News

സ്വന്തം പാര്‍ട്ടിക്കാര്‍ കാലുമാറി; നേമത്ത് ഭരണം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി ....

സുരേന്ദ്രന്‍ ഉള്ളിസുരയായി; വിക്കിപിഡിയയിലും സുരേന്ദ്രന് പണി കിട്ടി

സുരേന്ദ്രനെ സോഷ്യല്‍ മീഡിയ കളിയാക്കി വിളിക്കുന്ന പേരാണ് ഉള്ളിസുരയെന്നത്....

ബാബറി കേസ്; ബിജെപിക്ക് വന്‍ തിരിച്ചടി; അദ്വാനിയടക്കമുള്ളവര്‍ക്കെതിരെ ഗൂഡാലോചനകുറ്റം പുന:സ്ഥാപിച്ചു; വിടുതല്‍ ഹര്‍ജിയും തള്ളി

അമ്പതിനായിരം രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ജാമ്യം അദ്വാനിയ്ക്കും കൂട്ട് പ്രതികള്‍ക്കും ജാമ്യനല്‍കിയിട്ടുണ്ട്....

അതിശയിപ്പിക്കാന്‍ വീണ്ടും ജിയോ; ജിയോ ഫൈബറില്‍ 500 രൂപയ്ക്ക് 100 ജിബി

ദീപാവലിയോടെ ജിയോ ഫൈബര്‍ ലഭ്യമായിത്തുടങ്ങും ....

ഇതാണ് മണിയാശാന്‍; ചോരയില്‍ കുളിച്ചു കിടന്ന പൊലീസുകാര്‍ക്ക് രക്ഷകന്‍

ചികിത്സാ സൗകര്യങ്ങളുള്‍പ്പെടെ ഏര്‍പ്പാടു ചെയ്താണ് മന്ത്രി മടങ്ങിയത്....

ബാബ്‌റി മസ്ജിദ് കേസ്; അദ്വാനി, ഉമാഭാരതി അടക്കം 12 പേര്‍ക്കും ജാമ്യം

ദില്ലി: ബാബ്‌റി മസ്ജിദ് കേസില്‍ ബിജെപി നേതാക്കളായ അദ്വാനി, ഉമാഭാരതി, മുരളി മനോഹര്‍ ജോഷി അടക്കം 12 പേര്‍ക്കും ജാമ്യം.....

യുപിഎ കാലത്തെ എയര്‍ ഇന്ത്യ അഴിമതി സിബിഐ അന്വേഷിക്കും; അന്വേഷണം എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനിടെ

ക്യാബിനറ്റ് മന്ത്രിമാര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നേരയും അന്വേഷണം....

വീണ്ടും പതഞ്ജലിയുടെ തട്ടിപ്പ് പുറത്ത്; ഗുണമേന്മ ഇല്ലെന്ന് പരിശോധനാഫലം

പതഞ്ജലിക്ക് പുറമെ അവിപത്രിക ചൂര്‍ണ,താലിസാദ്യ ചൂര്‍ണ എന്നിവയിലും മായം ....

ഐഎഎസ് ഓഫീസറുടെ മൃതദേഹം സ്വിമ്മിങ്പൂളില്‍;അപകടത്തില്‍പ്പെട്ടത് വനിതാ ജീവനക്കാരിയെ രക്ഷിക്കുന്നതിനിടെ

സ്വിമ്മിങ്പൂളില്‍ വീണ വനിതാ ഓഫീസറെ രക്ഷിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്....

സൂര്യനേയും തൊടാം; സോളാര്‍ പ്രോബ് പ്ലസുമായി നാസ;വിക്ഷേപണം അടുത്ത വര്‍ഷം

സൂര്യനെ തൊടുന്നതിനായി ബഹിരാകാശ വാഹനം വിക്ഷേപിക്കാന്‍ തയ്യാറെടുക്കുകയാണ് ഗവേഷകര്‍....

സുരേന്ദ്രന്റെ ബീഫ് പോസ്റ്റില്‍ ഫേസ്ബുക്കിന്റെ നടപടി

മതസൗഹാര്‍ദ്ദവും സാമുദായിക ഐക്യവും തകര്‍ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പോസ്റ്റ്....

ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന; അരുണാചല്‍പ്രദേശിലെ ഇടപെടല്‍ സംയമനത്തോടെ നടത്തണം

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് ചൈനയുടെ മുന്നറിയിപ്പ്.....

ജനിച്ചയുടന്‍ കുഞ്ഞ് നടന്നു; പുരാണങ്ങളിലെ അത്ഭുതശിശുവിനെപ്പോലെ; ദൃശ്യങ്ങള്‍ വൈറല്‍

കുഞ്ഞിനെക്കുറിച്ച് ഇത്രയേ അറിയൂ ആണ്‍കുട്ടിയാണ്. ബ്രസീലുകാരനാണ്. മറ്റെല്ലാം പരമരഹസ്യം. പിറന്നപാടേ നഴ്‌സ് അവനെ കുളിപ്പിക്കാനെടുത്തതാണ്. കുളിമേശ ആ അത്ഭുതത്തിനു വേദിയായി.....

Page 6035 of 6445 1 6,032 6,033 6,034 6,035 6,036 6,037 6,038 6,445