News

പ്രണയം പൂവണിഞ്ഞു ; ശബരീനാഥനും ദിവ്യയ്ക്കും ജൂണ്‍ 30 ന് മാംഗല്യം

രാവിലെ 09.30നും 10.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍....

പറന്നുയര്‍ന്ന വിമാനത്തിന്റെ എഞ്ചിനില്‍ ദ്വാരം; വിമാനം അടിയന്തിരമായി നിലത്തിറക്കി

യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി....

മോദിയുടെ ഗുജറാത്തില്‍ ബാധ ഒഴിപ്പിക്കാന്‍ ബിജെപി മന്ത്രിമാരും; വീഡിയോ ചര്‍ച്ചയാകുന്നു

വിദ്യാഭ്യാസ-റവന്യൂ മന്ത്രി ഭൂപേന്ദ്ര സിങ് ചുടാസമയും സാമൂഹ്യനീതി വകുപ്പു മന്ത്രി ആത്മറാം പാര്‍മാറുമാണ് മന്ത്രവാദികള്‍ക്കൊപ്പം ബാധ ഒഴിപ്പിക്കാനെത്തിയത്....

പെണ്‍കുട്ടികളെ വലിച്ചിഴച്ചു; പൊലീസ് വിശദീകരണം നല്‍കണം

ദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ക്കുനേരെയാണ് അതിക്രമം ഉണ്ടായത്.....

സൈനിക ചടങ്ങിനിടെ പോണ്‍ വീഡിയോ പ്രദര്‍ശനം; വിവാദം കത്തിപടരുന്നു; അന്വേഷണം പ്രഖ്യാപിച്ചു

പത്തിലധികം വനിതാ ഓഫീസര്‍മാരടക്കം പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു സംഭവം....

ആരു പറഞ്ഞു നാളെ യുഡിഎഫ് ഹര്‍ത്താലാണെന്ന്; സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ചെന്നിത്തല

പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും ചെന്നിത്തല അറിയിച്ചു....

എസ് എഫ് ഐ ഒപ്പമുണ്ട്; കേന്ദ്രം നിരോധിച്ച ഡോക്യുമെന്റികള്‍ കലാലയങ്ങളില്‍ പ്രദര്‍ശിപ്പിക്കും

രോഹിത്ത് വെമുല, ജെഎന്‍യു, കശ്മീര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങള്‍ക്കാണ് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടത്....

വെള്ളത്തിന്‍റെ കാര്യത്തില്‍ ഉദാസീനത പാടില്ല; മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം

അന്തര്‍ സംസ്ഥാന നദീജലക്കേസുകളില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടല്‍....

ഒളിവിലായിരിക്കുമ്പോള്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ആദ്യ ഹൈക്കോടതി ജഡ്ജി; ജസ്റ്റിസ് കര്‍ണ്ണന്‍ ഇന്ന് വിരമിക്കും

ഒളിവില്‍ കഴിയുന്ന ജസ്റ്റിസ് കര്‍ണ്ണന്‍ എവിടെയാണെന്ന കാര്യം അന്വേഷണ സംഘത്തിന് അജ്ഞാതമാണ്....

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ പ്രകീര്‍ത്തിച്ച് ഹിന്ദുവിന്റെ മുഖപ്രസംഗം;യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഹോട്ടല്‍ മേഖലയില്‍ വേര്‍തിരിവുണ്ടാക്കി; പുതിയമദ്യനയം വിവേകപൂര്‍വ്വമായ തീരുമാനമാനം

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം റവന്യൂവരുമാനം കുറക്കുന്നതിനും ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുന്നതിനും വഴിവെച്ചു....

ഗുജറാത്തില്‍ മന്ത്രവാദത്തിലും ബാധ ഒഴിപ്പിക്കലിലും പങ്കെടുത്ത് ബിജെപി മന്ത്രിമാര്‍; വിഡിയോ പുറത്ത്

മേഖലയിലെ എംഎല്‍എമാരും മന്ത്രവാദത്തിലും ബാധ ഒഴിപ്പിക്കലിലും പങ്കെടുത്തിട്ടുണ്ട്....

നീറ്റ് : വിധി സിബിഎസ്ഇയ്ക്ക് അനുകൂലം; ഫലം പ്രസിദ്ധീകരിക്കാം

നീറ്റ് ഫലം പ്രഖ്യാപിക്കാമെന്നാണ് സുപ്രീം കോടതിയില്‍ നിന്ന് ഉത്തരവ് വന്നിരിക്കുന്നത്....

ജിഎസ്ടി നികുതിനിരക്ക് പരിഷ്‌കരിക്കാന്‍ കൗണ്‍സില്‍ യോഗതീരുമാനം

ലോട്ടറി, ഹൈബ്രിഡ്കാര്‍, ഉപയോഗശൂന്യമായ പ്‌ളാസ്റ്റിക് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ധാരണയായില്ല....

ഐസ് ഐസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി വ്യോമാക്രമത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അല്‍ബാഗ്ദാദിയുടേതെന്നു പറയുന്ന ചിത്രങ്ങളും ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. ....

നീറ്റ് പരീക്ഷാ ഫലം: സിബിഎസ്ഇ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ അവധിക്കാല ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്....

ഇന്ത്യന്‍ കളികാണാനെത്തിയ മല്യക്ക് ഇന്ത്യക്കാരുടെ കൂക്കിവിളി

മല്യ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്ന സമയത്താണ് കൂക്കുവിളിയും കള്ളന്‍ വിളിയും ഉണ്ടായത്....

പതിറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങള്‍ വെട്ടി ജലവകുപ്പു ആസ്ഥാനത്തു മഴക്കുഴി നിര്‍മിക്കാന്‍ നീക്കം; .ജലവിഭവ വകുപ്പ് മാനേജിങ് ഡയറക്ടര്‍ തീരുമാനം സര്‍ക്കാര്‍ അറിയാതെ

ഒരു കോടി മരങ്ങള്‍ വെച്ച് പിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ബ്രിഹൃത് പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനിടെ മരങ്ങള്‍ വെട്ടി മഴക്കുഴി....

പോത്തന്‍കോട്ട് ഏഴ് വയസുകാരി കുളിമുറിയില്‍ കഴുത്തില്‍ തോര്‍ത്ത് ചുറ്റി മരിച്ച നിലയില്‍ 

സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് കുളിമുറിയി ല്‍ മാതാപിതാക്കള്‍ നോക്കുമ്പോള്‍ ആണ് കുട്ടിയെ കഴുത്തില്‍ തോര്‍ത്ത് ചുറ്റി മരിച്ച നിലയില്‍....

ഒടുവില്‍ ബിജെപി സര്‍ക്കാര്‍ മുട്ടുമടക്കി; മഹാരാഷ്ട്രയിലെ കര്‍ഷക സമരം വിജയിച്ചു

മഹാരാഷട്ര സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യം അംഗികരിച്ച പശ്ചാത്തലത്തില്‍ മധ്യപ്രദേശ് സര്‍ക്കാരും സമ്മര്‍ദത്തിലായി....

വീക്ഷണം മുഖപ്രസംഗത്തിനെതിരെ കേരളാ കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുന്നു; ജോസഫ് വിഭാഗത്തിന്റെ നിലപാട് നിര്‍ണായകമാകും; തീരുമാനങ്ങള്‍ ഉന്നതാധികാരസമിതിയോഗത്തില്‍

പി ടി തോമസ് എംഎല്‍എ ചീഫ് എഡിറ്ററായ വീക്ഷണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയാണ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്....

Page 6018 of 6447 1 6,015 6,016 6,017 6,018 6,019 6,020 6,021 6,447