News

‘ബാഹുബലി കൊന്നത് സിനിമയെ’ ‘ഇത് സിനിമയല്ല വിഎഫ്എക്‌സ്, അനിമേഷന്‍ എന്നിവയ്ക്ക് ജനിച്ച മിശ്ര സന്തതി’; വിമര്‍ശനവുമായി മീരാ സാഹിബ്

‘ബാഹുബലി കൊന്നത് സിനിമയെ’ ‘ഇത് സിനിമയല്ല വിഎഫ്എക്‌സ്, അനിമേഷന്‍ എന്നിവയ്ക്ക് ജനിച്ച മിശ്ര സന്തതി’; വിമര്‍ശനവുമായി മീരാ സാഹിബ്

ബാഹുബലി കൊന്നത് സിനിമയെ എന്ന അഭിപ്രായവുമായി സാംസ്‌കാരികപ്രവര്‍ത്തകന്‍ മീരാ സാഹിബ്. ഇത് സിനിമയല്ല വിഎഫ്എക്‌സ്, അനിമേഷന്‍ എന്നിവയ്ക്ക് സിനിമയില്‍ ജനിച്ച ഒരു മിശ്ര സന്തതിയാണെന്നും ബാഹുബലിയുടെ ഒന്നാം....

ദൈവത്തിന്റെ സ്വന്തം നാട് ഉപേക്ഷിച്ച് സുന്ദര്‍ബനിലെ തൊഴിലാളികള്‍ മടങ്ങുന്നു; കേരളം വീണ്ടും സ്വര്‍ഗഭൂമിയാവുമ്പോള്‍ മടങ്ങിവരാമെന്ന പ്രതീക്ഷയില്‍

രാജ്യത്ത് ഏറ്റവും അധികം തൊഴില്‍ പലായനങ്ങള്‍ നടക്കുന്ന പശ്ചിമ ബംഗാളിലെ സുന്ദര്‍ബനില്‍ നിന്നുളള ഒരു ലക്ഷത്തോളം പേരാണ് കേരളത്തില്‍ തൊഴിലെടുത്തിരുന്നത്.....

ഉദാരമതികളുടെ കനിവ് തേടി വൈജിത്ത് ദേവ്; പ്രത്യേക പരിചരണം ലഭിക്കേണ്ട കുഞ്ഞ് അന്തിയുറങ്ങുന്നത് അയല്‍വീട്ടില്‍

കൊച്ചി: നിര്‍ധന കുടുംബത്തിലെ ആറു മാസം പ്രായമുള്ള ആണ്‍കുട്ടി മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ചികിത്സാ സഹായം തേടുന്നു. കൊച്ചി കാക്കനാട്....

മമ്മൂട്ടിയെ വിമര്‍ശിച്ച കമാലിന് സന്തോഷ് പണ്ഡിറ്റിന്റെ ഉഗ്രന്‍ മറുപടി

മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിക്കെതിരെ വിമര്‍ശനം നടത്തിയ കമാല്‍ ആര്‍.ഖാന് ഗംഭീരമറുപടിയുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. സന്തോഷ് പണ്ഡിറ്റ് പറയുന്നത്....

‘സ്വിസ് മെഷിന്‍ എവറസ്റ്റില്‍ കീഴടങ്ങി’; പര്‍വതാരോഹകന്‍ യൂലി സ്റ്റെക് മരിച്ചതായി സ്ഥിരീകരണം; അപകടം എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിനിടെ

കാഠ്മണ്ഡു: പ്രമുഖ സ്വിറ്റ്‌സര്‍സലന്‍ഡ് പര്‍വതാരോഹകന്‍ യൂലി സ്റ്റെക് (40) എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിനിടെ മരിച്ചു. ഞായറാഴ്ച രാവിലെയാണ് അപകടം. നപ്‌സി....

ഇന്ന് മെയ് ദിനം: അവകാശങ്ങള്‍ കവരാന്‍ വന്നവര്‍ക്കെതിരെ ചങ്കൂറ്റത്തോടെ പോരാടന്‍ പ്രചോദനം നല്‍കിയ തൊഴിലാളികളുടെ ദിനം

ഇന്ന് മേയ് ദിനം. പണി എടുക്കുന്നവന്റെ അവകാശങ്ങള്‍ കവരാന്‍ പുത്തന്‍ നയങ്ങളുമായി വരുന്നവര്‍ക്കെതിരെ ചങ്കൂറ്റത്തോടെ പോരാടന്‍ പ്രചോദനം നല്‍കിയ തൊഴിലാളികളുടെ....

ദേശാഭിമാനി ഇനി പാലക്കാട് നിന്നും; പ്രസിദ്ധീകരണം ആരംഭിച്ചത് തൊഴിലാളിദിനത്തില്‍

പാലക്കാട്: തൊഴിലാളിവര്‍ഗത്തിന്റെ ജിഹ്വയായ ദേശാഭിമാനി പാലക്കാട്ടു നിന്ന് പ്രസിദ്ധീകരണം തുടങ്ങി. സാര്‍വദേശീയ തൊഴിലാളിദിനമായ മെയ് ഒന്നിന് പാലക്കാട് ജില്ലയിലെ വായനക്കാരുടെ....

ഇനി എല്ലാം മലയാളം; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓദ്യോഗികഭാഷ പൂര്‍ണ്ണമായും മലയാളം; വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓദ്യോഗികഭാഷ പൂര്‍ണ്ണമായും മലയാളമാകുന്നു. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സഹകരണ സ്ഥാപനങ്ങളിലുമാണ്....

തൃശൂര്‍ പൂരം: വെടിക്കെട്ട് നടത്താന്‍ കേന്ദ്രസംഘം അനുമതി നല്‍കുമെന്ന് പ്രതീക്ഷ; അനുകൂല തീരുമാനത്തിനായി പൂരപ്രേമികളുടെയും കാത്തിരിപ്പ്

തൃശൂര്‍: തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്കൊപ്പം പൂരപ്രേമികളുടെയും ആശങ്കകള്‍ക്ക് ഇന്ന് പരിഹാരമായേക്കും. തൃശൂര്‍ പൂരം വെടിക്കെട്ടിന് അന്തിമ അനുമതി നല്‍കുന്നതില്‍ ഇന്ന്....

കോടനാട് കേസ്: സയന്റെ കാര്‍ അപകടത്തില്‍പെട്ടതാണോ ആത്മഹത്യക്ക് ശ്രമിച്ചതാണോ?; മൊഴി രേഖപ്പെടുത്താന്‍ പൊലീസ് ശ്രമം

പാലക്കാട്: കോടനാട് കേസിലെ രണ്ടാം പ്രതി സയന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. കോയമ്പത്തൂരില്‍ ചികിത്സയില്‍ കഴിയുന്ന സയന്റെ ആരോഗ്യനിലയില്‍ പുരോഗതി....

വീണ്ടും വാര്‍ണര്‍: സണ്‍റൈസേഴ്‌സിന് മുന്നില്‍ പരാജയം സമ്മതിച്ച് നൈറ്റ് റൈഡേഴ്‌സ്

ഡേവിഡ് വാര്‍ണറിന്റെ വെടിക്കെട്ട് ബാറ്റിംഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്നില്‍ പരാജയം സമ്മതിച്ചു. 59 പന്തില്‍ 126....

റേഷന്‍ കടകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാലസമരത്തിലേക്ക്; ‘ഭക്ഷ്യഭദ്രതാ നിയമം കൃത്യമായി നടപ്പാക്കുക, കമീഷന്‍ കുടിശ്ശിക വേഗം അനുവദിക്കുക’ തുടങ്ങി ആവശ്യങ്ങള്‍

തൃശൂര്‍: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍. കമീഷന്‍ കുടിശ്ശിക എത്രയും വേഗം അനുവദിക്കുക,....

ഇന്ധനവിലയില്‍ നേരിയ വര്‍ധനവ്; പെട്രോള്‍ ലിറ്ററിന് ഒരു പൈസയും ഡീസല്‍ ലിറ്ററിന് 44 പൈസയും; പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍

ദില്ലി: ഇന്ധനവിലയില്‍ നേരിയ വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് ഒരു പൈസയും ഡീസല്‍ ലിറ്ററിന് 44 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക്....

ബ്രിട്ടനിലെ വെസ്റ്റ് മിഡ്‌ലാന്‍ഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് പികെ ശ്രീമതി എംപിയും; ബ്രിട്ടിഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കായി പ്രചരണം നടത്തും

ബര്‍മിംഗ്ഹാം : പ്രഥമ വെസ്റ്റ് മിഡ്‌ലാന്‍ഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബ്രിട്ടീഷ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഗ്രഹാം സ്റ്റീവന്‍സന്റെ പ്രചാരണ....

‘ഭാര്യയെ ചതിച്ചതില്‍ കുറ്റബോധമുണ്ട്: സുസ്മിതയെയും അമീഷയെയും വിവാഹം ചെയ്യണമെന്ന് കരുതിയിട്ടില്ല’: ബോളിവുഡിനെ ഞെട്ടിച്ച വെളിപ്പെടുത്തലുമായി വിക്രംഭട്ട്

തന്റെ വിവാഹേതര ബന്ധങ്ങള്‍ തുറന്നു പറഞ്ഞ് ബോളിവുഡ് സംവിധായകന്‍ വിക്രംഭട്ട്. വിവാഹബന്ധം തകര്‍ന്നതിനെക്കുറിച്ചും സുസ്മിത സെന്നുമായി ഉണ്ടായിരുന്ന ബന്ധത്തെയും കുറിച്ച്....

അധ്വാനിക്കുന്ന മനുഷ്യര്‍ക്ക് മെയ് ഒന്ന് ആവേശകരമായ ഓര്‍മ; തൊഴിലാളികള്‍ക്ക് മേയ്ദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: തൊഴിലാളികള്‍ക്ക് മേയ്ദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തെമ്പാടുമുള്ള അധ്വാനിക്കുന്ന മനുഷ്യര്‍ക്ക് മെയ് ഒന്ന് ആവേശകരമായ ഓര്‍മയാണെന്ന്....

കളക്ഷനില്‍ വിസ്മയം തീര്‍ത്ത് ബാഹുബലി; കുതിക്കുന്നത് ആയിരം കോടിയിലേക്ക്

ഇന്ത്യന്‍ സിനിമയുടെ ബോക്‌സോഫീസില്‍ ബാഹുബലിക്ക് മുന്നില്‍ തകരാന്‍ ഇനി റെക്കോര്‍ഡുകളൊന്നും ബാക്കിയുണ്ടാകുമെന്ന് തോന്നുന്നില്ല. ആയിരം കോടിയെന്ന സ്വപ്ന നേട്ടത്തിലേക്കാണ് ബാഹുബലിയുടെ....

ഷൂട്ടിംഗിനിടെ നടന്‍ ജയസൂര്യയ്ക്ക് പരുക്കേറ്റു

കോഴിക്കോട് : സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ജയസൂര്യയ്ക്ക് പരിക്കേറ്റു. ക്യാപ്റ്റന്‍ എന്ന സിനിമയ്ക്കായി സന്തോഷ് ട്രോഫി മത്സരങ്ങള്‍ ഷൂട്ട് ചെയ്യുമ്പോഴാണ്....

ഉത്തരങ്ങള്‍ക്ക് പകരം എഴുതിയത് പ്രണയഗാനങ്ങള്‍; പത്തു നിയമവിദ്യാര്‍ഥികളെ രണ്ടു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

കൊല്‍ക്കത്ത: പരീക്ഷയില്‍ ഉത്തരങ്ങള്‍ക്ക് പകരം സിനിമാ ഗാനങ്ങള്‍ എഴുതി വച്ച വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. ഗൗര്‍ ബംഗാ സര്‍വകലാശാലയ്ക്ക് കീഴിലുള്ള ബല്‍ഗുര്‍ഘട്ട്....

കേന്ദ്രസര്‍ക്കാര്‍ മുഖം തിരിച്ചിടത്ത് സംസ്ഥാനം കാട്ടിയത് ഇച്ഛാശക്തി; സംസ്ഥാന കാഷ്യൂ ബോര്‍ഡ് യാഥാര്‍ത്ഥ്യത്തിലേക്ക്; പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന വ്യവസായത്തിന് ഊര്‍ജ്ജമാകുന്ന മുന്നേറ്റം

രാജ്കുമാര്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് കൊല്ലം : കേരള കാഷ്യൂ ബോര്‍ഡ് രൂപവത്കരിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ജില്ലയിലെ കശുവണ്ടി മേഖലയില്‍....

Page 6071 of 6442 1 6,068 6,069 6,070 6,071 6,072 6,073 6,074 6,442