News

ഇന്ത്യന്‍ സിനിമയില്‍ ഇത് ചരിത്രം; ഒന്‍പതാം ദിവസം ബാഹുബലി-2 ആയിരം കോടി ക്ലബില്‍

ഇന്ത്യന്‍ സിനിമയില്‍ ഇത് ചരിത്രം; ഒന്‍പതാം ദിവസം ബാഹുബലി-2 ആയിരം കോടി ക്ലബില്‍

ദൃശ്യവിസ്മയമൊരുക്കി പ്രേക്ഷകരിലേക്കെത്തിയ ബാഹുബലി രണ്ടാം ഭാഗം ആയിരം കോടി ക്ലബില്‍. റിലീസ് ചെയ്ത് ഒമ്പത് ദിവസങ്ങള്‍ കൊണ്ടാണ് 1000 കോടി നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന റെക്കോഡ്....

രണ്ടിടത്ത് പുലിയിറങ്ങി; ഒന്നിന് ദയനീയ അന്ത്യം; മറ്റൊന്ന് വനംവകുപ്പ് കെണിയില്‍

തിരുവനന്തപുരം: കൊല്ലം ആര്യങ്കാവില്‍ ഇറങ്ങിയ പുലി കര്‍ഷകര്‍ ഒരുക്കിയ കെണിയില്‍ കുടുങ്ങി ചത്തു. വന്യമൃഗങ്ങള്‍ കൃഷിയിടത്തിലേക്കു കയറുന്നത് തടയാന്‍ കെട്ടിയ....

പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് കെഎം മാണി; ഭിന്നതയുണ്ടാക്കാന്‍ ആരു ശ്രമിച്ചാലും കഴിയില്ല; അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണിത്

കോട്ടയം: കേരള കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് കെഎം മാണി. അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണിതെന്നും അഭിപ്രായങ്ങളെ ക്രോഡീകരിച്ച് മുന്നോട്ട് പോകുമെന്നും മാണി പറഞ്ഞു.....

കാസര്‍ഗോഡ് കോണ്‍ഗ്രസില്‍ കലാപം; ഡിസിസി ഭാരവാഹികളടക്കം 40 പേര്‍ രാജിവച്ചു; തീരുമാനം അച്ചടക്ക നടപടിക്ക് വിധേയനായ മുഹമ്മദിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്

കാസര്‍ഗോഡ്: അച്ചടക്ക നടപടിക്ക് വിധേയനായ ഡിഎംകെ മുഹമ്മദിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് ജില്ലാ കോണ്‍ഗ്രസില്‍ കൂട്ടരാജി. രണ്ട് ഡിസിസി ഭാരവാഹികള്‍....

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍വാണിഭം; പ്രമുഖ സംവിധായകനും സ്ത്രീകളും അറസ്റ്റില്‍

ബംഗളൂരു: സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍വാണിഭം നടത്തിയ പ്രമുഖ കന്നഡ സംവിധായകന്‍ പ്രക്യാത് പോണ്‍സി അറസ്റ്റില്‍. സുഹൃത്തിന്റെ ഫ്....

മൂന്നാര്‍ കയ്യേറ്റം: മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം; പരിസ്ഥിതി പ്രവര്‍ത്തകരുമായും മതമേലധ്യക്ഷന്‍മാരുമായും പ്രത്യേക ചര്‍ച്ച

തിരുവനന്തപുരം: മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും.....

സിന്ധു ജോയി വിവാഹിതയാകുന്നു

തിരുവനന്തപുരം: സിന്ധു ജോയിയും മുന്‍ മാധ്യമപ്രവര്‍ത്തകനും യുകെയിലെ ബിസിനസുകാരനുമായ ശാന്തിമോന്‍ ജേക്കബും വിവാഹിതരാകുന്നു. നാളെ എറണാകുളം സെന്റ് തോമസ് ബസലിക്കയില്‍....

രാത്രി ലിഫ്റ്റ് കെണിയായി; ഭര്‍ത്താവിനെ കെട്ടിയിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു; ലോറി ഡ്രൈവറെയും സുഹൃത്തുക്കളെയും അന്വേഷിച്ച് പൊലീസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ വാഹനത്തില്‍ കെട്ടിയിട്ട ശേഷം എട്ടു പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച രാത്രി ജാലുവാന്‍....

‘അമ്മ ജീവന്‍ കൊടുക്കുന്നു, നമ്മളോ ഈ ആയുധത്തെ അമ്മയെന്നു വിളിക്കുന്നു’; യുഎസിനെതിരെ വിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ സേനയുടെ ഏറ്റവും വലിയ ആണവേതര ബോംബിന്റെ പേരിനെ വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. എല്ലാ ബോംബുകളുടെയും അമ്മ....

ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം; റെഡ്‌വോളന്റിയര്‍ മാര്‍ച്ചില്‍ ചുവപ്പണിഞ്ഞ് കൊല്ലം നഗരം

കൊല്ലം: ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റെഡ്‌വോളന്റിയര്‍ മാര്‍ച്ച് നഗരത്തെ ചുവപ്പണിയിച്ചു. സ്ത്രീകളും....

ഡെയര്‍ ഡെവിള്‍സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സിന് 146 റണ്‍സ് ജയം; മുംബൈ സ്‌കോര്‍ ഉയര്‍ത്തിയത് സൈമണ്‍സിന്റെയും പൊളളാര്‍ഡിന്റെയും മികവില്‍

ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 146 റണ്‍സ് ജയം. മുംബൈ ഉയര്‍ത്തി കൂറ്റന്‍ സ്‌കോറായ 213 റണ്‍സ്....

സിപിഐഎമ്മിന്റെ ശബ്ദത്തെ ആര്‍എസ്എസ് ഭയക്കുന്നെന്ന് കോടിയേരി; സിപിഐഎമ്മിന്റെ വളര്‍ച്ച ആര്‍എസ്എസിന്റെ ഔദാര്യമല്ല

കൊല്ലം: കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ മടിക്കുന്ന ബിജെപി ഭയക്കുന്നത് സിപിഐഎമ്മിനെയാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം....

മോദിസര്‍ക്കാര്‍ ജനവിരുദ്ധമായ ചതുര്‍മുഖ നയങ്ങളാണ് നടപ്പാക്കുന്നതെന്ന് യെച്ചൂരി; പാര്‍ലമെന്ററി സംവിധാനത്തെ നോക്കുകുത്തിയാക്കി

ദില്ലി: കേന്ദ്രസര്‍ക്കാര്‍ ജനവിരുദ്ധമായ ചതുര്‍മുഖ നയങ്ങളാണ് നടപ്പാക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍, ഹിന്ദുത്വപ്രത്യയ....

ഇന്ത്യ നേരിടുന്ന വെല്ലുവിളി ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രനിര്‍മിതിയാണെന്ന് യെച്ചൂരി; ഇന്ത്യ എന്ന വികാരത്തെ വിഘടിപ്പിക്കാന്‍ ആര്‍എസ്എസ് ശ്രമം

തിരുവനന്തപുരം: ഹിന്ദുരാഷ്ട്രനിര്‍മിതി ലക്ഷ്യമിട്ടുള്ള ആര്‍എസ്എസിന്റെ നയരൂപീകരണമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.....

നീറ്റ് ഇന്ന്; എഴുതുന്നത് 104 നഗരങ്ങളില്‍ 11,35,104 വിദ്യാര്‍ഥികള്‍; സംസ്ഥാനത്ത് അഞ്ചു നഗരങ്ങളിലായി 90,000 വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് നടക്കും. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍....

കേരളത്തിന്റെ ഒരു മാതൃകാ പദ്ധതി കൂടി ആഗോള ചര്‍ച്ചയാകുന്നു; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിചയപ്പെടുത്തി ലാറ്റിനമേരിക്കന്‍ മാധ്യമം

തിരുവനന്തപുരം : കേരളം മുന്നോട്ടു വെയ്ക്കുന്ന ഒരു മാതൃകാ പദ്ധതികൂടി ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്....

മോഡലാകാന്‍ വേണ്ടി ആരോഗ്യം നശിപ്പിക്കുന്നവര്‍ക്കെതിരെ ഫ്രാന്‍സ്; ‘മെലിഞ്ഞ’ സുന്ദരികളെ മോഡലിംഗില്‍ നിന്ന് വിലക്കി; നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ

പാരീസ് : മോഡലാകാന്‍ വേണ്ടി ആരോഗ്യം നശിപ്പിക്കുന്നവരെ നേര്‍വഴിക്ക് നടത്താനൊരുങ്ങി ഫ്രാന്‍സ്. സൗന്ദര്യ സംരക്ഷണത്തിനെന്ന പേരിലുള്ള അനാരോഗ്യ പ്രവണതകള്‍ തടയാനാണ്....

കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതീവേണം; ഇരുവരുടെയും അവകാശ സംരക്ഷണത്തിനായി ഡിവൈഎഫ്‌ഐയുടെ നീതിയാത്രയും മനുഷ്യാവകാശ കാമ്പയിനും

കണ്ണൂര്‍ : കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കാമ്പയിന്‍. കള്ളക്കേസില്‍ കുടുക്കി നാടുകടത്തിയ ഇരുവരുടെയും അവകാശസംരക്ഷണത്തിനായി....

എസ് രാജേന്ദ്രന്റെ പട്ടയം വ്യാജമെന്ന് കണ്ടെത്തിയെന്ന് റവന്യൂമന്ത്രി; പട്ടയനമ്പര്‍ തിരുത്തണമെന്ന അപേക്ഷ തള്ളിയെന്നും ഇ ചന്ദ്രശേഖരന്‍

തിരുവനന്തപുരം : എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ പേരിലുള്ള പട്ടയം വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. മൂന്നാറിലെ....

Page 6063 of 6443 1 6,060 6,061 6,062 6,063 6,064 6,065 6,066 6,443