News

നന്ദന്‍കോട് കൂട്ടകൊലക്കേസ്: കേദല്‍ വീണ്ടും റിമാന്‍ഡില്‍; കൊലപാതകം ആസൂത്രിതവും ക്രൂരവുമെന്ന് പൊലീസ്

നന്ദന്‍കോട് കൂട്ടകൊലക്കേസ്: കേദല്‍ വീണ്ടും റിമാന്‍ഡില്‍; കൊലപാതകം ആസൂത്രിതവും ക്രൂരവുമെന്ന് പൊലീസ്

തിരുവനന്തപുരം: കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് നന്ദന്‍കോട് കൂട്ടകൊലക്കേസില്‍ പ്രതിയായ കേദല്‍ ജീന്‍സനെ വീണ്ടും കോടതി റിമാന്‍ഡ് ചെയ്തു. കേദല്‍ നടത്തിയത് ആസൂത്രിതവും ക്രൂരവുമായ കൊലപാതകം എന്ന....

വീട്ടുജോലിക്കാരിയെ പട്ടിക്കൊപ്പം കിടത്തിയ വനിതാ സിഇഒയ്ക്ക് പണികിട്ടി; ഇന്ത്യന്‍ ജോലിക്കാരിക്ക് നല്‍കേണ്ടത് 87 ലക്ഷം രൂപ

കാലിഫോര്‍ണിയ: ഇന്ത്യയില്‍ നിന്നെത്തിയ വീട്ടുജോലിക്കാരിക്ക് വാഗ്ദാനം ചെയ്ത ശമ്പളം നല്‍കാതിരിക്കുകയും മോശമായി പെരുമാറുകയും ചെയ്ത ഇന്ത്യന്‍ വംശജയായ സിഇഒയ്ക്ക് 87 ലക്ഷം....

ടൂര്‍ പോകണമെന്ന് കാമുകി; കാശില്ലാത്ത കാമുകന്‍ ട്രിപ്പ് മുടക്കാന്‍ ഭീഷണി സന്ദേശം അയച്ചു; രാജ്യം നടുങ്ങിയ ‘വിമാനറാഞ്ചല്‍’ സന്ദേശത്തിന് പിന്നില്‍ ഇങ്ങനെയും ഒരു കഥ

ഫേസ്ബുക്കിലൂടെയുളള പ്രണയം മൂത്തപ്പോള്‍ കാമുകനോട്, കാമുകി ഗോവയിലേക്കോ മുംബൈയിലേക്കോ ടൂര്‍ പോകണമെന്നാവശ്യപ്പെട്ടു. കാശില്ലാത്ത കാമുകനാകട്ടെ കാമുകിക്ക് വ്യാജ വിമാന ടിക്കറ്റും....

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാന്‍ തീരുമാനം; പിഎസ്‌സിയില്‍ പുതിയ തസ്തികകള്‍; മന്ത്രിസഭയോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനം. പത്താം ശമ്പളപരിഷ്‌കരണ കമീഷന്‍ ശുപാര്‍ശ അനുസരിച്ചാണ്....

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി; കാണാതായത് രത്‌നങ്ങള്‍ പതിച്ച പതക്കം; ക്ഷേത്രത്തിന് സമീപം രക്തക്കറ? ദുരൂഹതയുണ്ടെന്ന് ആരോപണം

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണപ്പതക്കമാണ് കാണാതായത്. രത്‌നങ്ങള്‍ പതിച്ച പതക്കം നഷ്ടപ്പെട്ടെന്ന് ദേവസ്വം....

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി; കാണാതായത് രത്‌നങ്ങള്‍ പതിച്ച പതക്കം

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണപ്പതക്കമാണ് കാണാതായത്. രത്‌നങ്ങള്‍ പതിച്ച പതക്കം നഷ്ടപ്പെട്ടെന്ന് ദേവസ്വം....

മലപ്പുറം തിരിച്ചടിയില്‍ പരിഹാര നിര്‍ദേശവുമായി അമിത് ഷാ; എന്‍ഡിഎ വിപുലീകരിക്കാന്‍ നേതാക്കള്‍ക്ക് നിര്‍ദേശം; മതസംഘടനകളുടെ പിന്തുണ തേടണം

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി കണക്കിലെടുത്ത് പരിഹാര നിര്‍ദേശവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 2019 തെരഞ്ഞെടുപ്പ് മുന്നില്‍....

വീട്ടമ്മയുടെ മാല കവര്‍ന്നത് ഇവര്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കോട്ടയം: കുറവിലങ്ങാട് കാല്‍നടയാത്രക്കാരിയായ വീട്ടമ്മയുടെ മാല കവര്‍ന്ന സംഘത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. മോഷ്ടക്കളായ രണ്ടംഗസംഘം ബൈക്കില്‍ പോകുന്ന ദൃശ്യമാണ്....

കോഴിക്കോട് വയനാട് റൂട്ടിലെ അനധികൃത സര്‍വ്വീസ്; പതിനെട്ട് സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് ഒരാഴ്ചത്തേക്ക് റദ്ദ് ചെയ്തു; #PeopleTV Impact

കോഴിക്കോട്: കോഴിക്കോട് വയനാട് റൂട്ടില്‍ കെഎസ്ആര്‍ടിസി ദേശസാല്‍കൃത റൂട്ടിലൂടെ അനധികൃത സര്‍വ്വീസ് നടത്തുന്ന പതിനെട്ട് സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് ഒരാഴ്ചത്തേക്ക്....

ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദ് വീണ്ടും വിവാദത്തില്‍; ഇത്തവണ തര്‍ക്കം പൊലീസിനോട്

മുംബൈ: മലയാളിയായ എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ചതിന്റെ പേരില്‍ വിവാദത്തിലായ ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദ് വീണ്ടും വാര്‍ത്തകളില്‍.....

സംസ്ഥാനങ്ങളെ ഞെരിച്ചമര്‍ത്തിയല്ല, കേന്ദ്രം ശക്തമാകേണ്ടതെന്ന് പിണറായി വിജയന്‍; ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്ന ആര്‍എസ്എസ് നയമാണ് മോദി നടപ്പാക്കുന്നത്

തിരുവനന്തപുരം: സാമ്രാജ്യത്വകാലത്തെ കോളനികളെന്ന പോലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളെ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങളെ ഞെരിച്ചമര്‍ത്തിയല്ല, കേന്ദ്രം ശക്തമാകേണ്ടതെന്ന്....

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ചാണ്ടി; തീരുമാനം മാറ്റേണ്ട സാഹചര്യം നിലവില്‍ ഇല്ല; സമവായത്തിലൂടെ പുതിയ അധ്യക്ഷനെ നിയമിക്കണം

ദില്ലി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചെന്ന് ഉമ്മന്‍ചാണ്ടി. താന്‍ മുന്‍പ് എടുത്ത ഈ തീരുമാനം മാറ്റാനുളള ഒരു....

കേന്ദ്ര തീരുമാനം നടപ്പാക്കി സംസ്ഥാനത്തെ കൂടുതല്‍ മന്ത്രിമാര്‍; എ.കെ ബാലനും ഇ.ചന്ദ്രശേഖരനും ചുവന്ന ബീക്കണ്‍ ലൈറ്റ് നീക്കം ചെയ്തു

തിരുവനന്തപുരം: വിശിഷ്ടവ്യക്തികള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കി സംസ്ഥാനത്തെ മന്ത്രിമാരും. കേന്ദ്ര തീരുമാനം....

മദൂറോയുടെ രാജി ആവശ്യപ്പെട്ട് വെനസ്വേലയില്‍ പ്രതിഷേധം ശക്തം; ജനക്കൂട്ടത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്നു മരണം

കരക്കാസ്: വെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ റാലിക്ക് നേരെയുണ്ടായ വെടിവെയ്പില്‍ രണ്ട് പേര്‍ മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് രണ്ടു യുവാക്കളും....

പ്ലസ്ടു വിദ്യാര്‍ഥിയുടെ മരണപ്പാച്ചില്‍; കാര്‍ നടപ്പാതയില്‍ ഉറങ്ങിക്കിടന്നവരിലേക്ക് ഇടിച്ചുകയറി; ഒരു മരണം

ദില്ലി: പ്ലസ്ടു വിദ്യാര്‍ഥി അമിതവേഗതയില്‍ ഓടിച്ച കാര്‍ നടപ്പാതയില്‍ ഉറങ്ങികിടന്നവര്‍ക്കിടയിലേക്ക് ഇടിച്ച് കയറി ഒരാള്‍ മരിച്ചു. വടക്കന്‍ ദില്ലിയിലെ കശ്മീരി....

രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍ നിരാശയില്‍; വിദേശത്തേക്ക് മലയാളി നഴ്‌സുമാരെ വേണ്ട

വിദേശ ജോലി എളുപ്പത്തില്‍ സാധ്യമാകുമെന്ന ധാരണയിലാണ് ഭൂരിപക്ഷം പേരും നഴ്‌സിംഗ് രംഗത്തേക്കെത്തുന്നത്. എന്നാല്‍ സ്വപ്നതുല്യമായ ശമ്പളം മലയാളി നഴ്‌സുമാര്‍ക്ക് ഇപ്പോള്‍....

മാതൃകയായി ഇടതു മന്ത്രിമാര്‍: തോമസ് ഐസക്കും മാത്യു ടി തോമസും വാഹനങ്ങളില്‍നിന്ന് ചുവന്ന ബീക്കണ്‍ ലൈറ്റ് നീക്കി

തിരുവനന്തപുരം: ചുവന്ന ബീക്കണ്‍ ലൈറ്റ് നിരോധനം പാലിച്ച് സംസ്ഥാനത്തെ മന്ത്രിമാരും. മന്ത്രിമാരായ തോമസ് ഐസക്ക്, മാത്യു ടി തോമസ് എന്നിവര്‍....

താന്‍ ഗര്‍ഭിണിയാണെന്ന് സെറീനയുടെ വെളിപ്പെടുത്തല്‍; ചിത്രങ്ങള്‍ പുറത്ത്

താന്‍ ഗര്‍ഭിണിയാണെന്ന് ടെന്നീസ് സൂപ്പര്‍താരം സെറീന വില്യംസിന്റെ വെളിപ്പെടുത്തല്‍. തനിക്കിപ്പോള്‍ അഞ്ച് മാസം ഗര്‍ഭമുണ്ടെന്നാണ് സെറീന സ്‌നാപ് ചാറ്റിലൂടെ അറിയിച്ചത്.....

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തവയില്‍ എംഡിഎംഐയും എല്‍എസ്ഡിയും; മയക്കുമരുന്ന് എത്തിച്ചത് സിനിമാ പ്രവര്‍ത്തകരെയും ഡിജെ പാര്‍ട്ടികളെയും ലക്ഷ്യമിട്ട്

കൊച്ചി: കുണ്ടന്നൂരില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. എംഡിഎംഐ, എല്‍എസ്ഡി, ചരസ്, കൊക്കെയ്ന്‍, ഹാഷിഷ്,....

Page 6083 of 6439 1 6,080 6,081 6,082 6,083 6,084 6,085 6,086 6,439
GalaxyChits
milkymist
bhima-jewel

Latest News