News

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; വിചാരണക്കോടതിയിലെ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ വിചാരണക്കോടതിയിലെ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഒരു മാസത്തിനകം ഹാജരാക്കാനാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. സര്‍ക്കാരിന്റെ....

അറേബ്യയിലെ മുഴുവന്‍ സുഗന്ധ തൈലമിട്ട് കഴുകിയാലും സന്ദീപ് വാര്യരുടെ കൈയിലെ കറ കളയാനാകില്ല: എ കെ ബാലന്‍

അറേബ്യയിലെ മുഴുവന്‍ സുഗന്ധ തൈലമിട്ട് കഴുകിയാലും സന്ദീപ് വാര്യരുടെ കൈയിലെ കറ കളയാനാകില്ലെന്ന് എ കെ ബാലന്‍. സന്ദീപ് വാര്യര്‍....

കൊല്ലത്ത് യുവതിയെ കാണാതായതായി പരാതി

കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് നിന്നും യുവതിയെ കാണാതായതായി പരാതി. ആലപ്പാട് കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20)യാണ് കാണാതായത്. 18ാം....

വാങ്ങുമ്പോൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ, ഇല്ലെങ്കിൽ കൈ പൊള്ളും… വീണ്ടും കുതിച്ചുയർന്ന് സ്വർണവില

ഒരിടവേളക്ക് ശേഷം വീണ്ടും കുതിച്ചുയർന്ന് സ്വർണവില. 560 രൂപയായിരുന്നു പവന് ഉയർന്നത്. ഇതിനുപിന്നാലെ തന്നെ ഇന്ന് 400 രൂപ കൂടി....

ദില്ലിയിൽ വായു ഗുണനിലവാരം ഗുരുതരാവസ്ഥയിൽ; 119 വിമാനങ്ങള്‍ വൈകുന്നു

ദില്ലിയില്‍ വായു ഗുണനിലവാരം ഗുരുതരനിലയില്‍ തുടരുന്നു. നഗര പ്രദേശങ്ങളില്‍ 450ന് മുകളിലാണ് വായുഗുണനിലവാര സൂചിക. നഗരത്തിലെ മലിനീകരണ തോത് കണക്കിലെടുത്ത്....

മുടക്കിയ ആറ് കോടി തിരിച്ച് കിട്ടിയില്ല, സിനിമ പാതി വഴിയിൽ മുടങ്ങി; സംവിധായകനുനേരെ തോക്കെടുത്ത് നിറയൊഴിച്ച് നടൻ

ബെംഗളൂരുവിൽ സവിധായകനുനേരെ നടൻ നിറയൊഴിച്ചു. മുടങ്ങിക്കിടക്കുന്ന സിനിമയെക്കുറിച്ചും, ചെലവാക്കിയ പണത്തെപ്പറ്റിയും ചോദിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രകോപിതനായ നടൻ തന്റെ....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ഈ ആറ് നേതാക്കള്‍ക്ക് നിര്‍ണായകം

മഹാരാഷ്ട്ര പോളിങ് ബൂത്തിലെത്തുമ്പോള്‍ അഞ്ച് നേതാക്കള്‍ക്ക് രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. ശരദ് പവാര്‍, ദേവേന്ദ്ര ഫഡ്‌നാവിസ്, ഏക്‌നാഥ് ഷിന്‍ഡെ,....

കോട്ടയത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു

കോട്ടയത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. ചാന്നാനിക്കാട് സ്വദേശി മധുസൂദനൻ നായർ (60) ആണ് മരിച്ചത്. പാറയ്ക്കൽക്കടവിനു സമീപം....

ചോരക്കൊതി മാറാതെ; ലബനനിൽ ഇസ്രയേൽ രണ്ടുമാസത്തിനിടെ കൊന്നൊടുക്കിയത് 231 കുട്ടികളെ

ഇസ്രയേൽ പശ്ചിമേഷ്യയിൽ നടത്തുന്ന കൂട്ടകുരുതിയിൽ കൊല്ലപ്പെട്ടത് നിരവധി കുട്ടികൾ. രണ്ടുമാസമായി ലബനനിലേക്ക്‌ കടുത്ത ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. ഈ ആക്രമണങ്ങളിൽ....

മറാത്ത പോരില്‍ ആര് നേടും ? മഹാരാഷ്ട്രയില്‍ ഇഞ്ചോടിഞ്ച്

മഹാരാഷ്ട്രയില്‍ ഇതാദ്യമായാണ് തെരഞ്ഞെടുപ്പില്‍ ഇത്രയും വീറും വാശിയും പ്രകടമാകുന്നത്. പാര്‍ട്ടിക്കുള്ളിലെ പിളര്‍പ്പുകളും മാറിമറിയുന്ന രാഷ്ട്രീയ സമവാക്യങ്ങളുമാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനെ ഇത്രത്തോളം....

‘ആനകളുടെ സുരക്ഷിതത്വത്തിനായി ഉടമകൾ നിലപാടുകൾ സ്വീകരിക്കണം’: മന്ത്രി എ കെ ശശീന്ദ്രൻ

ആനകളുടെ സുരക്ഷിതത്വത്തിനായി ഉടമകൾ നിലപാടുകൾ സ്വീകരിക്കണമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ആന എഴുന്നള്ളത്തുമായി ബന്ധപെട്ട് കോടതി നിർദേശം വന്നിട്ടുണ്ട്.....

വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ്; മഹാരാഷ്ട്രയുടെ പുതിയ രാഷ്ട്രീയ മുഖം

288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. മഹാരാഷ്ട്രയില്‍ ഇതാദ്യമായാണ് തെരഞ്ഞെടുപ്പില്‍ ഇത്രയും വീറും വാശിയും പ്രകടമായി കാണാനായത്. ഉപമുഖ്യമന്ത്രി....

അന്ന് താലിബാൻ ഇന്ന് സൂര്യ തേജസ്; ജിഫ്രി തങ്ങളെ സന്ദർശിച്ച് സന്ദീപ് വാര്യർ

സമസ്ത നേതാവ് ജിഫ്രി തങ്ങളെ ഇന്ന് സന്ദീപ് വാരിയർ സന്ദർശിച്ചിരുന്നു. പണ്ട് സമസ്തയെ താലിബാൻ എന്ന് വിശേഷിപ്പിച്ച സന്ദീപ് വാര്യർ....

കോൺഗ്രസ് ഭരിക്കുന്ന തിരുവനന്തപുരത്ത് സഹകരണ സംഘം പ്രസിഡന്റ് തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരത്ത് കോൺഗ്രസ് ഭരിക്കുന്ന മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.....

പ്രശസ്ത ഭക്തി ഗാനരചയിതാവ് എ വി വാസുദേവന്‍ പോറ്റി അന്തരിച്ചു

പ്രശസ്ത ഭക്തി ഗാനരചയിതാവ് എ വി വാസുദേവന്‍ പോറ്റി (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പാലക്കാട് സ്വകാര്യ ആശുപത്രിയില്‍....

‘പാലക്കാട് ഇടതുപക്ഷത്തിന് ഉജ്വല വിജയം ഉണ്ടാവും’: എന്‍ എന്‍ കൃഷ്ണദാസ്

പാലക്കാട് ഇടതുപക്ഷത്തിന് ഉജ്വല വിജയം ഉണ്ടാവുമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ്. മൂന്നാം തവണയും ഇടതു....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ആദ്യം വോട്ട് ചെയ്യാൻ എത്തിയവരിൽ ബോളിവുഡ് താരങ്ങളും

288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചതോടെ ബോളിവുഡ് താരങ്ങൾ തങ്ങളുടെ ആദ്യകാല സാന്നിധ്യം അടയാളപ്പെടുത്തുകയാണ്. രാവിലെ 7 മണിക്ക്....

പാലക്കാട് വിധിയെഴുതുന്നു: വോട്ടെടുപ്പ് ഒരു മണിക്കൂർ പിന്നിട്ടു

പാലക്കാട് ഉപതെരഞ്ഞടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂർ പിന്നിട്ടു. 184 ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്.പലയിടത്തും വോട്ട‍മാരുടെ നീണ്ട നിര ഇതിനടകം....

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടെടുപ്പ് ആരംഭിച്ചു

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറ് വരെ നീളും. ഏകദേശം 10....

ജാർഖണ്ഡ് പോളിങ് ബൂത്തിലേക്ക്; വേട്ടെടുപ്പ് ആരംഭിച്ചു

ജാർഖണ്ഡ് ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ പോളിങ് ആരംഭിച്ചു. 12 ജില്ലകളിലായി 38 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പിൽ 528....

‘വിനോദ് താവ്‌ഡെ കുറ്റക്കാരനല്ല’: ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

വിനോദ് താവ്‌ഡെ കുറ്റക്കാരനല്ലെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മുതിർന്ന ഉദ്യോഗസ്ഥരടങ്ങുന്ന പൊലീസ് സംഘം വിനോദ് താവ്‌ഡെ....

Page 6 of 6566 1 3 4 5 6 7 8 9 6,566
GalaxyChits
bhima-jewel
sbi-celebration