News

മാലാഖമാര്‍ക്ക് ഇടതുസര്‍ക്കാരിന്റെ ഉറപ്പ്; തൃശൂര്‍ ജില്ലയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

എ.സി മൊയ്തീന്റെയും വി.എസ് സുനില്‍കുമാറിന്റെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.....

ഫോഗിംങ് ചെയ്ത സിപിഐഎം കൗണ്‍സിലറുടെ ഫോട്ടോ ബോംബേറാക്കി സംഘിപ്രചരണം; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ബിജെപി കാര്യാലയത്തിന് മുന്നില്‍ ഫോഗിംങ് നടത്തിയ ചിത്രം ബോംബേറാക്കാന്‍ സംഘികളുടെ കരവിരുതിന് സാധിച്ചു....

കോവിന്ദിനെ പിന്തുണയ്ക്കില്ലെന്ന് വീരേന്ദ്രകുമാര്‍; കോവിന്ദ് പഴയ സോഷ്യലിസ്റ്റാണെന്ന ന്യായം അംഗീകരിക്കാനാവില്ല

ദേശീയ നേതൃത്വം തീരുമാനമെടുത്തതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി വീരേന്ദ്രകുമാര്‍ രംഗത്തെത്തിയത്.....

പുതുവൈപ്പ് ചര്‍ച്ച;മുഖ്യമന്ത്രി പിണറായിയുടെ വാര്‍ത്താ സമ്മേളനം; തത്സമയം

പുതുവൈപ്പ് ചര്‍ച്ച;മുഖ്യമന്ത്രി പിണറായിയുടെ വാര്‍ത്താ സമ്മേളനം; തത്സമയം....

ജാമ്യമില്ല; കര്‍ണന്‍ ജയിലിലേക്ക്‌

കോടതിയലക്ഷ്യത്തിന് ആറ് മാസത്തെ തടവ് ശിക്ഷയാണ് ജസ്റ്റിസ് കര്‍ണ്ണന് എതിരെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചത്....

അതുല്യമോളുടെ ഹൃദയത്തിന്റെ വില 60 ലക്ഷം; ആറ് ലക്ഷം നല്‍കി കേരളസര്‍ക്കാര്‍; ആ ഹൃദയം നിലയ്ക്കാതിരിക്കാന്‍ കൈകോര്‍ക്കാം

നമുക്കൊരുമിക്കാം നിലച്ചു കൊണ്ട് നിശബ്ദ്ദതയിലേക്ക് നീങ്ങുന്ന ഈ കുഞ്ഞ് ഹൃദയത്തിന്റെ തുടിപ്പ് നിലനിര്‍ത്താന്‍....

അഞ്ച് വയസുകാരി ഐലിയ്ക്ക് സ്വപ്ന വിവാഹം; ക്യാന്‍സര്‍ ബാധിതയായ ബാലികയുടെ അവസാന ആഗ്രഹവും സാധിച്ചു

രണ്ട് ലക്ഷത്തോളം ഡോളര്‍ മുടക്കി അമേരിക്കയിലടക്കം വിദഗ്ധ ചികിത്സ നല്‍കിയിട്ടും രോഗം ഭേദാമാകാത്തതിനെ തുടര്‍ന്നാണ് ഇളയ മകളുടെ അവസാന ആഗ്രഹങ്ങള്‍....

ഉറക്കം ചതിച്ചു; അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍

അടഞ്ഞു കിടക്കുന്നതായി സംശയമുള്ള വീടുകള്‍ മാത്രം കേന്ദ്രീകരിച്ചാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്....

പകര്‍ച്ചപ്പനിയെ നേരിടാന്‍ പിണറായി സര്‍ക്കാരിന്റെ പ്രത്യേക തീരുമാനങ്ങള്‍

സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഉള്‍പ്പെടുത്തും....

യോഗി ആദിത്യനാഥ് നഗ്നചിത്രം പ്രചരിപ്പിച്ചു; യു.പി മുഖ്യമന്ത്രിക്കെതിരെ ആദിവാസി യുവതിയുടെ പരാതിയില്‍ കേസ്

ലക്ഷ്മി ഓറംഗ് എന്ന യുവതിയാണ് സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ പരാതി നല്‍കിയത്....

സൗദിയില്‍ കൊട്ടാര വിപ്ലവം;കിരീടാവകാശിയെ സ്ഥാനത്തുനിന്ന് നീക്കി

രാജകുടുംബാംഗങ്ങളുടെ യോഗത്തിലാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്....

രാംനാഥ് കോവിന്ദിനെ രാഷ്ട്രീയമായി നേരിടും; മുഖ്യമന്ത്രി പിണറായി

പാര്‍ടി ദേശീയ തലത്തില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും പിണറായി....

പള്‍സര്‍ സുനി സഹതടവുകാരനോട് വെളിപ്പെടുത്തിയതെന്ത്; ജിന്‍സന്റ രഹസ്യമൊഴി നിര്‍ണായകം

ജയിലില്‍ കഴിയവേ ചില നിര്‍ണ്ണായക വിവരങ്ങള്‍ സുനി ജിന്‍സനോട് പറഞ്ഞു ....

Page 6007 of 6449 1 6,004 6,005 6,006 6,007 6,008 6,009 6,010 6,449