News

ഇവള്‍ ഇനി ജീവിക്കുന്ന ദൈവം

എന്നിരുന്നാലും ആചാരങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു....

ബിജെപിയില്‍ തര്‍ക്കം രൂക്ഷം: മുതിര്‍ന്ന നേതാക്കളും മോദിപക്ഷ നേതാക്കളും ഏറ്റുമുട്ടുന്നു

മോദിയുടെ സാമ്പത്തിക സമിതി രൂപീകരണം വൈകിപ്പോയെന്നും യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനം.....

‘പാപിക്ക് പശ്ചാത്തപിക്കാന്‍ ചെറു പഴുതുകൂടി’ ; പൊലീസ് വിളിച്ചു പറഞ്ഞു; പ്രസവ വാര്‍ഡിലെ മോഷ്ടാവ് മര്യാദരാമനായി

വാര്‍ഡിലെ മുക്കും മൂലയും അരിച്ചു പെറുക്കിയിട്ടും കണ്ടെത്താനായില്ല.....

മന്ത്രി സുധാകരന്റെ ഉറപ്പ്; കീഴാറ്റൂര്‍ നിരാഹാരസമരം പിന്‍വലിച്ചു

ഇപ്പോള്‍ വിജ്ഞാപനമിറക്കില്ലെന്ന് മന്ത്രി സമരസമിതിയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു....

തൃശൂരില്‍ ആറ് മാസത്തിനിടെ നടന്നത് ഇരുന്നൂറ്റിനാല്‍പ്പത് കോടിയുടെ സാമ്പത്തിക തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്

തൃശൂര്‍ ജില്ലയില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്....

ഭീതി വിതച്ച് അഗ്നി പര്‍വ്വതം; ഒരു ലക്ഷം പേര്‍ ബാലി വിട്ടുപോയി

ഇന്തോനേഷ്യയിലെ ബാലിയിലെ അഗുംഗ് അഗ്‌നി പര്‍വ്വതം എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം.....

റെയില്‍വേ സ്‌റ്റേഷന്‍ ദുരന്തത്തില്‍ 22 പേര്‍ മരിച്ചു ; നിരവധിപേര്‍ക്ക് പരിക്ക്; മരണസംഖ്യ ഉയരുമെന്ന് ആശങ്ക; അന്വേഷണം പ്രഖ്യാപിച്ചു

ആശുപത്രിയിലെത്തിച്ചിട്ടുള്ള പലരുടേയും സ്ഥിതി ആശങ്കനിറഞ്ഞതാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി....

യൂറോപ്പാ ലീഗില്‍ ആഴ്‌സണല്‍ കുതിക്കുന്നു; ബേറ്റ് ബോറിസോവിന് എതിരെ തകര്‍പ്പന്‍ ജയം

ബേറ്റ് ബോറിസോവിനെ രണ്ടിനെതിരെ നാല്ഗോളുകള്‍ക്കാണ് ആഴ്സണല്‍ പരാജയപ്പെടുത്തിയത്....

“ചരിത്രം മാറ്റി എഴുതിയ അതിഥി “

മന്ത്രി ഡോ:കെ ടി ജലീൽ എഴുതുന്നു....

ക്യാഷ്ബാക്ക് ഒാഫറുമായി വോഡഫോൺ

ഒക്ടോബര്‍ 31 വരെയാണ് ഓഫര്‍....

രാജസ്ഥാനില്‍ കൂട്ട ബലാത്സംഗം; 23 പേര്‍ പ്രതികളെന്ന് പരാതിക്കാരിയായ യുവതി

ശ്യാം മന്ദിറിന് സമീപം ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവതിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് കാറിലേക്ക് വലിച്ചു കയറ്റുകയായിരുന്നു.....

ലീഗ് കേന്ദ്രത്തിൽ നിന്നും പൈപ്പ് ബോംബ് പിടികൂടി

നാദാപുരത്തെ ലീഗ് കേന്ദ്രത്തിൽ നിന്നും പൈപ്പ് ബോംബ് പിടികൂടി....

ആദ്യ സന്ദര്‍ശനത്തിനായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തിലെത്തുന്നു

രാഷ്ട്രപതി ആയി അധികാരം ഏറ്റെടുത്തതിന് ശേഷം ഉള്ള ആദ്യ സന്ദര്‍ശനത്തിനായി റാം നാഥ് കോവിന്ദ് കേരളത്തില്‍ എത്തുന്നു....

ഇസ്‌ളാമിക്ക് സ്റ്റേറ്റ് തലവന്‍ ബഗ്ദാദി മരിച്ചിട്ടില്ല; പോരാട്ടം തുടരുമെന്ന ശബ്ദ സന്ദേശം പുറത്ത്

തീവ്രവാദ സംഘടനയായ ഇസ്ലാമിക സ്റ്റേറ്റിന്റെ തലവന്‍ അബുബക്കര്‍ അല്‍ ബഗ്ദാദിയുടേതെന്ന് പറയപ്പെടുന്ന ശബ്ദ രേഖ പുറത്തുവന്നു....

അടൂര്‍ പ്രകാശ് നല്‍കിയ അനധികൃത പട്ടയങ്ങള്‍ റദ്ദാക്കി; വോട്ട് നേടാനായി ചട്ടം മറികടന്ന് വിതരണം ചെയ്തത് വനഭൂമി

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പത്തനംതിട്ട ജില്ലയിലെ ആറ് വില്ലേജുകളിലായി വിതരണം ചെയ്ത 1843 പട്ടയങ്ങള്‍ റദ്ദാക്കി....

രക്തം വേണമെങ്കില്‍ ഇനി ഫെയ്‌സ്ബുക്ക് നോക്കു

രക്തം ആവശ്യമുളളവര്‍ക്ക് രക്ത ദാതാക്കളെ കണ്ടെത്താനുള്ള പുതിയ ഫീച്ചര്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുകയാണ്....

തകരുന്ന സമ്പദ് വ്യവസ്ഥ ; മോദിക്കെതിരെ സംഘ പരിവാറില്‍ വിമര്‍ശനം ശക്തമാകുന്നു , സത്യം തുറന്നു പറയാന്‍ ഭയക്കുന്നത് എന്തിനെന്ന് ‘സാമ്‌ന’

സമ്പദ്വ്യവസ്ഥയെ തകര്‍ച്ചയിലേക്ക് നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ സംഘപരിവാറിനുള്ളില്‍നിന്നുതന്നെയുള്ള വിമര്‍ശനം രൂക്ഷമാകുന്നു....

Page 6169 of 6785 1 6,166 6,167 6,168 6,169 6,170 6,171 6,172 6,785