News

കഥകളിലൂടെ ടൂറിസം വിപണനത്തിന്റെ സാധ്യതകളുമായി ഐസിടിടി

കഥകളിലൂടെ ടൂറിസം വിപണനത്തിന്റെ സാധ്യതകളുമായി ഐസിടിടി

കഥകളെ എങ്ങിനെ ടൂറിസം വിപണനത്തിന്റെ ഭാഗമാക്കാം എന്നതായിരുന്നു കൊച്ചിയില്‍ നടന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ടൂറിസം ടെക്‌നോളജിയുടെ അവസാന ദിവസത്തെ പ്രധാന ആകര്‍ഷണം.....

കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍സിങ്ങിന് ചീമുട്ടയേറ്

പൊലീസ് വെടിവെപ്പില്‍ മധ്യപ്രദേശിലെ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു....

വന്യമൃഗങ്ങക്ക് ഇനി നല്ല നാടന്‍ ചക്കയും മാങ്ങയും കാട്ടില്‍നിന്നുതന്നെ കഴിക്കാം; വനംവകുപ്പിന്റെ പദ്ധതി ശ്രദ്ധേയമാകുന്നു

വര്‍ഷങ്ങള്‍ക്കു മുമ്പ് പയറ്റി മടുത്ത തന്ത്രം ഒന്നുകൂടി പയറ്റാന്‍ തിരുമാനിച്ചിരിക്കയാണ് വനം വകുപ്പ്....

അങ്ങ് മേഘാലയയിലും ബീഫ് ഫെസ്റ്റ്; അതും ബീഫിന്റെ പേരില്‍ ബിജെപി വിട്ടിറങ്ങിയവര്‍; കാണേണ്ടവര്‍ കാണുന്നുണ്ടല്ലൊ

കശാപ്പ് നിരോധനത്തിന്റെ പേരില്‍ ബി.ജെ.പി വിട്ട നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം ഇരമ്പിയത്....

43ാം വയസ്സില്‍ 38 കുട്ടികളുള്ള ജാന്‍ പുതിയ ഭാര്യയെ തേടുന്നു; ഭാര്യമാര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും മക്കളുടെ കാര്യത്തില്‍ സെഞ്ചുറിയടിക്കും;വീഡിയോ

ദൈവം തരുന്നത് ഇരുകൈയും നീട്ടി വാങ്ങുന്നു എന്നുപറയുന്ന ഇദ്ദേഹം കുടുംബാസൂത്രണം മതവിരുദ്ധമാണെന്നും വിശ്വസിക്കുന്നു....

ഞങ്ങള്‍ പോഴന്‍മാരല്ല; പറയുന്നത് കെ സുരേന്ദ്രന്‍; DYSP മാര്‍ക്കും ഭീഷണി

ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ ഓഡിയോയും വീഡിയോയും പുറത്തുവന്നതോടെയാണ് സുരേന്ദ്രന് കലിപൂണ്ടത്....

ദംഗല്‍ താരം സൈറ വാസിം അപകടത്തില്‍ പെട്ടു; കാര്‍ നിയന്ത്രണം വിട്ട് ദാല്‍ തടാകത്തില്‍

കശ്മീരി സ്വദേശി സൈറ വസിം ശ്രീനഗറില്‍ വെച്ചാണ് അപകടത്തില്‍ പെട്ടത്....

പശു അമ്മയക്ക് പകരമെന്ന് ഹൈദരാബാദ് ഹൈക്കോടതി; ദൈവത്തിന്റെ സ്ഥാനം നല്‍കണമെന്നും കോടതി

ബക്രീദിന് ഉള്‍പ്പടെ മതപരമായ ചടങ്ങുകള്‍ക്ക് പശുക്കളെ അറുക്കാന്‍ രാജ്യത്ത് ആര്‍ക്കും മൗലികാവകാശം ഇല്ലെന്നും ഹൈദരാബാദ് ഹൈക്കോടതി ചൂണ്ടികാട്ടി....

അല്‍ ജസീറ ചാനലിന് യു എ ഇയിലും ബഹ്‌റൈനിലും നിരോധനം; സൗദിയില്‍ ഓഫീസ് അടച്ചുപൂട്ടി

ഖത്തര്‍ സര്‍ക്കാരിന്റെ ടി വി നെറ്റ് വര്‍ക്കായ അല്‍ ജെസിറായും സ്‌പോര്‍ട്‌സ് ചാനെലും ആണ് ഈ രാജ്യങ്ങള്‍ വിലക്കിയത്‌ ....

കൊച്ചിയില്‍ ഓട്ടോ ഓടിക്കാന്‍ ഇനി പൈലറ്റുമാര്‍; സൗജന്യ സൈക്കിള്‍ യാത്ര വാഗ്ദാനം ചെയ്ത് മെട്രോ

മെട്രോയും പുതിയ ബസ് കമ്പനികളും പൈലറ്റുമാര്‍ ഓടിക്കുന്ന ഓട്ടോറിക്ഷയും ഒക്കെ ചേരുമ്പോള്‍ അഴിച്ചുപണി സമഗ്രം....

അലങ്കാരമത്സ്യങ്ങള്‍ വളര്‍ത്തുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ചെറുകിട അലങ്കാര മത്സ്യസ്റ്റാളുകളെയാണ് കേന്ദ്ര വിഞ്ജാപനം ഗുരുതരമായി ബാധിക്കുക....

ഷിബു ബേബി ജോണിന് പിന്നാലെ എല്‍ഡിഎഫ് മദ്യനയത്തെ അനുകൂലിച്ച് കെ മുരളീധരനും രംഗത്ത്

കഴിഞ്ഞദിവസം ഷിബു ബേബി ജോണും എല്‍ഡിഎഫ് മദ്യനയത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു....

ഫസല്‍ വധക്കേസ്: ബിജെപി ബന്ധം വെളിപ്പെടുന്ന പുതിയ തെളിവ് പുറത്ത്; ബിജെപി നേതാവുമായുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തായത്

താന്‍ ഉള്‍പ്പെടെയുള്ള നാല് പേരാണ് എന്‍ ഡി എഫ് പ്രവര്‍ത്തകന്റെ കൊലക്കു പിന്നിലെന്നാണ് വെളിപ്പെടുത്തല്‍....

പുസ്തകങ്ങള്‍ വ്യാജമായി വാട്‌സ് ആപ് വഴി പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്യ്തു

ഗ്രൂപ്പില്‍ അംഗങ്ങളായ പല ഉന്നതരും നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു....

തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കു നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ ഖത്തര്‍ നിര്‍ത്തലാക്കണം; ഖത്തര്‍ വിഷയത്തില്‍ ഇടപെട്ട് ട്രംപ്

ഗള്‍ഫ് മേഖലയിലെ പല തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഖത്തര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട് എന്ന് ട്രംമ്പ് ....

മാണിയെന്ന മാരണം; മാണിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖപത്രം

യുഡിഎഫ് 100 തവണ തോറ്റാലും മാണിയെ തിരികെ വിളിക്കറുതെന്നും പത്രം പറയുന്നു....

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് സ്വര്‍ണത്തിളക്കം; ഒന്നരലക്ഷം കുട്ടികള്‍ കൂടി

സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെല്ലാം വിദ്യാര്‍ഥികള്‍ വര്‍ധിച്ചിട്ടുണ്ട്....

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ 150 ഹിന്ദു സംഘടനകള്‍ യോഗം ചേരുന്നു; ഈ മാസം 14 മുതല്‍ 17 വരെ ഗുജറാത്ത് വേദിയാകും

രാജ്യത്ത് ഏറ്റവും പറ്റിയ സാഹചര്യമാണുള്ളതെന്ന വിലയിരുത്തലിലാണ് സംഘപരിവാര്‍ സംഘടനകള്‍. ....

Page 6020 of 6447 1 6,017 6,018 6,019 6,020 6,021 6,022 6,023 6,447