News

ഉത്തരമുണ്ടോ യോഗിക്ക്; മുഖ്യമന്ത്രിയുടെ മനസ്സ് കഴുകി വൃത്തിയാക്കാനായി ദളിതരുടെ 16 മീറ്റര്‍ നീളമുള്ള സോപ്പ്; നാണം കെട്ട് യോഗി

ജനങ്ങളെ വേര്‍തിരിച്ച് കാണുന്ന മുഖ്യമന്ത്രി യോഗിയുടെ വൃത്തികെട്ട മനസ്സിന്റെ നാറ്റം മാറാനായി 16 മീറ്റര്‍ നീളമുള്ള സോപ്പ് നിര്‍മ്മിച്ച് അയച്ചു....

പ്രണയിതാക്കള്‍ സൂക്ഷിച്ചോ; സംഘപരിവാര്‍ നോട്ടമിട്ടിട്ടുണ്ട്; ബലാത്സംഗത്തിന് കാരണം പ്രണയദിനമെന്ന് കണ്ടെത്തല്‍

ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്....

വിമാനത്താവളങ്ങൾ പ്രമാണിമാരെ കാണുമ്പോൾ കവാത്ത് മറക്കും; പ്രശാന്ത് ബിഷ്ണോയിയുടെ ഏറ്റുപറച്ചിൽ ഇന്ത്യയെ ഞെട്ടിക്കുന്നത്.

ഇന്ത്യയിലേയ്ക്കു കടത്താനാകാത്ത ആയുധങ്ങൾ ബിഷ്ണോയിയും കൂട്ടരും കടത്തിയത് വാചകമടിച്ചിട്ട്....

വീട്ടമ്മയുടെ സിസിടിവിയില്‍ നഗ്‌നനായ ഒളിഞ്ഞുനോട്ടക്കാരന്‍ കുടുങ്ങി; ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും ഞരമ്പന്‍ പിടിയിലായില്ല വീഡിയോ പുറത്ത്

രണ്ട് പെണ്‍മക്കളും വീട്ടമ്മയും മാത്രമുളള വീട്ടില്‍ ശല്യം തുടര്‍ക്കഥയായതോടെയാണ് സിസിടിവി ക്യാമറ സ്ഥാപിച്ചത്....

ടൈംസ് നൗ ചാനലിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ചാനലിന്റെ ബി ജെ പി ബന്ധം പുറത്ത്

ചാനലിന്റെ ബി ജെ പി ബന്ധം വെളിപ്പെടുത്തുന്നതാണ് പുതിയ പരാമര്‍ശം.....

അയര്‍ലന്‍ഡ് പുതിയ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനായ സ്വവര്‍ഗാനുരാഗി

വരാദ്കറിന്റെ അച്ഛന്‍ അശോക് വരാദ്കര്‍ മുംബൈ സ്വദേശി....

റിലയന്‍സിന് സഹായവുമായി മോദി; എയര്‍ ഇന്ത്യക്കെതിരെ വീണ്ടും കേന്ദ്രസര്‍ക്കാര്‍ നീക്കം

പൊതുമേഖലാ സ്ഥാപനമായി എയര്‍ഇന്ത്യയെ നിലനിര്‍ത്താനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്....

കൊച്ചി മെട്രോ: മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ഇന്ന്

കൊച്ചി: കൊച്ചി മെട്രോ ഉത്ഘാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൊച്ചിയിലെത്തും. രാവിലെ 11ന് മുഖ്യമന്ത്രി....

ഇ.വി.എം ചലഞ്ച് ഇന്ന്; 14 വോട്ടിങ് യന്ത്രങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കും

എന്‍.സി.പിയും സി.പി.എമ്മും മാത്രമാണ് ചലഞ്ചില്‍ പങ്കെടുക്കുന്നത്....

ബീഹാറില്‍ വീണ്ടും പരീക്ഷാതട്ടിപ്പ്; നാല്‍പ്പത്തിരണ്ടുകാരന്‍ അറസ്റ്റില്‍

42 കാരനായ ഇയാള്‍ക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്....

14 മുതല്‍ കേരളത്തില്‍ ട്രോളിങ് നിരോധനം

സുരക്ഷയുടെ ഭാഗമായി കടലില്‍ പോകുന്ന ബോട്ടുകള്‍ ഏകീകൃത കളര്‍ കര്‍ശനമായി ഉപയോഗിക്കണം....

സിബിഎസ് ഇ പത്താക്ലാസ് ഫലപ്രഖ്യാപനം ഇന്ന്

സിബിഎസ് ഇ പത്താം ക്ലാസ് ഫലം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വൈകിയാണ് പ്രഖ്യാപിക്കുന്നത്....

ഇ.വി.എം ചലഞ്ച് നാളെ: 14 വോട്ടിങ് യന്ത്രങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കും

എന്‍.സി.പിയും സി.പി.എമ്മും മാത്രമാണ് ചലഞ്ചില്‍ പങ്കെടുക്കുന്നത്....

കശാപ്പ് നിരോധനം പാര്‍ലമെന്റില്‍ കേരളം ചോദ്യം ചെയ്യും; കേരളം പിടിക്കാന്‍ നടക്കുന്നവര്‍ക്ക് ഇപ്പോള്‍ മറുപടിയില്ലെന്നും കോടിയേരി

കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് ശേഖരിച്ച 1,200 കോടി രൂപ ബിജെപിയും ആര്‍എസ്എസും കേരളത്തില്‍ ഒഴുക്കുകയാണെന്നും കോടിയേരി....

പാരിപ്പള്ളി മെഡിക്കല്‍കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ക്കാരിന്റെ സമ്മാനം; ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കും ചിലത് പറയാനുണ്ട്

പാരിപ്പള്ളി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങളില്‍ ആരോഗ്യമന്ത്രിയുടെ പ്രതികരണം....

കേരളത്തിലേക്കുള്ള കന്നുകാലി വരവ് കുറഞ്ഞു

സംഘപരിവാര്‍ സംഘടനകള്‍ കന്നുകാലികളുമായി വരുന്ന ലോറികള്‍ തടഞ്ഞ് മടക്കിയയച്ചതോടെ പ്രതിസന്ധി രൂക്ഷമായി....

ആചാര വിചാരങ്ങള്‍ സെല്‍ഫിയില്‍

അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും സെല്‍ഫി ചര്‍ച്ചെയ്യുന്നു.....

Page 6030 of 6446 1 6,027 6,028 6,029 6,030 6,031 6,032 6,033 6,446