News

മുഖ്യമന്ത്രി ഇടപെട്ടു; ലക്ഷദ്വീപിലെ കവറത്തിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ലക്ഷദ്വീപിലെ കവറത്തിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു ....

മോദിയെ വിമര്‍ശിച്ച പ്രകാശ് രാജിനെതിരെ കേസെടുത്തു

ദേശീയ പുരസ്‌കാരം തിരിച്ചു നൽകുകയാണെന്നും പ്രകാശ് രാജ് അറിയിച്ചിരുന്നു....

പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം; വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് പിണറായി

ഇതരസംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍....

ആര്‍എസ്എസ്സിന്റേത് അക്രമങ്ങളും ഭീകരതയും നടത്തി ഹിന്ദുത്വ വോട്ടുബാങ്കുകള്‍ ഏകീകരിക്കാനുള്ള ശ്രമം : യെച്ചൂരി

ഈ മാസം ഒന്‍പതാം തീയതിയോടു കൂടി ആര്‍എസ്എസിന്റെ അതിക്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ....

48 മണിക്കൂര്‍ അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ചു

ജി​എ​സ്ടി ഗ​താ​ഗ​ത​മേ​ഖ​ല​യി​ല്‍ ന​ട​പ്പാ​ക്കി​യ​തു കാ​ര​ണ​മു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ ....

രസതന്ത്രത്തിനുള്ള നെബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

രസതന്ത്രത്തിനുള്ള നെബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക് ....

നഗരസഭയുടെ പരിപാടികളില്‍ നിന്നും എം.എല്‍.എ വീണാ ജോര്‍ജിനെ ഒഴിവാക്കുന്നതായി പരാതി; സ്പീക്കറുടെ ഓഫീസ് ഇടപെട്ടു

ഇന്റോര്‍ സ്‌റ്റേഡിയ നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്നു പറഞ്ഞ 50 കോടി രൂപ വേണ്ടെന്നാണ് നഗരസഭയുടെ നിലപാട്....

കേരളത്തെ കലാപഭൂമിയാക്കാന്‍ ബി ജെ പി പരിശ്രമിക്കുന്നു; പിണറായിയുടെ ശബ്ദത്തെ ബിജെപിക്ക് ഭയമെന്നും കോടിയേരി

ഹര്‍ത്താലിനെതിരെ ഉണ്ണാവൃതസമരം നടത്തിയ വ്യക്തിയാണ് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍....

ബുളളറ്റ് ട്രെയില്‍ കാലത്തെ ഒരു ഇന്ത്യക്കാരിയുടേയും കുഞ്ഞിന്‍റേയും ദുരന്തയാത്ര

ടിക്കറ്റെടുത്താലും പലട്രെയിനുകളിലും കാല്‍ കുത്താന്‍ സ്ഥലമില്ല....

കൊറിയര്‍ അയച്ചത് മൊബൈല്‍ ഫോണ്‍; ലഭിച്ചത് ഇഷ്ടിക;സംഭവിച്ചത് ഇങ്ങനെ

മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് പകരം മണ്‍കട്ടകള്‍ നിറക്കുന്നതായിരുന്നു ഇവരുടെ രീതി....

സിപിഐഎമ്മിന് ജയ് വിളിച്ച് കുമ്മനത്തിന്‍റെ യാത്ര; ബംഗാളികളെ കൂലിക്ക് വിളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍

ആദ്യമൊക്കെ മടിച്ചു നിന്ന അവര്‍ പിന്നീട് സ്വന്തം ഭാഷയിലങ്ങ് മുദ്രവാക്യം വിളിക്കാന്‍ തുടങ്ങി....

കോഴിക്കോട് നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട ;റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ പ്രതി ആക്രമിച്ചു

റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ പ്രതി ആക്രമിച്ചു ....

ഡല്‍ഹിയില്‍ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

ഡല്‍ഹിയില്‍ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍....

ദിലീപ് വീണ്ടും ഫിയോക് പ്രസിഡന്റ്

ദിലീപ് വീണ്ടും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ്.....

പാക് ചാരസംഘടനക്ക് ഭീകരബന്ധം: അമേരിക്ക

ഐഎസ്‌ഐക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് അമേരിക്ക....

റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു

നടപ്പ് സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് കുറയുമെന്നും ആര്‍.ബി.ഐ....

കേരളം കാല്‍പന്ത് ആരവത്തില്‍; കൊച്ചിയിലെ ലോകകപ്പ് പോരാട്ടത്തിന് രണ്ട് ദിവസം മാത്രം

സുരക്ഷയ്ക്കായി സ്റ്റേഡിയത്തിനുളളില്‍ 1,900 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്....

Page 6161 of 6786 1 6,158 6,159 6,160 6,161 6,162 6,163 6,164 6,786