News

വീണ്ടും ഫെജോ ട്രെന്‍ഡിങ്; ‘ആയിരം ഔറ’ പുറത്തിറങ്ങി

വീണ്ടും ഫെജോ ട്രെന്‍ഡിങ്; ‘ആയിരം ഔറ’ പുറത്തിറങ്ങി

‘ആയിരം ഔറ’ എന്ന പേരില്‍ എത്തിയ മലയാളം റാപ്പ് സോങ്ങാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം. റാപ്പര്‍ ഫെജോ ഗാനരചന, സംഗീതം, ആലാപനം എന്നിവ നിര്‍വഹിച്ച ഗാനം ‘സോണി....

ആരോഗ്യ പരിചരണത്തില്‍ പുതിയ നാഴികക്കല്ല്: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്പെക്റ്റ് സിടി സ്‌കാനര്‍ പ്രവര്‍ത്തനസജ്ജം

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ നൂതന സ്പെക്റ്റ് സിടി സ്‌കാനര്‍ പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യ വകുപ്പ്....

ജമാഅത്തെ ഇസ്‌ലാമി വിഷലിപ്തമായ പ്രചാരണം നടത്തുന്നു: വി കെ സനോജ്

ജമാഅത്തെ ഇസ്‌ലാമി വിഷലിപ്തമായ പ്രചാരണം നടത്തുന്നുവെന്ന് വി കെ സനോജ്. മതരാഷ്ട്ര വാദത്തിനായി ചരിത്ര നിഷേധം നടത്തുന്നുവെന്നും വി കെ....

ദില്ലി ആര്‍ എം എല്‍ ആശുപത്രിയില്‍ നിന്നും പിരിച്ച് വിട്ട നഴ്‌സുമാരെ തിരികെ നിയമിക്കണം; കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി

ദില്ലി ആര്‍ എം എല്‍ ആശുപത്രിയില്‍ നിന്നും പിരിച്ച് വിട്ട നഴ്‌സുമാരെ തിരികെ നിയമിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി.....

കേന്ദ്രത്തിന് തിരിച്ചടി; ആര്‍എംഎല്‍ ആശുപത്രിയില്‍ നിന്നും പിരിച്ചുവിട്ട നേഴ്സുമാരെ തിരികെ നിയമിക്കണമെന്ന് സുപ്രീംകോടതി

ദില്ലി ആര്‍എംഎല്‍ ആശുപത്രിയില്‍ നിന്നും പിരിച്ചുവിട്ട നേഴ്സുമാരെ തിരികെ നിയമിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. മലയാളികളടക്കം 42 നഴ്സുമാരെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി....

കല്ലടിക്കോട് അപകടം; പിഴവ് പറ്റിയതായി ലോറി ഡ്രൈവർ

നാല് കുട്ടികളുടെ മരണത്തിനിടയാക്കിയ കല്ലടിക്കോട് അപകടത്തിൽ അറസ്റ്റിലായ മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറിയുടെ ഡ്രൈവർ പ്രജീഷ് ജോൺ പിഴവ് പറ്റിയതായി സമ്മതിച്ചു.അമിത....

കളി കാര്യമായി, ഒറ്റപ്പാലത്ത് നിർത്തിയിട്ട കാർ കുട്ടികൾ സ്റ്റാർട്ടാക്കി; വണ്ടി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു

പാലക്കാട്‌ ഒറ്റപ്പാലത്ത് നിർത്തിയിട്ട വാഹനം കുട്ടികൾ സ്റ്റാർട്ട് ചെയ്തതിനെ തുടർന്ന് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു. ഈസ്റ്റ് ഒറ്റപ്പാലത്ത് ഇന്നലെ....

തിരുവനന്തപുരത്ത് ഓട്ടോറിക്ഷ മറിഞ്ഞ് സ്കൂൾ കുട്ടികൾക്ക് പരുക്ക്

തിരുവനന്തപുരത്ത് സ്കൂൾ കുട്ടികളെ കൊണ്ടുപോയ ഓട്ടോറിക്ഷ മറിഞ്ഞ് കുട്ടികൾക്ക് പരുക്ക്. പോത്തൻകോടാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരു കുട്ടിയുടെ കാലിന്....

വീണ്ടും ഇസ്രയേൽ ക്രൂരത; വ്യോമാക്രമണത്തിൽ പലസ്തീനിയൻ മാധ്യമ പ്രവർത്തകയ്ക്കും കുടുംബത്തിനും ദാരുണാന്ത്യം

സൗത്തുൽ അഖ്സ റേഡിയോയിലെ അവതാരകയും പ്രശസ്ത മാധ്യമപ്രവർത്തകയുമായ ഇമാൻ അൽ ഷാൻതിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഗാസ സിറ്റിക്ക് വടക്ക് ഷെയ്ഖ്....

‘സെഷൻസ് കോടതിയിൽ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷ’; ഡോ. വന്ദനദാസിൻ്റെ പിതാവ്

ഡോക്ടർ വന്ദനദാസിൻ്റെ കൊലപാതകക്കേസിൽ സെഷൻസ് കോടതിയിൽ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പിതാവ് മോഹൻദാസ്.പ്രതി സന്ദീപിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി....

കോഴിക്കോട് താമരശ്ശേരി താലൂക്ക് അദാലത്ത് പുരോഗമിക്കുന്നു

കോഴിക്കോട് താമരശ്ശേരി താലൂക്ക് അദാലത്ത് പുരോഗമിക്കുന്നു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ്....

വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിതിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് അതിശക്തമായ മുന്നറിയിപ്പിൽ വീണ്ടും മാറ്റം.മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.....

ബിജെപി നാണംകെട്ട പാര്‍ട്ടി; അസഹിഷ്ണുതയുടെ കൂടാരമാണ് ബിജെപിയെന്ന് സന്തോഷ് കുമാര്‍ എംപി

ബിജെപി നാണംകെട്ട പാര്‍ട്ടിയാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗംവും രാജ്യസഭാ എം പിയുമായ അഡ്വ. പി സന്തോഷ് കുമാര്‍. അസഹിഷ്ണുതയുടെ....

മാടായി കോളേജ് വിവാദം; കെപിസിസി നിയോഗിച്ച സമിതി കണ്ണൂരിൽ എത്തി

മാടായി കോളേജ് വിവാദം പഠിക്കാൻ കെപിസിസി നിയോഗിച്ച സമിതി കണ്ണൂരിൽ എത്തി.ഇരു വിഭാഗവുമായി സമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തും. പ്രശ്നം....

ദില്ലിയിലെ 16 സ്കൂളുകൾക്ക് ബോംബ് ഭീഷണി

ദില്ലിയിലെ 16 സ്കൂളുകൾക്ക് ബോംബ് ഭീഷണി.പുലർച്ചെ നാലരയോടെയാണ് സ്കൂൾ  ഇമെയിലിലേക്ക് ബോംബ് ഭീഷണി സന്ദേശം എത്തിയത്.അതേസമയം ബോംബ് സ്കോഡും പൊലീസും....

കാട്ടാനയെയും വകവെക്കാതെ ഇൻക്വസ്റ്റിനെത്തി, എന്നാൽ സംഭവിച്ചത് മറ്റൊന്ന്; കേരള പൊലീസിന് ഒരു പൊൻ തൂവൽ കൂടി

മുണ്ടക്കയത്ത് ഒറ്റയ്ക്ക് താമസിച്ച സ്ത്രീ മരിച്ചെന്ന വിവരമറിഞ്ഞ് ഇൻക്വസ്റ്റിനെത്തിയ പൊലീസിന്റെ ഇടപെടലിൽ ഒരു ജീവൻ രക്ഷിക്കാനായി. മുണ്ടക്കയം തെക്കേമല സ്വദേശിനിയായ....

പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്നാംപ്രതി  എംകെ നാസറിന് ജാമ്യം

പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്നാംപ്രതി  എംകെ നാസറിന് ഹൈക്കോടതി  ജാമ്യം അനുവദിച്ചു.  ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, പിവി....

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. പുഷ്പ 2 സിനിമയുടെ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്.....

ഉരുൾപൊട്ടൽ ദുരന്തം; വയനാടിനെ മറന്ന കേന്ദ്ര നിലപാടിനെതിരെ പന്തംകൊളുത്തി പ്രകടനം നടത്തും: ബിനോയ് വിശ്വം

വയനാടിനെ മറന്ന കേന്ദ്ര നിലപാടിനെതിരെ നാളെ സംസ്ഥാന വ്യാപകമായി പന്തംകൊളുത്തി പ്രകടനം നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.....

കല്ലടിക്കോട് വാഹനാപകടത്തിൽ മരിച്ച കുട്ടികൾക്ക് കണ്ണീർപ്പൂക്കൾ

പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് വാഹനാപകടത്തിൽ മരിച്ച കുട്ടികൾക്ക് കണ്ണീർപ്പൂക്കൾ. തുപ്പനാട് ജുമാ മസ്ജിദിൽ തൊട്ടടുത്തായാണ് നാലുപേർക്കും അന്ത്യനിദ്ര. വിദ്യാര്‍ഥിനികളെ അവസാനമായി....

‘ദേവസ്വം ബോർഡ് കാലാവധി 4 വർഷമായി പുനർനിർണയിക്കണം’; ഷാജി ശർമ

ദേവസ്വം ബോർഡ് കാലാവധി 4 വർഷമായി പുനർനിർണയിക്കണമെന്ന് ദേവസ്വം പെൻഷൻനേഴ്‌സ് കോൺഫെടറേഷൻ സംസ്ഥാന പ്രസിഡന്റ്‌ ഷാജി ശർമ. കാലാവധി പുനർനിർണയിക്കുന്നതിന്....

രാജ്യസഭാ ചെയര്‍മാനെതിരായ അവിശ്വാസപ്രമേയം; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം, രാജ്യസഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗദീപ് ധന്‍ഖറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നോട്ടീസില്‍ രാജ്യസഭ ഇന്നും പ്രഷുബ്ധം. കര്‍ഷകരോടും പിന്നോക്ക വിഭാഗക്കാരോടുമുളള....

Page 58 of 6709 1 55 56 57 58 59 60 61 6,709