News

സിറിയയിൽ രാസായുധ പ്രയോഗത്തിൽ ഏഴു കുട്ടികൾ കൊല്ലപ്പെട്ടു; ആക്രമണത്തിനു പിന്നിൽ സിറിയൻ-റഷ്യൻ സേനകളെന്നു ആരോപണം

ദമാസ്‌കസ്: സിറിയയിൽ രാസായുധ പ്രയോഗം എന്നു സംശയിക്കുന്ന ആക്രമണത്തിൽ ഏഴു കുട്ടികൾ ഉൾപ്പെടെ 58 പേർ കൊല്ലപ്പെട്ടു. രാസപ്രയോഗത്തെ തുടർന്ന്....

കണ്ണൂരിൽ സിപിഐഎമ്മിനെതിരെ ബിജെപി-എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ട്; സിപിഐഎം നേതാക്കൾക്കെതിരെ കള്ള ആരോപണങ്ങൾ ഉന്നയിക്കുന്നു; കേസുകളിൽ പിടിയിലാകുന്നത് ബിജെപി-എസ്ഡിപിഐ പ്രവർത്തകർ

കണ്ണൂർ: കണ്ണൂരിൽ സിപിഐഎമ്മിനെ എതിർക്കാൻ ബിജെപിയും എസ്ഡിപിഐയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നതായി ആക്ഷേപം ശക്തമാകുന്നു. സിപിഐഎം ആണ് ഇരുപാർട്ടികൾക്കുമെതിരെ....

ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കു ഇന്നു അറുപതാം പിറന്നാൾ; വജ്രജൂബിലി ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായ ഇഎംഎസ് മന്ത്രിസഭയ്ക്കു ഇന്നു അറുപതാം പിറന്നാൾ. മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി....

പോസ്റ്റ്കാർഡിൽ ഭാര്യയെ തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ; പിടിയിലായത് രണ്ടാം ഭാര്യയെ മൊഴി ചൊല്ലിയ ഹനീഫ

ഹൈദരാബാദ്: പോസ്റ്റ്കാർഡിൽ ഭാര്യയെ തലാഖ് ചൊല്ലിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരബാദ് സ്വദേശിയായ എം.ഹനീഫയെയാണ് ഹൈദരാബാദ് സൗത്ത് ഡെപ്യൂട്ടി....

തന്നെ മരണത്തിൽ നിന്നു രക്ഷിച്ച് ജീവിതത്തിലേക്കു നടത്തിയ ആളെ കുറിച്ച് വെളിപ്പെടുത്തുമെന്നു മാളു ഷെയ്ക്ക; പക്ഷേ, ഐഎഎസ് എന്ന സ്വപ്‌നം സാക്ഷാത്കരിച്ചതിനു ശേഷം മാത്രം; സഹായഹസ്തവുമായി സബ് കളക്ടർ ദിവ്യ എസ് അയ്യർ

കൊച്ചി: തന്നെ മരണത്തിന്റെ വഴികളിൽ നിന്നു ജീവതത്തിലേക്കു കൈപിടിച്ചു നടത്തിയ ആ വ്യക്തിയെ കുറിച്ച് ഐഎഎസ് എന്ന സ്വപ്‌നം സാക്ഷാത്കരിച്ചതിനു ശേഷം....

മറൈൻ ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിൽ ഗൂഢാലോചന; മംഗളം ലേഖകനു പൊലീസ് നോട്ടീസ്

കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മംഗളം ലേഖകനു....

കേരള ഹൗസ് നവീകരണത്തിന് പദ്ധതി തയ്യാറാക്കാൻ നിർദേശം; നിർദേശം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ദില്ലിയിൽ കേരള സർക്കാരിന്റെ ഉടമസ്ഥതയിലുളള ട്രാവൻകൂർ ഹൗസ് സാംസ്‌കാരിക കേന്ദ്രമാക്കാനും കേരള ഹൗസ് നവീകരിക്കാനും കപൂർതല പ്ലോട്ടിൽ ആയൂർവേദ....

പ്രിയങ്ക ചോപ്ര ലോകത്തെ രണ്ടാമത്തെ സുന്ദരി; നേട്ടം ആഞ്ജലീന ജോളിയെയും എമ്മ വാട്‌സനെയും എമ്മ സ്‌റ്റോണിനെയും പിന്തള്ളി

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ലോകത്തെ രണ്ടാമത്തെ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. ബസ്‌നെറ്റ് നടത്തിയ ഓൺലൈൻ സർവെയിലാണ് പ്രിയങ്കയെ രണ്ടാമത്തെ ലോകസുന്ദരിയായി....

അമേരിക്കൻ പ്രഥമവനിതയ്ക്കു ഗ്ലാമർ കൂടി; അതിസുന്ദരിയായ മെലാനിയ ട്രംപിനു പിന്നാലെ വിമർശകർ

വാഷിംഗ്ടൺ: പണ്ടേ സുന്ദരിയാണ് അമേരിക്കൻ പ്രഥമവനിത മെലാനിയ ട്രംപ്. എങ്കിലും വൈറ്റ് ഹൗസ് പുറത്തുവിട്ട മെലാനിയ ട്രംപിന്റെ ഔദ്യോഗിക ചിത്രത്തിന്....

റെക്കോഡിനായി നാക്കുകൊണ്ട് ഫാൻ നിർത്തി; പിന്നെ സംഭവിച്ചത് | വീഡിയോ

കറങ്ങുന്ന ഫാൻ കൈകൊണ്ട് പിടിച്ചുനിർത്താൻ ചിലർക്കെങ്കിലും കഴിഞ്ഞേക്കും. എന്നാൽ നാക്കുകൊണ്ട് ഫാൻ നിർത്തുമെങ്കിലോ? ഗിന്നസ് വേൾഡ് റെക്കോഡ്‌സ് ഇറ്റാലിയൻ എന്ന....

മതവികാരം വ്രണപ്പെടുത്തിയതിനു രാഖി സാവന്ത് അറസ്റ്റിൽ; വാത്മീകിയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റ് ചെയ്തത് പഞ്ചാബ് പൊലീസ്; വാര്‍ത്ത നിഷേധിച്ച് പൊലീസ്

മുംബൈ: മതവികാരം വ്രണപ്പെടുത്തിയ കേസിൽ വിവാദ നടി രാഖി സാവന്ത് അറസ്റ്റിൽ. വാത്മീകി മഹർഷിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്ന....

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്നു മന്ത്രി എം.എം മണി; അതിരപ്പിള്ളി പദ്ധതി സമവായം ഉണ്ടെങ്കിൽ മാത്രമെന്നും മന്ത്രി

ദില്ലി: സംസ്ഥാനത്ത് ഇത്തവണ ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്നു സംസ്ഥാന സർക്കാർ. സമവായം ഉണ്ടായാൽ മാത്രമേ അതിരപ്പിള്ളി പദ്ധതി നടപ്പാക്കൂവെന്നും മന്ത്രി....

ക്ഷേത്രങ്ങളുടെ വികസനത്തിനു കോടികളുടെ പദ്ധതി തയ്യാറായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിലെ വിവിധ ക്ഷേത്രങ്ങളുടെ വികസനത്തിനായി കോടികളുടെ പദ്ധതി തയ്യാറായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടം മഹാദേവ ക്ഷേത്രം, കുളങ്ങര....

കമിതാക്കൾ തലയ്ക്കടിയേറ്റു മരിച്ചതിനു പിന്നിൽ ആന്റി റോമിയോ സ്‌ക്വാഡ്? എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതം

പുണെ: പുണെയിൽ കമിതാക്കൾ തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ അന്വേഷം ഊർജ്ജിതമായി. മരണത്തിനു പിന്നിൽ കമിതാക്കളെ തടയാൻ രൂപീകരിച്ച ആന്റി റോമിയോ....

പൊതുടാങ്കിൽ നിന്നു വെള്ളം എടുത്തതിനു ദളിതർക്കു മേൽജാതിക്കാരുടെ മർദ്ദനം; ആക്രമണം അരുന്ധതിയാർ വിഭാഗക്കാരുടെ കോളനിയിൽ

ചെന്നൈ: പൊതുടാങ്കിൽ നിന്നു വെള്ളമെടുത്തതിന്റെ പേരിൽ തമിഴ്‌നാട്ടിൽ ദളിതർക്കു നേരെ മേൽജാതിക്കാരുടെ അക്രമണം. രാജപാളയത്തിനു സമീപം തോട്ടിയപ്പട്ടി ഗ്രാമത്തിൽ അരുന്ധതിയാർ....

ട്രംപിന്റെ പിന്തിരിപ്പൻ നയങ്ങൾക്കെതിരെ എൽജിബിടി ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം; ആക്ടിവിസ്റ്റുകൾ ഇവാൻകയുടെ വസതിക്കു മുന്നിൽ ഒത്തുകൂടി

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തിരിപ്പൻ പരിസ്ഥിതി നയങ്ങൾക്കെതിരെ പ്രതിഷേധവുമായി എൽജിബിടി ആക്ടിവിസ്റ്റുകൾ. ട്രംപിന്റെ മകളും അസിസ്റ്റന്റുമായ ഇവാൻക....

മലപ്പുറത്ത് ഫൈസലിന്റെ പ്രചാരണത്തിനു താരപരിവേഷം; പ്രചാരണത്തിനു നിറംപകര്‍ന്ന് നടൻ മുകേഷും എത്തി

മലപ്പുറം: മലപ്പുറത്ത് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.എം.ബി ഫൈസലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു താരപരിവേഷം. പ്രചാരണത്തിനായി ചലച്ചിത്രതാരം മുകേഷ് മലപ്പുറത്ത് എത്തി. മണ്ഡലത്തിലെ....

ആലപ്പുഴ ജില്ലാ കോടതി ലൈബ്രറി കെട്ടിടം വാടകയ്ക്കു നൽകി പണം തട്ടുന്നു; വൻ തട്ടിപ്പ് നടക്കുന്നത് ബാർ അസോസിയേഷന്റെ ഒത്താശയോടെ

ആലപ്പുഴ: ആലപ്പുഴ ജില്ലാ കോടതിയുടെ ലൈബ്രറി കെട്ടിടം വാടകയ്ക്കു നൽകി പണം തട്ടുന്നു. വലിയ തോതിൽ വാടകവാങ്ങി തട്ടിപ്പ് നടത്തുന്നതാകട്ടെ....

Page 6110 of 6443 1 6,107 6,108 6,109 6,110 6,111 6,112 6,113 6,443