News

മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും; മുത്തലാഖോ ബഹുഭാര്യാത്വമോ ഇസ്ലാം അനുശാസിക്കുന്നില്ലെന്ന നിലപാടില്‍ കേന്ദ്രം

ദില്ലി: മുത്തലാഖ് കേസില്‍ സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിശദമായ വാദം കേള്‍ക്കും. മൂന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന....

സാനിട്ടറി നാപ്കിനുകളുടെ അധിക നികുതി ഒഴിവാക്കണമെന്ന് എസ്എഫ്‌ഐ; ഉപയോഗം പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറാകണം

ദില്ലി: സാനിട്ടറി നാപ്കിനുകള്‍ക്ക് ചുമത്തിയ അധിക നികുതി ഒഴിവാക്കാനും ആര്‍ത്തവ സമയത്തെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായവ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനും....

അത്‌ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്ത് റയല്‍ ഫൈനലില്‍

ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്ത് റയല്‍ ഫൈനലില്‍. ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോയെ പരാജയപ്പെടുത്തി റയലിന്റെ ഫൈനല്‍....

ബാഹുബലി കണ്ട യുവാവ് തകര്‍ത്തത് ഒന്‍പത് കാറുകള്‍; പൊലീസ് സ്റ്റേഷനിലെ സാധന സാമഗ്രികളും അടിച്ചുതകര്‍ത്തു: സംഭവം കൊല്ലത്ത്

കൊല്ലം: അഞ്ചലില്‍ ബാഹുബലി കണ്ട് ഹരംകയറിയ യുവാവ് സിനിമാ സ്‌റ്റൈലില്‍ തീയറ്ററിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്നു ഒന്‍പത് കാറുകള്‍ തകര്‍ത്തു.....

മരിച്ചെന്ന് വ്യാജപ്രചരണം; നിയമനടപടിക്കൊരുങ്ങി വിജയരാഘവന്‍

തിരുവനന്തപുരം: താന്‍ അപകടത്തില്‍ മരിച്ചെന്ന് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി നടന്‍ വിജയരാഘവന്‍. വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും....

ജലക്ഷാമം പരിഹരിക്കാന്‍ മഴക്കുഴി നിര്‍മ്മാണം ഏറ്റെടുത്ത് സിപിഐഎം; പദ്ധതി കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ജലക്ഷാമം പരിഹരിക്കാന്‍ സിപിഐഎം നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെയുള്ള ബദല്‍ കര്‍മ്മ പദ്ധതികള്‍ക്ക് സംസ്ഥാനത്ത് തുടക്കമായി. ബദല്‍ മാര്‍ഗങ്ങളിലൊന്നായ മഴക്കുഴി....

ടൂറിസം വകുപ്പിലെ ഫയലുകള്‍ക്ക് ചുവപ്പുനാടയില്‍ നിന്ന് ശാപമോക്ഷം; ചുവപ്പുനാടക്കുരുക്ക് ഒഴിവാക്കാന്‍ സാങ്കേതിക അനുമതി സമിതി; നടപടി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്

തിരുവനന്തപുരം : ടൂറിസം വകുപ്പിലെ ഫയലുകള്‍ക്ക് ചുവപ്പുനാടയില്‍ നിന്ന് അതിവേഗ ശാപമോക്ഷമാകുന്നു. ചുവപ്പുനാടക്കുരുക്ക് ഒഴിവാക്കാന്‍ പ്രത്യേക സാങ്കേതിക സമിതിയെ നിയോഗിച്ചു.....

170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 680 തസ്തികകള്‍ സൃഷ്ടിച്ചു; ആര്‍പി ദിനരാജ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍; തീരുമാനം മന്ത്രിസഭാ യോഗത്തിന്‍റേത്

തിരുവനന്തപുരം : കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 680 തസ്തികകള്‍ സൃഷ്ടിക്കും. രണ്ടാം ഗ്രേഡ് സ്റ്റാഫ് നഴ്‌സിന്റേതാണ്....

കോട്ടയത്തെ സിപിഐഎം അടവുനയം സ്വാഗതാര്‍ഹമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ്; ബിജെപി മുന്നണിയിലേക്ക് യാത്ര ചെയ്യുന്ന മാണിക്കൊപ്പം പിജെ ജോസഫ് നില്‍ക്കരുത്

കോട്ടയം : ജില്ലാ പഞ്ചായത്തില്‍ സിപിഐഎം സ്വീകരിച്ച അടവുനയം സ്വാഗതാര്‍ഹമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്. ബിജെപി....

ചിത്രപൗര്‍ണ്ണമി നാളില്‍ മംഗളാദേവി ക്ഷേത്രത്തിലെത്തിയത് പതിനായിരങ്ങള്‍

ഇടുക്കി : ചിത്രപൗര്‍ണ്ണമി നാളില്‍മാത്രം ദര്‍ശനം അനുവദിക്കുന്ന ചരിത്ര പ്രസിദ്ധമായ മംഗളാദേവി ക്ഷേത്രം ദര്‍ശിക്കാന്‍ പതിനായിരങ്ങള്‍ എത്തി. കേരളത്തില്‍ നിന്നും....

ആംആദ്മി പാര്‍ട്ടിയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു; കെജ് രിവാള്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന് സൗരബ് ഭരദ്വാജ്; നിരാഹാരമിരിക്കുന്ന കപില്‍ മിശ്രയ്‌ക്കെതിരെ ആക്രമണം

ദില്ലി : ആം ആദ്മി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും....

മല്യയെ ഹാജരാക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തിന് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം

ദില്ലി: വിവാദ വ്യവസായി വിജയ് മല്യയെ രാജ്യത്തെ നിയമ വ്യവസ്ഥയ്ക്ക് മുന്നില്‍ കൊണ്ടുവരണമെന്ന കടുത്ത നിര്‍ദ്ദേശമാണ് സുപ്രികോടതി പുറപ്പെടുവിച്ചത്. കേന്ദ്ര....

ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രമാകുന്ന ‘അയാള്‍ ശശി’യുടെ ട്രെയിലര്‍ ഫേസ്ബുക്കില്‍; ഇതിനകം കണ്ടത് അഞ്ച് ലക്ഷത്തിലധികം പേര്‍

കൊച്ചി : ശ്രീനിവാസനെ ശശിയാക്കി സംവിധായകന്‍ സജിന്‍ ബാബു ഒരുക്കുന്ന അയാള്‍ ശശിയെന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കി. സിനിമയുടെ പേരില്‍....

അത്ഭുത ജയം തേടി അത്‌ലറ്റിക്കോ; കിരീടപോരാട്ടത്തില്‍ കണ്ണുവെച്ച് റയല്‍; ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിപോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം

ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിയ റയല്‍ മാഡ്രിഡ് ആദ്യ പാദത്തിലെ വമ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബൂട്ടുകെട്ടുന്നത്. കലാശക്കളി ലക്ഷ്യമിട്ട്....

മൂന്നാറിലേത് അതീവ പ്രാധാന്യമുള്ള ജൈവവൈവിധ്യ മേഖലയെന്ന് പാര്‍ലമെന്ററി കാര്യസമിതി അധ്യക്ഷ രേണുക ചൗധരി

മൂന്നാര്‍ : അതീവ പ്രാധാന്യമുള്ള ജൈവ വൈവിധ്യ മേഖലയാണ് മൂന്നാറിലേതെന്ന് പാര്‍ലമെന്റ് കാര്യ സമിതി അധ്യക്ഷ രേണുക ചൗധരി. മൂന്നാറിലെ....

ശശാങ്ക് മനോഹര്‍ ഐസിസി തലപ്പത്ത് നിന്നുള്ള രാജി പിന്‍വലിച്ചു; 2018 വരെ അധ്യക്ഷസ്ഥാനത്ത് തുടരും

മുംബൈ: ഐസിസി തലപ്പത്ത് ശശാങ്ക് മനോഹര്‍ തുടരും. രാജി പിന്‍വലിച്ചതായി ശശാങ്ക് മനോഹര്‍ തന്നെയാണ് സ്ഥിരീകരിച്ചത്. ഇതോടെ മാസങ്ങള്‍ നീണ്ട....

വടക്കന്‍ കേരളം വിനോദസഞ്ചാര വികസനക്കുതിപ്പിലേക്ക്; മലനാട് – മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

തിരുവനന്തപുരം : കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള മലനാട് മലബാര്‍ ക്രൂസ് ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. വടക്കന്‍ കേരളത്തിലെ ടൂറിസം....

മാണി വിഷയത്തില്‍ കോണ്‍ഗ്രസ് വികാരത്തിനൊപ്പമെന്ന് കുഞ്ഞാലിക്കുട്ടി; ഒരു അധ്യായവും ഇപ്പോള്‍ തുറക്കേണ്ടെന്നാണ് ലീഗ് നിലപാട്

ദില്ലി : കെഎം മാണി വിഷയത്തില്‍ മുസ്ലീം ലീഗ് കോണ്‍ഗ്രസ്സിന്റെ വികാരത്തിന് ഒപ്പമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. മാണിയുടെ യുഡിഎഫ് പ്രവേശനം....

ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ മയക്കുമരുന്ന് വേട്ട. 400 കിലോ ഹെറോയിൻ പിടികൂടി

മനാമ: ഇന്ത്യൻ മഹാസമുദ്രത്തിൽ വീണ്ടും വൻ മയക്കുമരുന്നുവേട്ട. രണ്ടു റെയ്ഡുകളിലായി 400 കിലോ ഹെറോയിൻ ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംയുക്ത....

ജില്ലാ പഞ്ചായത്തിലെ സഹകരണത്തെപ്പറ്റി വിശദ ചര്‍ച്ച വേണമെന്ന് സിഎഫ് തോമസ്; ഒരു മുന്നണിയിലേക്കും പോകാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ല

കോട്ടയം : ജില്ലാ പഞ്ചായത്തിലെ സിപിഐഎം സഹകരണത്തെക്കുറിച്ച് വിശദമായ ചര്‍ച്ച വേണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ്....

Page 6058 of 6443 1 6,055 6,056 6,057 6,058 6,059 6,060 6,061 6,443