News

റാന്നിയില്‍ യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി; പ്രതികള്‍ ഒളിവില്‍

റാന്നിയില്‍ യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി; പ്രതികള്‍ ഒളിവില്‍

റാന്നി മക്കപ്പുഴയില്‍ യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രി എട്ടുമണിക്കാണ് സംഭവം. അമ്പാടി സുരേഷ് ആണ് കൊല്ലപ്പെട്ടത്. ബിവറേജിന് സമീപം പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതത്തിലേക്ക്....

ഡാന്‍സ് ബാറില്‍ ഗുണ്ടകളുടെ തമ്മിലടി; രണ്ടുപേര്‍ കസ്റ്റഡിയില്‍

ഡാന്‍സ് ബാറില്‍ ഗുണ്ടകളുടെ തമ്മിലടി. സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്തു. ഓംപ്രകാശിന്റെയും എയര്‍പോര്‍ട്ട് സാജന്റെയും സംഘാംഗങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ ഓംപ്രകാശിന്റെ....

നെഞ്ച് പൊട്ടുന്ന വേദനയില്‍ സഹപാഠികളെത്തും, ആ നാല് കൂട്ടുകാര്‍ ഇല്ലാതെ; കരിമ്പ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഇന്ന് വീണ്ടും തുറക്കും

നാല് കുട്ടികളുടെ വിയോഗത്തിന് പിന്നാലെ കരിമ്പ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഇന്ന് വീണ്ടും തുറക്കും. 9 മണിക്ക് അനുശോചനയോഗം ചേരും. തുടര്‍ന്ന്....

കൊയിലാണ്ടിയിൽ വൻ ചന്ദന വേട്ട; 130 കിലോയോളം ചന്ദനം പിടികൂടി

കോഴിക്കോട് കൊയിലാണ്ടിയിൽ വൻ ചന്ദന വേട്ട. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വിജിലൻസ് വിഭാഗം ഡിവിഷണൽ ഫോറസ്ററ് ഓഫീസറുടെ നിർദ്ദേശാനുസരണം....

നഷ്ടമായത് സംസ്കാര – ഭാഷാതിർത്തികൾ ഭേദിച്ച് ലോക സംഗീത പ്രേമികളുടെ ഹൃദയം കീ‍ഴടക്കിയ ഇതിഹാസത്തിനെ: മുഖ്യമന്ത്രി

തബല മാന്ത്രികൻ സക്കീർ ഹുസൈൻ്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നഷ്ടമായത് ഇന്ത്യൻ ക്ലാസിക്കൽ പാരമ്പര്യത്തിൽ ആഴത്തിലുള്ള ജ്ഞാനവും....

ആ വിരലുകൾ ഇനി നിശ്ചലം; നന്ദി ഉസ്താദ്

സാക്കിർ ഹുസൈൻ അരങ്ങൊഴുയുമ്പോൾ അവിടെ മായുന്നത് കേവലമൊരു സംഗീതജ്ഞനെ മാത്രമല്ല, മറിച്ച് സംഗീതത്തെ മതമായി കണ്ട ഒരു മനുഷ്യ സ്നേഹിയെ....

ആ താളം നിലച്ചു; തബല മാന്ത്രികൻ സാക്കിർ ഹുസൈന് വിട

തബലയിൽ വിരലുകൾ കൊണ്ട് മാന്ത്രിക താളം സൃഷ്ടിച്ച ഇതിഹാസത്തിന് വിട. തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ....

ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ 3 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. അധികാരമേറ്റതിന് ശേഷം അദ്ദേഹത്തിൻ്റെ ആദ്യ വിദേശ രാജ്യ....

ഇന്ത്യൻ ആർമിയിൽ കാവിവൽക്കരണം? പാക് സൈനികരെ കീഴടക്കിയ ഛായാചിത്രം മാറ്റി കരസേന മേധാവിയുടെ ഓഫീസിൽ ഹിന്ദുപുരാണത്തിലെ ചിത്രങ്ങൾ സ്ഥാപിച്ചു!- വിവാദം

ഇന്ത്യൻ യുദ്ധവീര്യത്തിൻ്റെ  പ്രതീകമായ ചിത്രം നീക്കം ചെയ്ത്  കേന്ദ്ര സർക്കാർ. 1971 ലെ യുദ്ധത്തിലെ പാക് സൈനികരുടെ കീഴടങ്ങൽ ചിത്രത്തിന്....

ലീവ് കിട്ടാത്തതിൽ മനംനൊന്ത് മലപ്പുറത്ത് തണ്ടർബോൾട്ട് കമാൻഡോ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു

മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ പൊലീസ് ഉദ്യോഗസ്ഥൻ സ്വയം വെടിവെയ്ച്ച് മരിച്ചു. വയനാട് കൽപ്പറ്റ തെക്കുന്തറ ചെങ്ങഴിമ്മൽ....

ഫ്രീ…ഫ്രീ ! ഗ്രോക് 2 ചാറ്റ്ബോട്ടിന്റെ പുതിയ സൗജന്യ പതിപ്പിറക്കാൻ മസ്‌ക്

ഗ്രോക് 2 ചാറ്റ്ബോട്ടിന്റെ പുതിയ സൗജന്യ പതിപ്പിറക്കാൻ മസ്‌ക്. മസ്കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ട്അപ്പായ എക്സ് എഐയാണ് ഇത്....

സമസ്തയെ ശുദ്ധീകരിക്കാനായി പുറമേ നിന്നും ആളെ ആവശ്യമില്ല, അതിനുള്ള സൗകര്യം ഇവിടെയുണ്ട്; ജിഫ്രി തങ്ങൾ

സമസ്തയെ ശുദ്ധീകരിക്കണമെന്ന് അഭിപ്രായപ്പെട്ട സിഐസി ജനറൽ സെക്രട്ടറി ഹക്കീം ഫൈസിക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി....

മഹാരാഷ്ട്രയിൽ ആഭ്യന്തരവും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്, ആദ്യഘട്ട മന്ത്രിസഭാ വികസനത്തിൽ 33 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

മഹാരാഷ്ട്രയിൽ മഹായുതി സർക്കാരിൻ്റെ ആദ്യഘട്ട മന്ത്രിസഭാ വികസനത്തിൽ 33 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിലനിർത്തും.....

യൂണിവേഴ്സിറ്റി കോളജ് മർദ്ദനം, കുറ്റാരോപിതരായ 4 വിദ്യാർഥികളെയും എസ്എഫ്ഐ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി

യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ ലക്ഷദ്വീപ് സ്വദേശിയായ വിദ്യാർഥിയെ മർദ്ദിച്ച സംഭവത്തിൽ കുറ്റാരോപിതരായ 4 വിദ്യാർഥികളെയും എസ്എഫ്ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി....

ഇനിയൊരു നിമിഷം ഞാൻ ഇവിടെ നിൽക്കില്ല! മന്ത്രിയാക്കാമെന്ന് പറഞ്ഞു കബളിപ്പിച്ചു, ശിവസേന എംഎൽഎ പാർട്ടി വിട്ടു

മന്ത്രി പദം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന് ആരോപിച്ച് ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം എംഎൽഎ പാർട്ടി വിട്ടു. ഭണ്ഡാര പവനി....

കേന്ദ്ര സർക്കാരിൻ്റെ സെൻ്റർ ഓഫ് എക്സലൻസ് ആയി തിരുവനന്തപുരം ഗവ മെഡിക്കൽ കോളജിലെ എമർജൻസി മെഡിസിൻ വിഭാഗം തിരഞ്ഞെടുക്കപ്പെട്ടു; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ കേന്ദ്ര സര്‍ക്കാര്‍ സെൻ്റർ ഓഫ് എക്‌സലന്‍സ് ആയി തിരഞ്ഞെടുത്തതായി മന്ത്രി....

തിരികെ പാഠപുസ്തകങ്ങളിലേക്ക്; സിറിയയിൽ സ്‌കൂളുകൾ തുറന്നു

സിറിയയിലെ കുട്ടികൾ വീണ്ടും ക്ലാസ്സ്മുറിയിലെ ജീവിതത്തിലേക്ക്.ആഭ്യന്തര സംഘർഷങ്ങൾക്ക്‌ ശേഷം സിറിയയിൽ സ്‌കൂളുകൾ വീണ്ടും തുറന്നു. ജനജീവിതം വീണ്ടും സാധാരണ നിലയിലേക്ക്....

ചീമേനി കൂട്ടക്കൊല നടത്തിയ കോൺഗ്രസ്സുകാർ ഇന്ന് മാധ്യമ സഹായത്തോടെ സമാധാനത്തിൻ്റെ വെള്ളരിപ്രാവായി വേഷമിടുന്നു; മുഖ്യമന്ത്രി

കേരള സമൂഹത്തെ നടുക്കിയ ചീമേനി കൂട്ടക്കൊല നടത്തിയ കോൺഗ്രസുകാർ ഇന്ന് മാധ്യമ സഹായത്തോടെ വെള്ളരിപ്രാവിൻ്റെ വേഷമണിഞ്ഞ് സമാധാനത്തിൻ്റെ വക്താക്കളായിരിക്കുന്നെന്ന് മുഖ്യമന്ത്രി....

കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീഷിൻ്റെ മൊഴി നാളെ രേഖപ്പെടുത്തും

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിൻ്റെ മൊഴി നാളെ രേഖപ്പെടുത്തും.തിങ്കളാഴ്ച കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്....

‘കേരള രാജ്യാന്തര ചലച്ചിത്ര മേള യഥാർഥ സിനിമ പ്രേമികളുടേത്’: ആൻ ഹുയി

തന്റെ പ്രയത്‌നങ്ങൾക്കു ലഭിച്ച വലിയ അംഗീകാരമാണ് 29-ാമത് ഐഎഫ്എഫ്‌കെയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡെന്നു വിഖ്യാത ചലച്ചിത്രകാരി ആൻ ഹുയി....

സുപ്രീംകോടതി ഇടപെട്ടു, പഞ്ചാബ്-ഹരിയാന അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര സർക്കാർ ഒടുവിൽ ചർച്ച നടത്തി

പഞ്ചാബ്-ഹരിയാന അതിർത്തിയായ ഖനൗരിയില്‍ സമരം തുടരുന്ന കർഷകരുമായി ഒടുവിൽ ചർച്ചയ്ക്ക് തയാറായി കേന്ദ്ര സർക്കാർ. വിഷയത്തിൽ കേന്ദ്ര-പഞ്ചാബ് സർക്കാരുകൾ കർഷകരുമായി....

കേരളത്തോട് കേന്ദ്രം പകപോക്കൽ സമീപനം സ്വീകരിക്കുന്നു, നമ്മളീ രാജ്യത്തിൻ്റെ ഭാഗമല്ലേ? കേരളത്തിന് മാത്രം ഭ്രഷ്ട് എന്തുകൊണ്ടാണ്?; മുഖ്യമന്ത്രി

കേരളത്തോട് കേന്ദ്രം സ്വീകരിക്കുന്നത് പകപോക്കൽ സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 ൽ തുടങ്ങി ഒട്ടേറെ ദുരന്തങ്ങൾ സംസ്ഥാനത്ത് ഉണ്ടായിട്ടും....

Page 60 of 6719 1 57 58 59 60 61 62 63 6,719