News

പുറ്റിങ്ങൽ കമ്പക്കെട്ടിനു അനുമതിക്കായി പൊലീസിൽ സമ്മർദ്ദം ചെലുത്തിയ ബാഹ്യശക്തി ആര്? കണ്ടെത്താൻ ഡിജിപി നേരിട്ട് അന്വേഷണം തുടങ്ങി

പുറ്റിങ്ങൽ കമ്പക്കെട്ടിനു അനുമതിക്കായി പൊലീസിൽ സമ്മർദ്ദം ചെലുത്തിയ ബാഹ്യശക്തി ആര്? കണ്ടെത്താൻ ഡിജിപി നേരിട്ട് അന്വേഷണം തുടങ്ങി

കൊല്ലം: പുറ്റിങ്ങൽ ദുരന്തത്തിനു കാരണമായ കമ്പക്കെട്ട് നടത്താൻ അനുനതിക്കായി പൊലീസിൽ സമ്മർദ്ദം ചെലുത്തിയ ബാഹ്യഇടപെടൽ നടത്തിയത് ആരാണെന്നു കണ്ടെത്താൻ ഡിജിപി നേരിട്ട് അന്വേഷണം തുടങ്ങി. ഹൈക്കോടതി ആക്ടിംഗ്....

വയനാട് യത്തീംഖാനയിൽ ബലാൽസംഗത്തിനിരയായ കുട്ടികളുടെ സഹപാഠി മരിച്ചതിലും ദുരൂഹത; പെൺകുട്ടി കെട്ടിടത്തിൽ നിന്നു വീണു മരിച്ചതിൽ അന്വേഷണം പൊലീസ് അട്ടിമറിച്ചെന്നു ബന്ധുക്കൾ

വയനാട്: വയനാട് യത്തീംഖാനയിൽ കൂട്ടബലാത്സംഗത്തിനിരയായ കുട്ടികളുടെ സഹപാഠിയായ പെൺകുട്ടി മരിച്ച സംഭവത്തിലും ദുരൂഹത. കൗമാരക്കാരിയായ പെൺകുട്ടി ഓർഫനേജ് കെട്ടിടത്തിൽ നിന്ന്....

ലോകകപ്പ് യോഗ്യതാ മത്സരം; ഉറുഗ്വേയെ മലർത്തിയടിച്ച് ബ്രസീൽ; ജയം ഒന്നിനെതിരെ നാലു ഗോളുകൾക്ക്; ചിലിയെ തകർത്ത് അർജന്റീന

മോണ്ടെവിഡോ: ഉറുഗ്വേ ഒന്നടിച്ചപ്പോൾ മഞ്ഞപ്പട നാലടിച്ചു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയെ ബ്രസീലന്റെ മഞ്ഞപ്പട മലർത്തിയടിച്ചു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ്....

ശരീരം മുഴുവൻ ബോംബുകളുമായി ഏഴു വയസ്സുകാരനായ ചാവേർ; ബോംബ് നിർവീര്യമാക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ബാഗ്ദാദ്: ശരീരം മുഴുവൻ ബോംബുകളുമായി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ അയച്ച ഏഴുവയസുകാരനായ കുട്ടിചാവേറിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഓൺലൈനുകളിൽ നിറയെ. ജഴ്‌സിയണിയിച്ച്....

ലണ്ടൻ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു; ആക്രമണം നടത്തിയത് ബ്രിട്ടീഷ് പൗരനെന്നു തെരേസ മേയ്; ആക്രമണത്തിലും പതറാതെ ബ്രിട്ടൻ

ലണ്ടൻ: ലണ്ടനിൽ ബ്രിട്ടീഷ് പാർലമെന്റിനു നേർക്കുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐഎസ് പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഐഎസ് തങ്ങളാണ്....

സന്തോഷ് ട്രോഫി സെമിഫൈനലിൽ കേരളം പൊരുതിത്തോറ്റു; ഗോവയോടു പരാജയപ്പെട്ടത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്; ഗോവയും ബംഗാളും ഫൈനൽ കളിക്കും

ഗോവ: സന്തോഷ് ട്രോഫി സെമിഫൈനലിൽ ഗോവയോടു പൊരുതിത്തോറ്റ് കേരളം ഫൈനൽ കാണാതെ പുറത്തായി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരളം പരാജയപ്പെട്ടത്.....

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഐജി മനോജ് എബ്രഹാമിനെതിരെ അന്വേഷണമില്ല; തൽക്കാലം അന്വേഷണം വേണ്ടെന്നു ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഐജി മനോജ് എബ്രഹാമിനെതിരെ തൽക്കാലം അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. മുവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിനെതിരെ....

ഇനി ഇമോജികൾക്ക് ഒട്ടും ദാരിദ്ര്യമുണ്ടാവില്ല; മുലയൂട്ടുന്ന അമ്മ മുതൽ ഗന്ധർവൻ വരെ 69 പുതിയ ഇമോജികൾ ഫോണിലെത്തും

ഇനി ഇമോജികൾക്ക് ഫോണിൽ ഒട്ടും ദാരിദ്ര്യമുണ്ടാകില്ല. 69 പുതിയ ഇമോജികളാണ് ഇനി ഈ വർഷം ഫോണിലേക്ക് എത്താൻ പോകുന്നത്. പുരാണകഥ....

വിമാനത്തിൽ ബിസിനസ് ക്ലാസ് സീറ്റ് കിട്ടാത്തതിനു ശിവസേന എംപി എയർഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലി; ജീവനക്കാരനെ അടിച്ചതായി എംപി സമ്മതിച്ചു

ദില്ലി: വിമാനത്തിൽ ബിസിനസ് ക്ലാസ് സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ശിവസേന എംപി എയർഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലിയതായി പരാതി. ശിവസേന....

പുനലൂരിൽ ആത്മഹത്യ ചെയ്ത പതിമൂന്നുകാരൻ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി; തെളിവായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കൊല്ലം: പുനലൂരിൽ ആത്മഹത്യ ചെയ്ത പതിമൂന്നുകാരൻ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത്....

തൊട്ടാൽ വെടിയുണ്ട പോലെ പറപറക്കും ഈ റോയൽ എൻഫീൽഡ്; 750 സിസി എൻജിനിൽ കരുത്തരിൽ കരുത്തനാകാൻ പുതിയ എൻഫീൽഡ് വരുന്നു

തൊട്ടാൽ വെടിയുണ്ട പോലെ പറപറക്കുന്ന ഒരു ബൈക്ക്. ഒരു സ്വപ്‌നമായി തോന്നുന്നുണ്ടല്ലേ. എന്നാൽ, വൈകാതെ അതു നിങ്ങളിലേക്കെത്തും. ഒരു കാറിനോളം....

വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ പി.കൃഷ്ണദാസിനു ജാമ്യം; അറസ്റ്റ് നിയമപരമല്ലെന്നു കോടതി; പ്രതികൾ ഒരുലക്ഷം രൂപ വീതം കെട്ടിവയ്ക്കണം

കൊച്ചി: വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ നെഹ്‌റു ഗ്രൂപ്പ് മുൻ ചെയർമാൻ പി.കൃഷ്ണദാസിനു ജാമ്യം. ഹൈക്കോടതിയാണ് കൃഷ്ണദാസ് അടക്കം അഞ്ചു പ്രതികൾക്ക്....

ബാറുകളുടെയും ബിയർ-വൈൻ പാർലറുകളുടെയും ലൈസൻസ് കാലാവധി ദീർഘിപ്പിച്ചു; മന്ത്രിസഭാ തീരുമാനം മദ്യനയം പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ; കള്ളുഷാപ്പുകളുടെ ലൈസൻസികൾക്കും ബാധകം

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെയും ബിയർ-വൈൻ പാർലറുകളുടെയും ലൈസൻസ് കാലാവധി മൂന്നുമാസത്തേക്ക് ദീർഘിപ്പിച്ചു നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മദ്യനയം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ്....

മറ്റക്കര ടോംസ് കോളജിന്റെ അംഗീകാരം എഐസിടിഇ പുതുക്കി; കുട്ടികളെ മറ്റു കോളജുകളിലേക്ക് മാറ്റിയ നടപടിക്കും അംഗീകാരം; പുതുക്കിയത് 2017-2018 വർഷത്തെ അംഗീകാരം

തിരുവനന്തപുരം: മറ്റക്കര ടോംസ് കോളേജിന്റെ അടുത്ത അധ്യയന വർഷത്തേക്കുള്ള അംഗീകാരം എഐസിടിഇ പുതുക്കി നൽകി. 2017-2018 വർഷത്തെ അഫിലിയേഷനാണ് പുതുക്കിയത്.....

തോമസ് ഐസക്കിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കുമ്മനം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി; നിയമസഭയുടെ അധികാരത്തില്‍ ഇടപെടാനാവില്ലന്ന് കോടതി

കൊച്ചി: ധനമന്തി തോമസ് ഐസക്കിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.....

പിന്തുണ ബിജെപിക്കോ; നിലപാട് വ്യക്തമാക്കി രജനികാന്ത്

ചെന്നൈ: ചെന്നൈ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും പിന്തുണക്കുന്നില്ലെന്ന് വ്യക്തമാക്കി സ്‌റ്റൈല്‍മന്നന്‍ രജനികാന്ത്. പിന്തുണ ബിജെപിക്ക്....

ശശികല, പനീര്‍ശെല്‍വം ക്യാമ്പുകള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ ചിഹ്നങ്ങള്‍ അനുവദിച്ചു; പാര്‍ട്ടിക്ക് ‘എഡിഎംകെ അമ്മ’ എന്ന പേര് അനുവദിക്കണമെന്നും ശശികല പക്ഷം

ചെന്നൈ: ആര്‍കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശശികല, പനീര്‍ശെല്‍വം ക്യാമ്പുകള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ ചിഹ്നങ്ങള്‍ അനുവദിച്ചു. പനീര്‍ശെല്‍വം പക്ഷം,....

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം റദ്ദാക്കിയ ഉത്തരവില്‍ മാറ്റമില്ലെന്ന് സുപ്രീംകോടതി; വേണമെങ്കില്‍ റിവ്യൂഹര്‍ജി നല്‍കാമെന്നും കോടതി

ദില്ലി: കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ പ്രവേശനം റദ്ദാക്കിയ ഉത്തരവില്‍ മാറ്റമില്ലെന്ന് സുപ്രീംകോടതി. കണ്ണൂര്‍....

ബാബറി മസ്ജിദ് കേസ് പരിഗണിക്കുന്നത് ഏപ്രില്‍ ആറിലേക്ക് മാറ്റി; തീരുമാനം അദ്വാനിയുടെ ആവശ്യപ്രകാരം; എല്ലാ കക്ഷികളും വാദങ്ങള്‍ എഴുതി നല്‍കണമെന്നും കോടതി

ദില്ലി: ബാബറി മസ്ജിദ് ഗൂഢാലോചനക്കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കുറ്റം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. ഏപ്രില്‍....

Page 6129 of 6444 1 6,126 6,127 6,128 6,129 6,130 6,131 6,132 6,444