News

ബനാറസ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് മുന്നില്‍ മോദി സര്‍ക്കാര്‍ മുട്ടുമടക്കുന്നു; വി സിക്കെതിരെ നടപടിയുണ്ടായേക്കും

പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ ഉണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭം കേന്ദ്ര സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കി....

വിദ്യാര്‍ഥി സമരം ശക്തമായി ; മലബാര്‍ മെഡിക്കല്‍ കോളേജ് പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തു

ബാങ്ക് ഗാരന്റി സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ക്ലാസില്‍നിന്ന് പുറത്താക്കിയ എംബിബിഎസിന് പ്രവേശനം നേടിയ 33 വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തു.....

ഓഹരി വിപണികള്‍ക്ക് രക്ഷയില്ല; നഷ്ടം തുടരുന്നു

816 കമ്പനികളുടെ ഓഹരികള്‍ ലാഭത്തില്‍....

കേരളം ഞെട്ടിയ അ‍ഴിമതിക്കഥയുടെ പിന്നാമ്പുറം; ചെറുമീനുകള്‍ മുതല്‍ മുഖ്യമന്ത്രിവരെ പ്രതിക്കൂട്ടിലായ ആരോപണങ്ങള്‍ ഇങ്ങനെ

മുഖ്യമന്ത്രിയുടെ ഓഫീസ് ക്രിമിനലുകളുടെ ആസ്ഥാനമാണെന്ന് കേരളം ഞെട്ടലോടെ അന്ന് തിരിച്ചറിഞ്ഞു....

ബനാറസ് സര്‍വകലാശാലയില്‍ പ്രതിഷേധിച്ച 1000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്; സമരം അടിച്ചമര്‍ത്താനൊരുങ്ങി യുപി സര്‍ക്കാര്‍

ബനാറസ് ഹിന്ദു സര്‍വകലാലയിലെ സംഘര്‍ഷത്തിന്റെ പേരില്‍ 1000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു....

യുവതികളുടെ ആക്രമണത്തിന് ഇരയായ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതികളുടെ പരാതിയിലാണ് മരട് പോലീസിന്റെ നടപടി....

ദിലീപിന്റെ വിധി ഇന്നറിയാനാകില്ല; പോലിസിന്റെ വാദങ്ങള്‍ ശക്തം, കാത്തിരിപ്പ് നീളുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യഹര്‍ജി ഇന്നു ഹൈക്കോടതി പരിഗണിക്കും. ദിലീപ് ഇതു അഞ്ചാം തവണയാണ് ജാമ്യത്തിനായി....

വിസമ്മതിച്ചാലെ ബലാത്സംഗം കേസ് ആവുകയുള്ളു

സ്ത്രീകള്‍ വ്യക്തമായ വിസമ്മതം അറിയിച്ചാല്‍ മാത്രമേ ബലാത്സംഗ, മാനഭംഗക്കേസുകള്‍ നിലനില്‍ക്കുള്ളൂവെന്ന് ഡല്‍ഹി ഹൈക്കോടതി.....

അഴിമതിയില്‍ മുങ്ങിയ റെഡ് ക്രോസ് സൊസൈറ്റി; പുറത്തു വന്നത് ഞെട്ടിക്കുന്ന സാമ്പത്തിക തിരിമറി

റെഡ് ക്രോസ് സൊസൈറ്റിയില്‍ നടന്ന അഴിമതി ശരിവെച്ച് ധനകാര്യ പരിശോധന വിഭാഘത്തിന്റെ റിപ്പോര്‍ട്ട്....

ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനം; ഏഴിന പദ്ധതികളുമായി കേരളം

പദ്ധതിനിര്‍ദേശങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഷാര്‍ജ ഭരണാധികാരി ഡോ. ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുമായി ചര്‍ച്ച നടത്തി....

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന്; ഉറ്റു നോക്കി രാഷ്ട്രീയ കേരളം, കേരളം കണ്ട ഏറ്റവും വലിയ ഭരണതല അഴിമതി പുറത്ത് കൊണ്ടു വന്നത് പീപ്പിള്‍

രാഷ്ടീയ കേരളം ഇന്നോളം കണ്ട ഏറ്റവും വലിയ ഭരണതല അഴിമതിയുടെ പ്രതിരൂപവും പര്യായപദമാണ് സോളാര്‍ കേസ്....

ഡിവൈഎഫ്‌ഐ ഇടപെട്ടു; ആശ്രാമം ആശുപത്രിയിലെ മരണത്തില്‍ അന്വേഷണം

തുടര്‍ സമരങ്ങള്‍ നടത്താനാണ് ഡിവൈഎഫ്‌ഐയുടെ തീരുമാനം....

‘മരിച്ച’യാള്‍ സംസ്‌കാരത്തിനിടെ പിണങ്ങിപ്പോയ ഭാര്യയുടെ കരച്ചില്‍ കേട്ട് കണ്ണുതുറന്നു

മരിച്ചെന്ന് കരുതിയ ആളെ ഒടുവില്‍ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.....

അണ്ടര്‍ 17 ഫുട്‌ബോള്‍: കലൂര്‍ സ്റ്റേഡിയവും പരീശീലന മൈതാനങ്ങളും ഫിഫയ്ക്ക് കൈമാറി

ചുറ്റുമുള്ള വ്യാപാര സ്ഥാപനങ്ങളും പൊലീസ് ഒഴിപ്പിച്ചു.....

ക്രിസ്റ്റ്യാനോ സൂപ്പറാ; പ്രിയപ്പെട്ട ആരാധകന് കണ്ണീരില്‍ കുതിര്‍ന്ന സമ്മാനം

സോഷ്യല്‍ മീഡിയയിലൂടെയാണ് സി ആര്‍ 7 ആരാധകന് കണ്ണീരില്‍ കുതിര്‍ന്ന സന്ദേശമയച്ചത്....

ഒടിപി തട്ടിപ്പ് വഴി പണം നഷ്ടപ്പെട്ടോ? പരിഹാരമുണ്ട്

ഓണ്‍ലൈന്‍വഴിയുള്ള തട്ടിപ്പുകളും ഉയര്‍ന്നിരിക്കുകയാണ്....

വില നൂറുകടന്നതോടെ മോഷ്ടാക്കള്‍ക്ക് പ്രീയം ചുവന്നുള്ളി; എരുമേലിയില്‍ കടകുത്തിത്തുറന്ന് 100 കിലോ ഉള്ളി മോഷ്ടിച്ചു

എന്തായാലും ഉള്ളി മോഷ്ടിച്ച കള്ളൻമാർക്കെതിരെ കടയുടമകൾ പൊലീസിൽ പരാതി നൽകി കഴിഞ്ഞു....

Page 6173 of 6784 1 6,170 6,171 6,172 6,173 6,174 6,175 6,176 6,784