News

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചു; വർധന രണ്ടു ശതമാനം; ജനുവരി മുതൽ മുൻകാല പ്രാബല്യം

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചു; വർധന രണ്ടു ശതമാനം; ജനുവരി മുതൽ മുൻകാല പ്രാബല്യം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. രണ്ടു ശതമാനം അധിക ക്ഷാമബത്ത നൽകാനാണ് തീരുമാനം. 2017 ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത....

ഇഎംഎസിനോടു കോൺഗ്രസിനും യുഡിഎഫിനും അയിത്തം; ഇഎംഎസ് പ്രതിമയിൽ പുഷ്പാർച്ചന നടത്തേണ്ടെന്നു യുഡിഎഫ് തീരുമാനം; ഗാന്ധിയുടെയും നെഹ്‌റുവിന്റെയും പ്രതിമകളിൽ മാത്രം പുഷ്പാർച്ചന

തിരുവനന്തപുരം: ഇഎംഎസിനോടു അയിത്തം കാണിച്ച് കോൺഗ്രസും യുഡിഎഫും. ആദ്യ കേരള മന്ത്രിസഭയുടെ 60-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇഎംഎസിന്റെ പ്രതിമയിൽ പുഷ്പാർച്ചന....

ഫേസ്ബുക്കിൽ ലൈവ് പോസ്റ്റ് ചെയ്ത് ഒരുവയസുകാരിയെ അച്ഛൻ കെട്ടിത്തൂക്കി; തുടർന്ന് അച്ഛനും ജീവനൊടുക്കി; ഞെട്ടിത്തരിച്ച് നവമാധ്യമ ലോകം

ഫേസ്ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത് മകളെ ജീവനോടെ കെട്ടിത്തൂക്കിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. ബാങ്കോക്കിൽ 21 കാരനായ....

സർക്കാർ പറഞ്ഞാൽ കേൾക്കാത്ത ഒരു ഉദ്യോഗസ്ഥനും ഉദ്യോഗസ്ഥനായി ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി; സർക്കാർ നയം നടപ്പാക്കുകയാണ് ഉദ്യോഗസ്ഥരുടെ കർത്തവ്യം

തിരുവനന്തപുരം: സർക്കാർ പറഞ്ഞാൽ കേൾക്കാത്ത ഒരു ഉദ്യോഗസ്ഥനും സർവീസിൽ ഉദ്യോഗസ്ഥനായി ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ നയം നടപ്പിലാക്കുകയാണ്....

മൂന്നാറിൽ സി.ആർ നീലകണ്ഠന്റെ നിരാഹാരം വിമോചന സമര നീക്കത്തിന്റെ ഭാഗമെന്നു കെ.ടി കുഞ്ഞിക്കണ്ണൻ; നീലകണ്ഠൻ കഥയറിയാതെ ആടുകയല്ലെന്നും കുഞ്ഞിക്കണ്ണൻ

മൂന്നാർ: മൂന്നാറിൽ സി.ആർ നീലകണ്ഠൻ നടത്തുന്ന നിരാഹാരം വിമോചനസമര നീക്കത്തിന്റെ ഭാഗമാണെന്ന് രാഷ്ട്രീയചിന്തകൻ കെ.ടി കുഞ്ഞിക്കണ്ണൻ. ബിജെപിക്കെതിരെ ഇടതുപക്ഷവുമായി യോജിച്ചു....

വിഷു ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ആചാരലംഘനം നടന്നതായി സൂചന; കൊല്ലത്തെ വിവാദ വ്യവസായിക്കായി ക്രമവിരുദ്ധമായി പൂജ നടത്തിയെന്നു കണ്ടെത്തൽ

സന്നിധാനം: വിഷു ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ആചാരലംഘനം നടന്നതായി സൂചന. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ആചാരലംഘനം നടന്നതായി കണ്ടെത്തിയത്. അന്വേഷണത്തിന്റെ....

മണിയുടെ പ്രസംഗം വളച്ചൊടിച്ച മാധ്യമങ്ങൾ മാപ്പു പറയണമെന്നു ഹരീഷ് വാസുദേവൻ; മാപ്പു പറഞ്ഞ ശേഷവും നടക്കുന്ന പൊമ്പിളൈ ഒരുമൈ സമരം അനാവശ്യമെന്നും ഹരീഷ്

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ പ്രസംഗം വളച്ചൊടിക്കപ്പെട്ടതാണെന്ന നിജസ്ഥിതി വെളിപ്പെട്ടതിനെ തുടർന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായം തിരുത്തിത്തുടങ്ങി. മന്ത്രി എം.എം....

മൂന്നാർ സമരത്തിൽ കോൺഗ്രസ് നിലപാടിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് എ.കെ മണി; സമരത്തിനു പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ പിന്തുണ ഇല്ല; നടക്കുന്നത് പൊമ്പിളൈ സമരമല്ല തൊപ്പി സമരമെന്നും എ.കെ മണി

മൂന്നാർ: മൂന്നാറിൽ പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരെ മൂന്നാറിൽ നിന്നുള്ള കെപിസിസി വൈസ് പ്രസിഡന്റ്....

എം.എം മണിയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണം; രമേശ് ചെന്നിത്തല സിതാറാം യെച്ചുരിക്കു കത്തയച്ചു; മണിക്ക് തുടരാൻ ധാർമിക അവകാശം നഷ്ടപ്പെട്ടെന്നു ചെന്നിത്തല

തിരുവനന്തപുരം: എം.എം മണിയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നു ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഐഎം ജനറൽ സെക്രട്ടറി സിതാറാം....

എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം; മണിയുമായി സഹകരിക്കേണ്ടിതില്ലെന്നു പ്രതിപക്ഷ തീരുമാനം; മണിയോടുള്ള ചോദ്യങ്ങൾ ബഹിഷ്‌കരിക്കും

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ....

കൊച്ചിയിൽ യുവാവ് ഭാര്യയെയും മകളെയും കുത്തിപ്പരുക്കേൽപിച്ചത് സംശയത്തിന്റെ പേരിൽ; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു; അമ്മയും കുഞ്ഞും ഗുരുതരാവസ്ഥയിൽ

കൊച്ചി: കൊച്ചിയിൽ സംശയത്തിന്റെ പേരിൽ ഭാര്യയെയും ഒരു വയസ്സുള്ള മകളെയും കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.....

പ്രഥമ നിയമസഭയിലെ അംഗം ഇ.ചന്ദ്രശേഖരൻ നായർക്ക് സർക്കാരിന്റെ ആദരം; മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു

തിരുവനന്തപുരം: പ്രഥമ നിയമസഭയിലെ അംഗമായ ഇ.ചന്ദ്രശേഖരൻ നായർക്ക് സംസ്ഥാന സർക്കാരിന്റെ ആദരം. ആദ്യ മന്ത്രിസഭയുടെ അറുപതാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും....

കൊച്ചിയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ നിലയിൽ; അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു; ഗർഭവും പ്രസവവും യുവതി മറച്ചുവച്ചെന്നു ഭർത്താവ്

കൊച്ചി: നവജാത ശിശുവിന്‍റെ മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറയിലാണ് സംഭവം. തൃപ്പുണിത്തുറ....

സൗദിയിലെ അനധികൃത തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല

മനാമ: സൗദിയില്‍ പൊതുമാപ്പ് കാലയളവില്‍ പിടിക്കപ്പെടുന്ന അനധികൃത തൊഴിലാളികള്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് പാസ്‌പോര്‍ട്ട് വിഭാഗം. വിസാ കാലാവധി കഴിഞ്ഞ....

കൃഷ്ണന്റെ കാലത്തും പണരഹിത സാമ്പത്തിക കൈമാറ്റമുണ്ടായിരുന്നെന്ന് യോഗി ആദിത്യനാഥ്; ബാര്‍ട്ടര്‍ സമ്പ്രദായത്തിലേക്ക് തിരിച്ച് പോകണം

ലക്‌നൗ: പ്രാചീന കാലത്ത് കൈമാറ്റത്തിന് നിലവിലുണ്ടായിരുന്ന ബാര്‍ട്ടര്‍ സബ്രദായത്തിലേക്ക് തിരിച്ച് പോകണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നരേന്ദ്ര മോദി....

16 വര്‍ഷങ്ങള്‍ക്ക് ശേഷം ആമിര്‍ അവാര്‍ഡ് ചടങ്ങില്‍; പുരസ്‌കാരം സ്വീകരിച്ചത് രാജ്യദ്രോഹിയെന്ന് വിളിച്ച ആര്‍എസ്എസ് മേധാവിയില്‍ നിന്ന്; ആശങ്ക പ്രകടിപ്പിച്ച് ആരാധകര്‍

മുംബൈ: 16 വര്‍ഷമായി പുരസ്‌കാര ദാന ചടങ്ങുകളില്‍ പങ്കെടുക്കാത്ത ആമിര്‍ ഖാന്‍ ആ നിലപാട് തിരുത്തി. കഴിഞ്ഞ ദിവസം നടന്ന....

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: പൊലീസ് ചോദ്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു; താന്‍ അപമാനിക്കപ്പെട്ടെന്ന് യുവാവിന്റെ ആത്മഹത്യാ കുറിപ്പ്

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു. അട്ടപ്പള്ളം സ്വദേശി പ്രവീണ്‍ (25)....

മാധ്യമങ്ങള്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ‘ഒരാള്‍ ചെളിക്കുണ്ടില്‍ വീണാല്‍ എല്ലാവരെയും ബാധിക്കുമെന്ന തിരിച്ചറിവ് വേണം’

തിരുവനന്തപുരം: മാധ്യമങ്ങള്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വാര്‍ത്ത നല്‍കരുത്. ഒരാള്‍ ചെളിക്കുണ്ടില്‍ വീണാല്‍ എല്ലാവരെയും....

ഝാര്‍ഖണ്ഡില്‍ പശുക്കള്‍ക്കും ആധാര്‍; നമ്പര്‍ നല്‍കിയത് 12,000 പശുക്കള്‍ക്ക്

റാഞ്ചി: അനധികൃത കന്നുകാലി കടത്തും കശാപ്പും തടയുന്നതിന്റെ ഭാഗമായി ഝാര്‍ഖണ്ഡില്‍ പശുക്കള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ ഏര്‍പ്പെടുത്തി. 12,000 പശുക്കള്‍ക്ക്....

റേഡിയോ ജോക്കി മരിച്ച നിലയില്‍; ഭര്‍ത്താവായ മേജറിനെതിരെ അന്വേഷണം; സ്ത്രീധനത്തെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നെന്ന് സഹോദരിയുടെ പരാതി

ഹൈദരാബാദ്: പ്രമുഖ റേഡിയോ ജോക്കി സന്ധ്യ സിംഗിനെ (30) മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദ് ബൊല്ലാറാമിലെ സൈനിക ക്വാര്‍ട്ടേഴ്‌സില്‍ ഏപ്രില്‍....

Page 6077 of 6440 1 6,074 6,075 6,076 6,077 6,078 6,079 6,080 6,440