News

കെഎസ്‌യു തെരഞ്ഞെടുപ്പിനെ ചൊല്ലി എ ഗ്രൂപ്പില്‍ പൊട്ടിത്തെറി; നേതൃത്വം ഉണ്ടാക്കിയ ധാരണ മറികടന്ന് ജില്ലകളില്‍ മത്സരിക്കാന്‍ പ്രവര്‍ത്തകരുടെ തീരുമാനം

തിരുവനന്തപുരം: കെഎസ്‌യു തെരഞ്ഞെടുപ്പിനെ ചൊല്ലി എ ഗ്രൂപ്പില്‍ പൊട്ടിത്തെറി. നേതൃത്വം ഉണ്ടാക്കിയ ധാരണ മറികടന്ന് ജില്ലകളില്‍ മത്സരിക്കാന്‍ പ്രവര്‍ത്തകരുടെ തീരുമാനം.....

ചീമേനി ജയിലില്‍ ആര്‍എസ്എസ് ഗോ പൂജ; നേതൃത്വം നല്‍കിയ ജയില്‍ സൂപ്രണ്ട് എജി സുരേഷിന് സസ്‌പെന്‍ഷന്‍; നടപടി ആര്‍. ശ്രീലേഖയുടെ റിപ്പോര്‍ട്ടില്‍

തിരുവനന്തപുരം: ചീമേനി തുറന്ന ജയിലിലെ ഗോ പൂജ വിവാദത്തില്‍ ജയില്‍ സൂപ്രണ്ട് എജി സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തു. അച്ചടക്ക നടപടി....

കേരളത്തില്‍ വന്‍ പണപിരിവിന് ഒരുങ്ങി ബിജെപി കേന്ദ്രനേതൃത്വം; ലക്ഷ്യമിടുന്നത് 125 കോടി; പ്രവര്‍ത്തകരെ ഞെട്ടിക്കുന്ന തീരുമാനം കോര്‍കമ്മിറ്റി യോഗത്തില്‍; പ്രാദേശിക നേതാക്കള്‍ മാനസികസമ്മര്‍ദ്ദത്തില്‍

തിരുവനന്തപുരം: കേരളത്തിലെ പ്രവര്‍ത്തകരെ ഞെക്കി പിഴിയാന്‍ ഉറച്ച് ബിജെപി കേന്ദ്ര നേതൃത്വം. ആര്‍എസ്എസിന്റെ വന്‍ പിരിവിന് തൊട്ട് പിന്നാലെയാണ് ബിജെപിയും....

‘അങ്കമാലി’ ടീമിന് നേരെ പൊലീസിന്റെ സദാചാരപൊലീസിംഗ്; ‘വാഹനത്തിനകത്ത് എന്ത് ചെയ്യുകയാണെന്ന്’ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ ചോദ്യം

കൊച്ചി: ലിജോ ജോസ് പെല്ലിശേരിയുടെ ‘അങ്കമാലി ഡയറീസ്’ ടീമിന് നേരെ മൂവാറ്റുപുഴ പൊലീസിന്റെ സദാചാരപൊലീസിംഗ്. സിനിമയുടെ പ്രചാരണത്തിനായി മൂവാറ്റുപുഴ ഭാഗത്തേക്ക്....

ചവര്‍നിലത്തെ സ്വര്‍ണനിലമാക്കിയ ചൂര്‍ണിക്കര കൂട്ടായ്മയ്ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; കൂട്ടായ്മയുടെ ശക്തിയിലൂടെ അത്ഭുതം സൃഷ്ടിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി

കൊച്ചി: ചപ്പുചവറും മാലിന്യങ്ങളും കൂടിക്കിടന്ന തരിശുനിലത്തെ പൊന്നിന്‍ കതിര്‍പ്പാടമാക്കിയ ചൂര്‍ണിക്കരയ്ക്ക് അഭിനന്ദനം ചൊരിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷിപ്പണിയില്‍ നിന്നും....

ഹയര്‍സെക്കന്‍ഡറി തസ്തിക നിര്‍ണയം: വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി സി രവീന്ദ്രനാഥ്; അക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട ഒരു തീരുമാനവും വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടില്ലെന്ന് മന്ത്രി സി രവീന്ദ്രനാഥ്. മുന്‍ സര്‍ക്കാറിന്റെ....

കേരളത്തിന് കൂടുതല്‍ അരിയില്ലെന്ന് കേന്ദ്രം; സംസ്ഥാനത്തിന്റെ ആവശ്യം തള്ളി കേന്ദ്ര ഭക്ഷ്യമന്ത്രി; ഉയര്‍ന്ന നിരക്ക് നല്‍കി ഭക്ഷ്യധാന്യം വാങ്ങണമെന്ന് നിര്‍ദേശം

ദില്ലി: കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം അനുവദിക്കാനാവില്ലെന്ന് കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി....

ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്ന് മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും പൊതുമാരാമത്ത് മന്ത്രി ജി. സുധാകരന്‍. കളക്ടറേറ്റില്‍ ചേര്‍ന്ന വരള്‍ച്ച....

എംബി ഫൈസല്‍ സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും വളര്‍ന്നുവന്ന നേതാവ്; ജനഹൃദയങ്ങളില്‍ ഇടംനേടിയ ഫൈസലിനെ പ്രതീക്ഷയോടെ ഉറ്റുനോക്കി മലപ്പുറം

മലപ്പുറം: മലപ്പുറത്തെ യുവതലമുറയെ മതേതര പക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുള്ള എംബി ഫൈസല്‍ സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും വളര്‍ന്നുവന്ന നേതാവാണ്. ജില്ലാ....

തൃശൂരില്‍ ഭിന്നലിംഗക്കാര്‍ക്ക് നേരെ പൊലീസ് അതിക്രമം; മര്‍ദനമേറ്റ് ചികിത്സ തേടിയപ്പോള്‍ കോര്‍പ്പറേഷന്‍ ആശുപത്രിയിലെ ഡോക്ടറും അപമാനിച്ചെന്ന് പരാതി

തൃശൂര്‍: തൃശൂരില്‍ ഭിന്നലിംഗക്കാരെ അര്‍ധരാത്രിയില്‍ അകാരണമായി പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി. പരുക്കേറ്റ മൂന്ന് ഭിന്നലിംഗക്കാര്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡ്യൂട്ടി....

ഗുരുദേവ ദര്‍ശനങ്ങളെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ചിലര്‍ വളച്ചൊടിക്കുകയാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ജാതീയമായ അന്ധത തിരിച്ചു കൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുന്നു

കൊച്ചി: ഗുരുദേവന്റെ ദര്‍ശനങ്ങളെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ചിലര്‍ വളച്ചൊടിക്കുകയാണന്നും ഇത്തരക്കാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരു ഇല്ലാതാക്കിയ....

ഹരീഷ് സാല്‍വേയുമായുള്ള കൂടിക്കാഴ്ച സൗഹൃദപരമെന്ന് ലോക്‌നാഥ് ബെഹ്‌റ; ലാവ്‌ലിന്‍ കേസുമായി കൂടിക്കാഴ്ചയ്ക്ക് യാതൊരു ബന്ധവുമില്ല

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി സുപ്രീംകോടതിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരായ വിഷയത്തില്‍ തനിക്കെതിരെ....

ജനങ്ങള്‍ക്ക് പൊലീസ് സ്‌റ്റേഷനില്‍ ഒറ്റയ്ക്കുപോകാനുള്ള ഭയം ഇല്ലാതാകണമെന്ന് മന്ത്രി ജി. സുധാകരന്‍; പൊലീസിനെ ജനകീയമാക്കി ഈ ഭയം ഇല്ലാതാക്കും

ആലപ്പുഴ: പൊലീസ് സ്‌റ്റേഷനില്‍ ഒറ്റയ്ക്കുപോകാന്‍ ജനങ്ങളില്‍ ഇപ്പോഴും ഭയം നിലനില്‍ക്കുന്നുണ്ടെന്നും പൊലീസിനെ കൂടുതല്‍ ജനകീയമാക്കി ഈ ഭയം ഇല്ലാതാക്കണമെന്നും പൊതുമരാമത്ത്....

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍: കലൂര്‍ സ്റ്റേഡിയം ഉടന്‍ പൂര്‍ണ സജ്ജമാക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍; മെയ് 31നകം പരിശീലന ഗ്രൗണ്ടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഉടന്‍ പൂര്‍ണ സജ്ജമാക്കുമെന്ന് കായിക മന്ത്രി....

കൊച്ചിയില്‍ ഒഡീഷ സ്വദേശിനിയായ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; ആശുപത്രികള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍

കൊച്ചി: കൊച്ചിയില്‍ ഒഡീഷ സ്വദേശിനിയായ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ആശുപത്രികള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍.....

Page 6137 of 6446 1 6,134 6,135 6,136 6,137 6,138 6,139 6,140 6,446