News

കാടിറങ്ങിവന്ന ഭീമന്‍ പക്ഷി നഗരം വിറപ്പിച്ചതിങ്ങനെ; അത്യപൂര്‍വ്വ ദൃശ്യങ്ങള്‍ കാണുക

ജൂറാസിക്ക് പാര്‍ക്കിലേതുപോലെ പറന്നുവന്ന കൂറ്റന്‍ പക്ഷി കൊത്തികൊല്ലുമോ എന്ന് ചിലര്‍ഭയന്നു....

നെയ്മര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തേക്ക്; സമനില മറികടക്കാനാകാതെ പിഎസ്ജി

അടുപ്പിച്ച് ലഭിച്ച രണ്ട് മഞ്ഞക്കാര്‍ഡുകളാണ് നെയമര്‍ക്ക് പുറത്തേക്കുള്ള കാര്‍ഡിലേക്ക് നയിച്ചത്....

രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി

ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല....

വിജയ്‌യെ അപമാനിച്ചാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല; സംഘപരിവാറിന് താക്കീതുമായി ആരാധകരുടെ പ്രതിഷേധം

ആര്‍എസ്എസ് ബിജെപി ആവശ്യത്തില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്....

‘മാധവേട്ടാ, കണ്ണൂരുകാര്‍ക്ക് നിങ്ങളെ വേണം’

തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് കണ്ണൂരുകാര്‍....

പണം നല്‍കി ആളെ കൂട്ടാന്‍ ബിജെപി; തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന് പട്ടേല്‍ പ്രക്ഷോഭ നേതാവ്

വിഷയത്തില്‍ പ്രതികരിക്കാന്‍ ബിജെപി ഇതുവരെ തയ്യാറായിട്ടില്ല....

മോദിക്കും ബിജെപിക്കുമെതിരെ രജനീകാന്തും; ‘മെര്‍സല്‍’ സിനിമാ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍

രംഗങ്ങള്‍ നീക്കം ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് നിര്‍മാതാവും സംവിധായകനും.....

കൊച്ചി ഇനിയും കാത്തിരിക്കും; വമ്പന്മാരുടെ ബൂട്ട് കെട്ടുന്നതിനായി

ഫിഫ ഏര്‍പ്പെടുത്തിയ അമിത നിബന്ധനകളെ തന്നെ കുറ്റപ്പെടുത്തേണ്ടി വരും.....

കൊല്ലം ട്രിനിറ്റി സ്‌കൂളിലെ അധ്യാപികമാരുടെ മാനസികപീഡനം; ആത്മഹത്യക്ക് ശ്രമിച്ച പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

പുലര്‍ച്ചെ രണ്ടിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.....

കൗമാര കായിക കിരീടത്തില്‍ ആരു മുത്തമിടും: ഇന്നറിയാം

സ്വര്‍ണ്ണ വേട്ടയോടെയാണ് എറണാകുളം ആരംഭിച്ചത്....

സ്വകാര്യ സുരക്ഷാ ജീവനക്കാരുടെ നിയമനം; ദിലീപിന്റെ മറുപടി ഇന്ന്

രാജ്യത്ത് 11 സംസ്ഥാനങ്ങളില്‍ ഏജന്‍സി....

Page 6136 of 6792 1 6,133 6,134 6,135 6,136 6,137 6,138 6,139 6,792