News
റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിന്റെ കൊലപാതകം പ്രമുഖന്റെ നീലച്ചിത്ര സിഡി വീണ്ടെടുക്കാൻ വേണ്ടി ?
രാജീവിനെ മർദിച്ചവശനാക്കി കൈകാലുകളും വായും വരിഞ്ഞു കെട്ടി ഓട്ടോറിക്ഷയിൽ കൊണ്ടു പോകുകയായിരുന്നു....
90% പേര് സ്വതന്ത്ര രാഷ്ട്രത്തിനായി വോട്ട് ചെയ്തെന്ന് കാറ്റലോണിയന്‍ നേതാവ് കാര്‍ലസ് പൂഗ്ഡിമൊന്‍ ....
അവധി ലഭിക്കാത്തതുള്‍പ്പടെയുള്ള മാനസിക വിഷമം രക്ഷിതിനുണ്ടായിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നു....
ഡയറി കുറിപ്പ് പഠന വിധേയമാക്കാന്‍ കൊല്ലം തൃക്കരുവ പഞ്ചായത്ത് പദ്ധതി രേഖയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു....
അഞ്ചല്‍: തൊണ്ണൂറ്റി എട്ട് വയസ്സ് പ്രായമുള്ള വയോധികയെ മക്കള്‍ ആളൊഴിഞ്ഞ വീട്ടില്‍ പൂട്ടി ഇട്ടിരിക്കുന്നതായി പരാതി. ഇന്നലെ- വൈകിട്ട് അഞ്ച്....
ദൈവം വിളിക്കുമ്പോള്‍ അടിയന് ചെന്നോളാം എന്നും, അടിച്ച് തളളി കയറിയിട്ട് ഒരു കാര്യവും ഇല്ലെന്നും യേശുദാസ്....
ബിസിസിഐ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് തുടരും....
പാലക്കാട് നിന്നാണ് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത് ....
നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും....
ബിജുവും കൂട്ടരും ലോണ്‍ ഇല്ലാതെ തന്നെ പണം ശരിയാക്കി നല്‍കാം എന്ന് ബോധ്യപ്പെടുത്തി രേഖകള്‍ ഒപ്പിട്ടു വാങ്ങുകയായിരുന്നു....
മാധ്യമങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ചേര്‍ന്നുള്ള സംഘടിതമായ ചെറുത്ത് നില്‍പ്പ് വേണമെന്നും മുഖ്യമന്ത്രി....
ചാലക്കുടി കൊലപാതക കേസ്: ചക്കര ജോണി രാജ്യം വിട്ടിട്ടില്ലെന്ന് സൂചന ....
മരണാസന്നയായി കിടക്കുന്ന പെണ്‍കുട്ടിയെ ഒരു യുവാവ് പീഡിപ്പിക്കുന്നതായാണ് ദൃശ്യങ്ങളില്‍....
ഗുണ്ടാവിളയാട്ടം പശ്ചിമ ബംഗാളില്‍....
ചരക്ക് സേവന നികുതി വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കിയെന്ന് പ്രതിപക്ഷം....
രാധാ മാധവനെയാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.....
ആര് എസ് എസ് തലവന്‍ കേരളീയരെ രാജ്യ സ്നേഹം പഠിപ്പിക്കാന്‍ വരേണ്ടെന്നും മുഖ്യമന്ത്രി ....
നടപ്പ് സീസണില്‍ ബാഴ്സലോണയാണ് ലാലീഗയില്‍ മുന്നേറുന്നത്....
പെട്രോളിന്റെയും ഡീസലിന്റെയും ദൈനംദിന വിലവര്‍ദ്ധനയ്ക്കു പുറമെയാണ് പാചക വാതകത്തിനും വില വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്....
കശുവണ്ടി, ബദാം തുടങ്ങിയ ഉണക്കപ്പഴങ്ങള്‍ ധാരാളം കഴിക്കുന്നവര്‍ക്ക് അമിതഭാരം ഉണ്ടാവില്ലെന്നും അമിത വണ്ണത്തിനുള്ള ....
ബിജെപി വെച്ചു നീട്ടിയ നക്കാപ്പിച്ച ബിഡിജെഎസ് വാങ്ങരുത് വെള്ളാപ്പളളി....
റോഹിംഗ്യന്‍ വിഷയം ആഗോളതലത്തില്‍ തന്നെ സുചിയ്ക്കെതിരെ പ്രതിഷേധമുയരാന്‍ കാരണമായിരുന്നു....