News

ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ച സംഭവം: കാർ കണ്ടെത്തി; പ്രതികൾ ഉടൻ കുടുങ്ങിയേക്കുമെന്ന് സൂചന

മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. കണിയാമ്പറ്റയിൽ നിന്നാണ്‌ കാർ കണ്ടെത്തിയത്‌. പ്രതികളെക്കുറിച്ച്‌....

കൈരളി ടി വി ചീഫ് വിഷ്വൽ എഡിറ്റർ സൂരജിന്റെ അമ്മ അന്തരിച്ചു

കവടിയാർ ഗോൾഫ് ലിങ്ക്സ് റോഡ് ശശിഭവനിൽ എ സുഭഗദേവി അന്തരിച്ചു. 74 വയസായിരുന്നു. റിട്ടയേർഡ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥയായിരുന്നു. കൈരളി....

ശബരിമലയിലേക്ക് പുല്ലുമേട്, എരുമേലി വഴി എത്തുന്നവർക്ക് സൗകര്യമൊരുക്കാൻ ദേവസ്വം ബോർഡ് തീരുമാനം

ശബരിമലയിലേക്ക് പുല്ലുമേട്, എരുമേലി വഴി എത്തുന്നവർക്ക് ദർശനത്തിന് പ്രത്യേക സൗകര്യമൊരുക്കാൻ ദേവസ്വം ബോർഡ് തീരുമാനം. വനം വകുപ്പുമായി സഹകരിച്ച് തീർത്ഥാടകാർക്ക്....

മലപ്പുറത്ത് തണ്ടർബോൾട്ട് കമാൻഡോ ജീവനൊടുക്കിയ സംഭവം; നോർത്ത് സോൺ ഐജിയുടെ നേതൃത്വത്തിൽ അന്വേഷിക്കും

മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപറേഷൻ പോലിസ് ക്യാമ്പിലെ പോലീസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവം നോർത്ത് സോൺ ഐജി സേതു....

വയനാട് ആദിവാസി യുവാവിന് നേരെയുള്ള ആക്രമണം; വിട്ടുവീഴ്ചയില്ലാത്ത നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

വയനാട് ആദിവാസി യുവാവിന് നേരെയുള്ള ആക്രമണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഡിജിപിക്കാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. പയ്യംമ്പള്ളി....

മികച്ച രാജ്യസഭാംഗം; ടിപി കുഞ്ഞിരാമന്‍ സ്മാരക പുരസ്‌കാരം ഡോ ജോണ്‍ ബ്രിട്ടാസ് എംപിക്ക്

ടിപി കുഞ്ഞിരാമന്‍ സ്മാരക പുരസ്‌കാരം ഡോ ജോണ്‍ ബ്രിട്ടാസ് എംപിക്ക്. രാജ്യസഭാംഗമെന്ന നിലയില്‍ മികച്ച പ്രകടനം പരിഗണിച്ചാണ് പുരസ്‌കാരം. മുപ്പതിനായിരം....

തൊഴിൽ സമ്മർദം; ജോലിയിൽ നിന്നൊഴിവാക്കാൻ ഗുജറാത്തിൽ യുവാവ് സ്വന്തം കൈവിരലുകൾ ഛേദിച്ചു

ജോലി സംബന്ധമായ സമ്മർദ്ദം മൂലം സൂറത്തിൽ 32 കാരനായ യുവാവ് ഇടത് കൈയിലെ നാല് വിരലുകൾ സ്വയം മുറിച്ച് മാറ്റി.....

ചോദ്യ പേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം; വിദ്യാഭ്യാസ വകുപ്പിൻ്റെ പരാതിയിൽ ഡി ജി പിയുടെ ഉത്തരവ്

ചോദ്യ പേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം. വിദ്യാഭ്യാസ വകുപ്പിൻ്റെ പരാതിയിലാണ് ഡി ജി പിയുടെ ഉത്തരവ്. ക്രൈംബ്രാഞ്ച് മേധാവി എച്ച്....

‘പന്ത്രണ്ടാം വയസ്സിൽ ആരംഭിച്ച ജൈത്രയാത്രക്ക് വിരാമമിടാൻ എഴുപത്തിമൂന്നാം വയസ്സിൽ മരണത്തിനു മാത്രമേ കഴിഞ്ഞുള്ളൂ’

ഉസ്താദ് സാക്കിർ ഹുസൈന്റെ വിയോഗത്തിൽ അനുശോചിച്ച് കെ ടി ജലീൽ എം എൽ എ . തബലയിൽ തൻ്റെ മാന്ത്രിക....

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കുന്നത് പരിഹാര മാര്‍ഗമല്ലെന്നും ഹൈക്കോടതി പറഞ്ഞു. മതത്തിന്റെ പേരിലുണ്ടാകുന്ന സംഭവങ്ങളുടെ പേരില്‍....

‘വാനപ്രസ്ഥ’ത്തില്‍ തുടങ്ങിയ ബന്ധം; ‘സാക്കിര്‍ജി’ പകരം വെക്കാനില്ലാത്ത വ്യക്തിത്വമെന്നും മട്ടന്നൂര്‍

വിട പറഞ്ഞ സാക്കിര്‍ ഹുസൈന് പകരം വെക്കാന്‍ വേറെ ഒരാളുമില്ലെന്ന് ചെണ്ടവിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി. ഇതൊരു കഥയല്ല. ഞാന്‍ കണ്ട്,....

‘വയനാട് ആദിവാസി യുവാവിന് നേരെയുള്ള ആക്രമണം ഉണ്ടാകാൻ പാടില്ലാത്തത്’: കെ രാധാകൃഷ്ണൻ എംപി

വയനാട് ആദിവാസി യുവാവിന് നേരെയുള്ള ആക്രമണം ഉണ്ടാകാൻ പാടില്ലാത്തത് എന്ന് കെ രാധാകൃഷ്ണൻ എംപി. ആക്രമണത്തിൽ പൊലീസ് ശക്തമായ നടപടി....

വിട പറഞ്ഞത് വിശ്വപ്രസിദ്ധിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ലാളിത്യം കൈമുതലാക്കിയ ഇതിഹാസ കലാകാരൻ: റസൂൽ പൂക്കുട്ടി

തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈന്‍റെ നിര്യാണത്തിൽ അനുശോചിച്ച് ഓസ്കാർ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടി. വിശ്വ....

മാനന്തവാടിയിൽ ആദിവാസി യുവാവിന് നേരെ അതിക്രമം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകി മന്ത്രി ഒ ആർ കേളു

മാനന്തവാടിയിൽ പട്ടികവർഗക്കാരനായ യുവാവിനെ റോഡിലൂടെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ഒ ആർ കേളു....

സാമൂഹ്യബോധമുള്ള ഒരു കലാകാരനായിരുന്നു സാക്കിർ ഹുസൈൻ: അനുശോചിച്ച് എം എ ബേബി

ഉസ്താദ് സാക്കീർ ഹുസൈൻറെ വിയോഗത്തിൽ അനുശോചിച്ച് എം എ ബേബി. ചെറുപ്പത്തിൽ തന്നെ സംഗീത വേദികളിലേക്ക് പിതാവിന്റെ കൈപിടിച്ച് വന്നയാളാണ്....

‘മലയാള സിനിമക്ക് പശ്ചാത്തല സംഗീതത്തിന് ദിശാബോധം നൽകിയ വ്യക്തി’; സാക്കിർ ഹുസൈന്റെ വിയോഗത്തിൽ അനുശോചിച്ച് ഷാജി എൻ കരുൺ

പ്രശസ്ത തബലിസ്റ്റ് സാക്കിർ ഹുസൈന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഷാജി എൻ കരുൺ. മലയാള സിനിമക്ക് പശ്ചാത്തല സംഗീതത്തിന് ദിശാബോധം....

കൂടിയോ കുറഞ്ഞോ; ഇന്നത്തെ സ്വര്‍ണ വില അറിയാം

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 57,120 രൂപയും ഗ്രാമിന് 7,140 രൂപയുമാണ് വില. ശനിയാഴ്ച പവന് 720....

ബ്രിസ്‌ബേനില്‍ തകര്‍ച്ച നേരിട്ട് ഇന്ത്യ; കളി തടസ്സപ്പെടുത്തി മഴയെത്തി

ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ച്ചയെ അഭിമുഖീകരിക്കുന്നു. സ്‌കോര്‍ബോര്‍ഡില്‍ 44 തികക്കുന്നതിനിടെ നാല് വിക്കറ്റുകളാണ് നഷ്ടമായത്. അതിനിടെ, കളി....

മാനന്തവാടിയിൽ ആദിവാസി യുവാവിന് നേരെ അതിക്രമം; റോഡിലൂടെ വലിച്ചിഴച്ചു

മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു. ഇരുഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട മാതൻ എന്ന യുവാവിനെയാണ് കാറിൽ സഞ്ചരിച്ചിരുന്ന ആളുകൾ....

രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ അഞ്ച് പേർക്ക് പരിക്കേറ്റു

രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. വടക്കഞ്ചേരി മംഗലത്ത് നിയന്ത്രണം വിട്ട കാർ മറിഞ്ഞും....

ചിഡോ ചുഴലിക്കാറ്റ്: തകർന്നടിഞ്ഞ് ഫ്രാൻസിലെ മയോട്ട് ദ്വീപ്; നൂറിലേറെ പേർ മരിച്ചതായി റിപ്പോർട്ടുകൾ

ഫ്രാൻസിന്റെ അധീനതയിലുള്ള മയോട്ട് ദ്വീപ് വിഴുങ്ങി ചിഡോ ചുഴലിക്കാറ്റിന്‍റെ താണ്ഡവം. കാറ്റടിച്ചു തകർന്ന ദ്വീപിൽ നൂറിലധികം പേർ മരിച്ചതായും 32000....

Page 59 of 6719 1 56 57 58 59 60 61 62 6,719