News

ചുട്ടുപൊള്ളുന്ന കൊടുംവേനലിനെ പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്യാം? വേനൽ കരുതലിനു ചില മാർഗങ്ങൾ

ചുട്ടുപൊള്ളുന്ന കൊടുംവേനലിനെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് ചൂട് കൂടിയതോടെ എല്ലാവരും ചിന്തിക്കുന്നത്. വലിയൊരു ഉഷ്ണതരംഗം തന്നെയാണ് വരുന്ന മാസങ്ങളിൽ കാത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.....

എത്ര ദൂരെയുള്ള വസ്തുക്കളും തേനീച്ചയ്ക്ക് വ്യക്തമായി കാണാൻ സാധിക്കും; തേനീച്ചയുടെ കാഴ്ചശക്തി അപാരമെന്നു പുതിയ പഠനം

എത്ര ദൂരെയുള്ള വസ്തുക്കളും വ്യക്തമായി തേനീച്ചയ്ക്കു കാണാൻ സാധിക്കുമെന്നു പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ഇതുസംബന്ധിച്ച് നടത്തിയ പുതിയ പഠനങ്ങളിലാണ് തേനീച്ചയുടെ....

ബാഹുബലിക്ക് ഇന്ന് ഗംഭീര രണ്ടാം വരവ്; ചരിത്രനേട്ടവുമായി ആയിരത്തോളം കേന്ദ്രങ്ങളിൽ റീ-റിലീസ്

ലോകസിനിമയിൽ പ്രകമ്പനം സൃഷ്ടിച്ച ബാഹുബലി ഇന്നു വീണ്ടും തീയറ്ററുകളിലെത്തും. മറ്റൊരു റെക്കോർഡ് കൂടി ലക്ഷ്യമിട്ടാണ് ബാഹുബലി റീ-റിലീസ് ചെയ്യുന്നത്. സിനിമാ....

സൗജന്യ വൈഫൈയും മൊബൈൽ ചാർജറും എസിയും; ദീർഘദൂര സർവീസുകളിൽ അത്യാധുനിക സൗകര്യങ്ങളുമായി സ്വകാര്യബസ്സുകൾ; കിതച്ച് കിതച്ച് കെഎസ്ആർടിസി

തൃശ്ശൂർ: സൗജന്യ വൈഫൈയും മൊബൈൽ ചാർജറും എയർകണ്ടീഷനും അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളുമായാണ് ദീർഘദൂര സർവീസുകളിൽ സ്വകാര്യബസ്സുകൾ ലാഭം കൊയ്യുന്നത്. ഇവയോടു....

ബാർ പൂട്ടിയതോടെ ജോലി നഷ്ടപ്പെട്ട തൊഴിലാളി ആത്മഹത്യ ചെയ്തു; വിഷം കഴിച്ചു മരിച്ചത് വാളകം സ്വദേശി അലക്‌സാണ്ടർ ജോർജ്

കൊല്ലം: ബാർ പൂട്ടിയതോടെ ജോലി നഷ്ടപ്പെട്ട ബാർ തൊഴിലാളി വിഷം കഴിച്ച് മരിച്ചു. വാളകം കുമ്പക്കാട്ട് വീട്ടിൽ അലക്‌സാണ്ടർ ജോർജ്....

ആലപ്പുഴ ജില്ലയിൽ ഇന്നും ഹർത്താൽ; പ്ലസ് ടു വിദ്യാർത്ഥിയെ ആർഎസ്എസുകാർ ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച്

ആലപ്പുഴ: പ്ലസ് ടു വിദ്യാർത്ഥിയെ ആർഎസ്എസ് പ്രവർത്തകർ ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിൽ ഇന്നു ഹർത്താൽ. ആർഎസ്എസ് ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ്....

ആവേശം അവസാന പന്ത് വരെ; രഹാനെയും സ്മിത്തും തകർത്തടിച്ചു; പുണെയ്ക്ക് ത്രസിപ്പിക്കുന്ന ജയം

പുണെ: രഹാനെയും സ്മിത്തും തകർത്തടിച്ചപ്പോൾ അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ പുണെ സൂപ്പർ ജയന്റ്‌സിനു....

ജിഷ്ണുവിന്റെ മരണം; പ്രതികളെ കണ്ടെത്താന്‍ പൊലീസ് ഇനാം പ്രഖ്യാപിച്ചു; വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണം സംബന്ധിച്ച് കേസില്‍ ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താന്‍ പൊലീസ് ഇനാം പ്രഖ്യാപിച്ചു. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക്....

ശിവസേന ഭീഷണി; എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

മുംബൈ: ശിവസേനയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദിന് യാത്രാനുമതി....

‘ആ ആത്മഹത്യ ഒഴിവാക്കാമായിരുന്നില്ലേ?’ നിശബ്ദമായി കൊല്ലുന്ന വിഷാദ രോഗത്തെ കുറിച്ച് കൂടുതല്‍ അറിയാം

ആത്മഹത്യ ചെയ്താലെന്തെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവര്‍ വളരെ വിരളമാണ്. പ്രിയപ്പെട്ടവരുടെ വേര്‍പാടിനിടയില്‍ ഇടയ്‌ക്കെങ്കിലും തോന്നാറില്ലേ ആ ആത്മഹത്യ ഒഴിവാക്കാമായിരുന്നെന്ന്. അതെ, 90....

വര്‍ഗീയ ശക്തികള്‍ ഭയപ്പെടുന്നത് ഇടതുപക്ഷത്തെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; മതനിരപേക്ഷതയുടെ കരുത്ത് വര്‍ധിക്കണമെങ്കില്‍ മലപ്പുറത്ത് എല്‍ഡിഎഫിനെ വിജയിക്കണം

മലപ്പുറം: മതനിരപേക്ഷതയുടെ കരുത്ത് വര്‍ധിക്കണമെങ്കില്‍ മലപ്പുറത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ വര്‍ഗീയ ശക്തികള്‍ ഭയപ്പെടുന്നത്....

‘കളക്ടര്‍ ബ്രോ’യുടെ തിരക്കഥയില്‍ ദിവാന്‍ജി മൂല; നായകന്‍ ചാക്കോച്ചന്‍

കോഴിക്കോട് മുന്‍ കലക്ടര്‍ പ്രശാന്ത് നായര്‍ തിരക്കഥ ഒരുക്കുന്ന അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ ഒരുക്കുന്ന ചിത്രത്തില്‍ ആര് നായകനാകും എന്ന....

ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് ‘ചിന്നമ്മ’; ജയിലിലേക്ക് സന്ദര്‍ശക പ്രവാഹം; സ്വകാര്യ സംഭാഷണങ്ങള്‍ ഉന്നതരുടെ അറിവോടെ

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലില്‍ കഴിയുന്ന വികെ ശശികല ചട്ടങ്ങള്‍ ലംഘിക്കുന്നതായി ആരോപണം. കര്‍ണാടക ജയില്‍ ചട്ടങ്ങള്‍....

പിടികിട്ടാപ്പുള്ളികളെ തടയുന്നതിനിടെ പൊലീസുകാരന്‍ വെടിയേറ്റുമരിച്ചു; സംഭവം മഫ്തിയില്‍ പെട്രോളിംഗ് നടത്തുന്നതിനിടെ

ദില്ലി: പെട്രോളിംഗിനിടെ പിടികിട്ടാപ്പുള്ളികളെ തടയുന്നതിനിടെ പൊലീസുകാരന്‍ വെടിയേറ്റുമരിച്ചു. ബുധനാഴ്ച വൈകിട്ടാണ് പെട്രോളിംങ്ങ് ഡ്യൂട്ടിക്കിടെ പൊലീസുകാരനെ ബൈക്കിലെത്തിയ അജ്ഞാതസംഘം വെടിവെച്ച് കൊലപ്പെടുത്തിയത്.....

ഭവനരഹിതര്‍ക്ക് താങ്ങായി പിണറായി സര്‍ക്കാര്‍; 14 ജില്ലകളിലും കെട്ടിട സമുച്ചയങ്ങള്‍; ആദ്യവര്‍ഷം ഒരു ലക്ഷം കുടുംബങ്ങളെ പുനരധിവസിപ്പിക്കും

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഭൂ-ഭവനരഹിതര്‍ക്ക് ലൈഫ് മിഷന്റെ ആഭിമുഖ്യത്തില്‍ 14 ജില്ലകളിലും കെട്ടിട സമുച്ചയങ്ങള്‍ ഉയരുന്നു. ഇതിന്റെ....

അരി വിഹിതം വര്‍ധിപ്പിക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍

ദില്ലി: കേരളത്തിന്റെ സാമൂഹ്യസാമ്പത്തിക പ്രത്യേകതകള്‍ കണക്കിലെടുത്ത് അരിയുടെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും വിഹിതം വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഭക്ഷ്യ....

സഹകരണ ബാങ്കുകള്‍ക്ക് ഇളവ് നല്‍കുന്നത് പരിഗണിക്കാമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണബാങ്കുകളുടെ മൂലധന പര്യാപ്തതാ മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത്....

Page 6106 of 6443 1 6,103 6,104 6,105 6,106 6,107 6,108 6,109 6,443