News

ജയലളിതയുടെ മരണം; ശശികലക്കെതിരെ ആരോപണങ്ങളുമായി പനീര്‍ശെല്‍വം; ‘അമ്മയെ വിദേശത്തേക്ക് കൊണ്ടുപോകുന്നത് ശശികലയും സംഘവും വിലക്കി’

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഒ.പനീര്‍ശെല്‍വം. മരണവുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം മാറണമെന്നും സത്യങ്ങള്‍....

‘ഹനുമാന്‍ സ്വവര്‍ഗാനുരാഗി, സ്ത്രീ സ്വയംഭോഗം’: കാ ബോഡിസ്‌കേപ്പിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്; തന്റെ ശവപ്പെട്ടിയിലടിച്ച അവസാന ആണിയാണിതെന്ന് ജയന്‍ ചെറിയാന്‍

ജയന്‍ ചെറിയാന്റെ സംവിധാനത്തിലൊരുങ്ങിയ കാ ബോഡിസ്‌കേപ്പ്‌സ് എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്. ചിത്രം പരിശോധിച്ച രണ്ടാം റിവൈസിംഗ്....

തോമസ് ഐസക്കിന്റേത് ജനക്ഷേമ ബജറ്റാണെന്ന് വിഎസ്; കേരളത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കും; എല്ലാ അര്‍ത്ഥത്തിലും സ്വാഗതാര്‍ഹം

തിരുവനന്തപുരം: സാമ്പത്തികമായി വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലും, അങ്ങേയറ്റം ജനക്ഷേമകരമായ ബജറ്റാണ് മന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് ഭരണപരിഷ്‌ക്കാര കമീഷന്‍....

പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ‘വിലവര്‍ധനവ് സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കും’

തിരുവനന്തപുരം: ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ച നടപടി ഉടനടി പിന്‍വലിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ....

ആയൂരില്‍ സ്വകാര്യ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് നാലു മരണം; 40ഓളം പേര്‍ക്ക് പരുക്ക്; പലരുടെയും നില ഗുരുതരം

കൊല്ലം: ആയൂരില്‍ സ്വകാര്യ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. അപകടത്തില്‍ 40ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വൈകീട്ട്....

‘ക്ഷമിക്കണം, തെറ്റ് പറ്റി പോയി’; മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ആര്‍എസ്എസ് നേതാവ് പ്രസ്താവന പിന്‍വലിച്ച് മാപ്പു പറഞ്ഞു

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത് പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചു. വധിക്കണമെന്ന്....

ബജറ്റ് വിവരങ്ങള്‍ പുറത്ത്; മന്ത്രി തോമസ് ഐസക്കിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി; നടപടി മനോജ് കെ. പുതിയവിളയ്‌ക്കെതിരെ

തിരുവനന്തപുരം: ബജറ്റ് വിവരങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ മന്ത്രി തോമസ് ഐസക്കിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി. മാധ്യമവിഭാഗം ചുമതലയുമുണ്ടായിരുന്ന മനോജ്....

ബജറ്റ് നവകേരളത്തിനായുള്ള നല്ല ചുവടുവയ്പാണെന്ന് കോടിയേരി ബാലകൃഷ്ണന്‍; പ്രതിപക്ഷത്തിന്റെ കഴമ്പില്ലാത്ത ആക്ഷേപം കൊണ്ട് തിളക്കം കുറയ്ക്കാനാകില്ല

തിരുവനന്തപുരം: നവകേരളത്തിനായുള്ള നല്ല ചുവടുവയ്പാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാമൂഹ്യസുരക്ഷിതത്വവും അടിസ്ഥാനമേഖലയുടെ വികസനവും....

വീരപ്പനെ കുടുക്കാന്‍ സഹായം നല്‍കിയത് മദനി? വെളിപ്പെടുത്തലുമായി ദൗത്യസേന തലവന്റെ പുസ്തകം

തിരുവനന്തപുരം: വനം കൊള്ളക്കാരന്‍ വീരപ്പനെ കുടുക്കാന്‍ തമിഴ്‌നാട് പൊലീസിന് സഹായം നല്‍കിയത് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയാണെന്ന സൂചനയുമായി....

യുഎസില്‍ 12കാരിയെ പീഡിപ്പിച്ച ഇന്ത്യന്‍ കായികതാരം അറസ്റ്റില്‍

ദില്ലി: അമേരിക്കയില്‍ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ കായികതാരം അറസ്റ്റില്‍. വേള്‍ഡ് സ്‌നോഷൂ ചാമ്പ്യന്‍ഷിപ്പിനായി ന്യൂയോര്‍ക്കിലെത്തിയ തന്‍വീര്‍ ഹുസൈന്‍....

വികസനം എന്തെന്നു കാണാൻ സി.പി ജോണിനെ സ്വന്തം മണ്ഡലത്തിലേക്ക് ക്ഷണിച്ച് തോമസ് ഐസക്; മിഷനുകൾ പ്രഖ്യാപിക്കുന്നത് നടപ്പാക്കുന്നത് എങ്ങനെയെന്നു കാണിക്കാം; വെല്ലുവിളി പീപ്പിൾ ടിവിയിലെ എഫ്എം ഓൺ ട്രയൽ സംവാദത്തിനിടെ | വീഡിയോ

തിരുവനന്തപുരം: വികസനം എന്തെന്നു നേരിൽ കണ്ടുമനസ്സിലാക്കാൻ സിഎംപി നേതാവ് സി.പി ജോണിനെ സ്വന്തം മണ്ഡലത്തിലേക്കു ക്ഷണിച്ച് ധനമന്ത്രി തോമസ് ഐസക്.....

പാലക്കാട് മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ വെട്ടി; ആക്രമണം വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്

പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി വെട്ടി. ഇരട്ടക്കുളത്ത് ചന്ദ്രന്റെ മകന്‍ രതീഷ്(30)....

ആരോഗ്യസംരക്ഷണത്തിലൂന്നി ജനപ്രിയ ബജറ്റ്; ജീവിതശൈലീ മാറാരോഗങ്ങൾക്കടക്കം സമ്പൂർണ്ണപ്രതിരോധവും സൗജന്യചികിത്സയും

തിരുവനന്തപുരം: ആരോഗ്യസംരക്ഷണത്തിലൂന്നി അവതരിപ്പിച്ച ബജറ്റാണ് പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. പൊതുജനാരോഗ്യം കാക്കാൻ പര്യാപ്തമായ പദ്ധതികളും നിർദേശങ്ങളുമാണ് ബജറ്റിൽ....

ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരിന്റെ ഫലപ്രദമായ ഇടപെടൽ; റേഷൻ സബ്‌സിഡിക്ക് 900 കോടി രൂപ അനുവദിച്ചു; ഭക്ഷ്യപ്രതിസന്ധിക്കു കാരണം കേന്ദ്രസർക്കാർ നയമെന്നു മന്ത്രി ഐസക്

തിരുവനന്തപുരം: ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കാനുള്ള ഇടപെടലുമായി സർക്കാരിന്റെ ജനക്ഷേമ ബജറ്റ്. ഭക്ഷ്യവിലക്കയറ്റം നേരിടാനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിവിൽ സപ്ലൈസ് കോർപ്പറേഷന് 200....

ബജറ്റ് ചോർന്നിട്ടില്ലെന്നു ധനമന്ത്രി തോമസ് ഐസക്; പുറത്തുവന്നത് മാധ്യമങ്ങൾക്കു നൽകിയ കുറിപ്പ്; അതിൽ പ്രധാന രേഖകളില്ല

തിരുവനന്തപുരം: ബജറ്റ് ചോർന്നിട്ടില്ലെന്നു ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. മാധ്യമങ്ങൾക്കു നൽകിയ കുറിപ്പ് മാത്രമാണ് പുറത്തുവന്നത്. അതിൽ ബജറ്റിലെ പ്രധാന....

പ്രവാസി ക്ഷേമപെൻഷൻ 2000 രൂപയായി ഉയർത്തി; പ്രവാസികൾക്ക് താങ്ങായി സർക്കാരിന്റെ ജനക്ഷേമ ബജറ്റ്

തിരുവനന്തപുരം: പ്രവാസി ക്ഷേമപെൻഷൻ തുക ഉയർത്തി പ്രവാസികളോടുള്ള സർക്കാരിന്റെ പ്രതിബദ്ധത ഒരിക്കൽകൂടി സർക്കാർ അരക്കിട്ടുറപ്പിച്ചു. പ്രവാസി ക്ഷേമ പെൻഷൻ 500....

ക്ഷേമപെൻഷനുകൾ 1,100 രൂപയാക്കി വർധിപ്പിച്ചു; 60 വയസ് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ; ക്ഷേമപെൻഷനുകൾ ഏകീകരിക്കും; ഭവനരഹിതർക്ക് ഫ് ളാറ്റ് സമുച്ചയം നൽകും

തിരുവനന്തപുരം: ക്ഷേമപെൻഷനുകൾ വർധിപ്പിച്ച് അധഃസ്ഥിതവിഭാഗങ്ങൾക്കും സാധാരണക്കാർക്കും ഒപ്പമാണ് സർക്കാരെന്നു ഒരിക്കൽ കൂടി വിളംബംരം ചെയ്തു. ക്ഷേമപെൻഷനുകൾ 1,100 രൂപയാക്കിയാണ് വർധിപ്പിച്ചത്.....

ബജറ്റ് ചോർന്നെന്നു ആരോപിച്ച് പ്രതിപക്ഷം ബജറ്റ് ബഹിഷ്‌കരിച്ചു; പരാതി ഗൗരവമുള്ളതെന്നും സഭയിൽ പിന്നീട് വിശദീകരിക്കുമെന്നും മന്ത്രി ഐസക്; പ്രസക്തഭാഗങ്ങൾ നൽകുന്നത് സ്വാഭാവികമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: ബജറ്റ് ചോർന്നെന്നു ആരോപിച്ച് ബജറ്റ് അവതരണത്തിനിടെ സഭയിൽ പ്രതിപക്ഷബഹളം. ബജറ്റ് അവതരണത്തിനു മുമ്പുതന്നെ ബജറ്റ് ചോർന്നെന്നും വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ....

Page 6158 of 6448 1 6,155 6,156 6,157 6,158 6,159 6,160 6,161 6,448