News

യുപിയിൽ ബിജെപി വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചെന്നു മായാവതി; തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ബാലറ്റിലൂടെ പകരം തെരഞ്ഞെടുപ്പ് നടത്തണമെന്നും മായാവതി

യുപിയിൽ ബിജെപി വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചെന്നു മായാവതി; തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ബാലറ്റിലൂടെ പകരം തെരഞ്ഞെടുപ്പ് നടത്തണമെന്നും മായാവതി

ലഖ്‌നൗ: യുപിയിൽ ബിജെപി വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചാണ് വിജയിച്ചതെന്നു ബിഎസ്പി അധ്യക്ഷ മായാവതി. ഒന്നുകിൽ ബിജെപിയുടെ വോട്ടുകൾ മാത്രമാണ് മെഷീനിൽ പതിഞ്ഞത്. അതുമല്ലെങ്കിൽ മറ്റുള്ളവരുടെ വോട്ടുകൾ....

ബിജെപി ഉത്തരപ്രദേശം പിടിക്കുന്നത് 14 വർഷങ്ങൾക്കു ശേഷം; സീറ്റുകളുടെ എണ്ണത്തിലെ വർധന ആറിരട്ടിയോളം; എസ്പിയിലെ ഭിന്നതയും ജാതി രാഷ്ട്രീയവും വിനയായി

ദില്ലി: ബിജെപി ഉത്തർപ്രദേശിൽ ഭരണം പിടിക്കുന്നത് 14 വർഷങ്ങൾക്കു ശേഷം ആദ്യമായി. 2002-ലാണ് അവസാനമായി ബിജെപി ഉത്തർപ്രദേശ് ഭരിച്ചത്. നാലിൽ....

തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ ശക്തി കുറഞ്ഞു

തിരുവനന്തപുരം: അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരമാണ് പ്രതിഫലിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ....

മിഷേല്‍ ഷാജിയുടെ മരണം കൊലപാതകമോ? സംഭവദിവസം രണ്ടുപേര്‍ ബൈക്കില്‍ പിന്തുടര്‍ന്നു; മിഷേലിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞ യുവാവിനെ അന്വേഷിച്ച് പൊലീസ്

കൊച്ചി: കൊച്ചിക്കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍. ഇലഞ്ഞി പെരിയപ്പുറം സ്വദേശിനിയും പാലാരിവട്ടത്തെ സ്വകാര്യസ്ഥാപനത്തിലെ സിഎ....

തെരഞ്ഞെടുപ്പിൽ മോദി തരംഗമില്ല; പ്രതിഫലിച്ചത് സംസ്ഥാനങ്ങളിലെ ഭരണവിരുദ്ധ വികാരം മാത്രം

ദില്ലി: അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ മോദി തരംഗം ആഞ്ഞുവീശുമെന്നും നോട്ട് അസാധുവാക്കൽ ഗുണകരമായെന്നു ജനങ്ങൾ വിധിയെഴുതുമെന്നുമുള്ള ബിജെപി പ്രചാരണം....

നവനീതി പ്രസാദ് സിംഗ് പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ്; തോട്ടത്തില്‍ രാധാകൃഷ്ണന്‍ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

കൊച്ചി: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നവനീതി പ്രസാദ് സിംഗിനെ നിയമിച്ചു. നിലവില്‍ പട്‌ന ഹൈക്കോടതി ജഡ്ജിയാണ്....

കത്തോലിക്ക സഭയില്‍ വിവാഹിതരായ പുരുഷന്‍മാര്‍ക്കും പുരോഹിതനാകാം; നിര്‍ദേശം വൈദികരുടെ കുറവ് പരിഹരിക്കുന്നതിന്; ബ്രഹ്മചര്യ നിയമത്തിലും ഇളവുകള്‍

റോം: കത്തോലിക്ക സഭയുടെ ആരാധനാലയങ്ങളില്‍ വിവാഹിതരായ പുരുഷന്മാരെയും പുരോഹിതന്മാരാക്കുന്നത് ഗൗരവകരമായി ആലോചിക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജര്‍മ്മന്‍ ദിനപത്രമായ ഡൈ സെയ്റ്റിന്....

അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ജസ്റ്റിസ് കര്‍ണന്‍; ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് സിബിഐ ഡയറക്ടര്‍ക്ക് കത്ത്

ദില്ലി: തനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് കര്‍ണന്‍ സിബിഐ ഡയറക്ടര്‍ക്ക്....

ആറ്റുകാല്‍ പൊങ്കാല ഇന്ന്; തലസ്ഥാനനഗരിയിലേക്ക് ഭക്തലക്ഷങ്ങള്‍; രാത്രി എട്ടുവരെ ഗതാഗതനിയന്ത്രണം; ചടങ്ങുകള്‍ രാവിലെ 10.45ന്

തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. രാവിലെ 10.45ന് നഗരത്തെ യാഗശാലയാക്കി മാറ്റുന്ന പൊങ്കാലയ്ക്ക് തുടക്കമാകും. സുരക്ഷയ്ക്കായി 3200 പൊലീസുകാരെയാണ്....

കോട്ടയത്ത് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനെ വെട്ടിയത് കൊലക്കേസ് അടക്കം 29 കേസുകളിലെ പ്രതി; ആക്രമണം നടത്തിയത് യൂത്ത് കോൺഗ്രസിന്റെ ക്വട്ടേഷൻ ഗുണ്ടാസംഘം

കോട്ടയം: കോട്ടയത്ത് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അടക്കം രണ്ടു പേരെ വെട്ടിപ്പരുക്കേൽപിച്ചത് കൊലക്കേസ് അടക്കം 29 കേസുകളിൽ പ്രതിയായ ആൾ.....

കോട്ടയത്ത് രണ്ടു എസ്എഫ്‌ഐ പ്രവർത്തകർക്കു വെട്ടേറ്റു; എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും ഒരു പ്രവർത്തകനും ആശുപത്രിയിൽ; ആക്രമണം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ

കോട്ടയം: കോട്ടയത്ത് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അടക്കം രണ്ടു പേർക്ക് വെട്ടേറ്റു. എംജി സർവകലാശാല ക്യാംപസിൽ യൂത്ത് കോൺഗ്രസ് നടത്തിയ....

ഇ-സിഗരറ്റ് അപകടകാരിയല്ലെന്നു കരുതുന്നവർ അറിയാൻ; ഇ-സിഗരറ്റുകൾ കാൻസറുണ്ടാക്കും

പുകവലി ആരോഗ്യത്തിനു ഹാനികരമാണ്. അത് എല്ലാവർക്കും അറിയുകയും ചെയ്യാം. അതുകൊണ്ടാണ് സിഗരറ്റ് വലിയിൽ നിന്ന് പുകവലിക്കുന്നവർക്ക് വിടുതലുമായി ഇ-സിഗരറ്റുകൾ എത്തിയത്.....

Page 6148 of 6447 1 6,145 6,146 6,147 6,148 6,149 6,150 6,151 6,447