ്പടി മരങ്ങാട്ടുകുടി വീട്ടിൽ അമൽ....
29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് എത്തുന്ന ഓരോ അതിഥിക്കും അവിസ്മരണീയവും സമ്പന്നവുമായ ഉത്സവ അനുഭവം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.....
കെ എസ് സദാനന്ദൻ രചിച്ച വിവേകാനന്ദൻ സർഗാത്‌മക സന്യാസത്തിന്റെ ശില്പി എന്ന പുസ്തകത്തിൻ്റെ പ്രകാശനം തൃശ്ശൂരിൽ നടന്നു. തൃശ്ശൂർ സാഹിത്യ....
കിളിമാനൂർ സ്വദേശികളായ അജയകുമാറിനും ശ്രീകുമാരിക്കും പ്രതീക്ഷിക്കാത്ത സന്തോഷമാണ് ചിറയിൻകീഴ് താലൂക്ക് അദാലത്തിൽ എത്തിയപ്പോൾ ലഭിച്ചത്. ജീവിതം വഴിമുട്ടിയപ്പോൾ പ്രവാസി ജീവിതം....
ഉക്രൈനിലെ ഊര്‍ജ കേന്ദ്രങ്ങൾ വന്‍ വ്യോമാക്രമണത്തില്‍ റഷ്യ തകര്‍ത്തു. ഇതുവരെയുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്നും പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.....