News

വി എസിനും മുന്‍ സ്പീക്കര്‍മാര്‍ക്കും നിയമസഭയുടെ ആദരം; കേരളം രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി

വക്കം പുരുഷോത്തമൻ മുതൽ എൻ.ശക്തൻ വരെയുളള മുന്‍ സ്പീക്കർമ്മാരും ആദരവ് ഏറ്റുവാങ്ങി....

സ്വീറ്റിയും ഹണിയുമെത്തി; തൃശൂരില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസിന് ഇനി പണിയെളുപ്പം

സ്വീറ്റിയും ഹണിയും തൃശൂരിലെത്തിയപ്പോള്‍ സ്വീകരിക്കാന്‍ എസ്.പി യതീഷ് ചന്ദ്ര നേരിട്ടുവന്നു....

ഡേ കെയറുകളിലേക്ക് എന്തിന് പോകണം?; ഗുരുവായൂരില്‍ ശീതീകരിച്ച അംഗന്‍വാടി തുറന്നു

ഗുരുവായൂര്‍ നഗരസഭയിലെ ഒന്നാം വാര്‍ഡായ തൊ‍ഴിയൂരില്‍ ശീതീകരിച്ച അംഗന്‍വാടി കുരുന്നുകള്‍ക്കായി തുറന്നു....

ഭാര്യ പിണങ്ങിയിറങ്ങി; വളര്‍ത്തുപാമ്പിനെക്കൊണ്ട് കൊത്തിച്ച് ഭര്‍ത്താവിന്‍റെ “ലൈവ്” ആത്മഹത്യ; വീഡിയോ പുറത്ത്

7 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയിലുനീളം വലീവിനെ വിഷാദവാനായാണ് കാണുന്നത്....

പോക്കറ്റിലിരുന്ന പുതിയ ഐഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു

പുതുതായി വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചത്....

കുടിവെള്ളം തരുന്നവര്‍ക്ക് മാത്രം വോട്ട്; വേങ്ങരയിലെ ജനങ്ങള്‍ പറയുന്നു

സംഭരണിയുണ്ടാക്കിയതല്ലാതെ ഇതുവരെ വെള്ളമെത്തിയിട്ടില്ല....

ഇന്ത്യന്‍ വിപണി തകര്‍ന്നടിയുന്നു; ഓഹരിവിപണകള്‍ കൂപ്പുകുത്തി

കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഡോളര്‍ വില നിലവാരമാണ് ഇന്നുണ്ടായത്....

ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ആശ്രാമം ഉണ്ണികൃഷ്ണന്‍; 125 പാട്ടുകള്‍ ആലപിച്ചത് തുടര്‍ച്ചയായ 10 മണിക്കൂറില്‍

ഒരു ദേവന്‍ വാഴും ക്ഷേത്രം എന്ന ഗാനം 4.42ന് പാടുമ്പോള്‍ സെഞ്ച്വറി പിന്നിട്ടിരുന്നു.....

ഗോളടിച്ച് മുഖ്യമന്ത്രി പിണറായി; വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന് ആവേശകരമായ തുടക്കം

3 ലക്ഷം ഗോളുകള്‍ ലക്ഷ്യമിട്ടാണ് കോഴിക്കോട് ജില്ലയില്‍ ഗോള്‍മഴ സംഘടിപ്പിച്ചത്.....

ആധുനികലോകത്തെ മാറ്റിമറിച്ച ഗൂഗിള്‍ പിറന്നാള്‍ നിറവില്‍; 19ാം ജന്മദിനത്തില്‍ ഗൂഗിളിന്റെ 19ാം സര്‍പ്രൈസ് അടവ്

2003 ല്‍ സെപ്തംബര്‍ 8 നും 2004 ല്‍ സെപ്തംബര്‍ 7 നുമാണ് ഗൂഗിള്‍ പിറന്നാള്‍ ആഘോഷിച്ചത്....

പാമ്പിന് സിടി സ്‌കാന്‍; ഇന്ത്യയില്‍ ഇതാദ്യം

പാമ്പിനെ സിടി സ്‌കാനിന് വിധേയമാക്കുന്നത് രാജ്യത്ത് ആദ്യമാണ്.....

ഫോണ്‍ സൈലന്റ് മോഡില്‍ വച്ച് കിടന്നുറങ്ങി; കള്ളന്‍മാര്‍ 3.5 ലക്ഷം മോഷ്ടിച്ചു

പണം മോഷ്ടിക്കുന്ന അവസരത്തില്‍ തന്നെ ബാങ്കില്‍ നിന്ന് വ്യാപാരിയുടെ ഫോണിലേക്ക് SMS വന്നിരുന്നു.....

മോദിയും അമിത് ഷായും നടപ്പാക്കുന്നത് എറ്റുമുട്ടല്‍ രാഷ്ട്രീയമാണെന്ന് ബൃന്ദ കാരാട്ട്

ത്രിപുരയിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ബിജെപി ശ്രമം....

ജയരാജന്‍റെ നിരപരാധിത്വം ഹൈക്കോടതി ശരിവച്ചു; ബന്ധുനിയമനക്കേസ് റദ്ദാക്കി

നിലനില്‍ക്കാത്ത കേസുകള്‍ എടുക്കുന്നതെന്തിന്....

ഈ നരഭോജി ദമ്പതികള്‍, 20 വര്‍ഷംകൊണ്ട് കൊന്നു തിന്നത് 30 പേരെ

നഴ്‌സായി ജോലി ചെയ്യുന്നതിനിടെയാണ് അവരിങ്ങനെ ചെയ്തത്....

ചികിത്സക്കിടെ HIV ബാധിച്ച പെണ്‍കുട്ടിയെ പരിശോധനകള്‍ക്കായി ചെന്നൈക്കു കൊണ്ടു പോകുന്നു

തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയ്ക്കിടെ HIV ബാധിച്ച 9 വയസ്സുകാരിയെ പരിശോധനയ്ക്കായി ചെന്നൈലെക്ക് കൊണ്ടു പോകും....

Page 6171 of 6785 1 6,168 6,169 6,170 6,171 6,172 6,173 6,174 6,785