News

ന്യൂനപക്ഷങ്ങള്‍ പ്രതീക്ഷയോടെയാണ് ഇടതുപക്ഷത്തെ സമീപിക്കുന്നതെന്ന് പിപി ബഷീര്‍; വേങ്ങരയില്‍ നടക്കുന്നത് രാഷ്ട്രീയ പോരാട്ടം

എന്‍പി ചന്ദ്രശേഖരനുമായി നടത്തിയ അന്യോന്യം അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബഷീര്‍.....

നെടുമ്പാശ്ശേരിയില്‍ രത്‌ന വേട്ട; രണ്ടരക്കോടിയുടെ രത്നങ്ങള്‍ പിടിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും രണ്ടര കോടിയുടെ രത്നങ്ങള്‍ പിടികൂടി....

സുനന്ദ പുഷ്കര്‍ കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിക്കണം; ദില്ലി പൊലീസിന് ഹൈക്കോടതിയുടെ അന്ത്യശാസനം

2014 ജനുവരിയിലാണ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കരെ കൊല്ലപ്പെട്ട നിലയില്‍ ദില്ലിയിലെ ഹോട്ടലില്‍ കണ്ടെത്തിയത്....

യാത്രക്കാരെ മുഴുവന്‍ ചെളിവെള്ളത്തില്‍ കുളിപ്പിച്ച് ട്രെയിനിന്റെ വരവ്; വീഡിയോ വൈറല്‍

അങ്ങനെയുള്ള അനുഭവങ്ങള്‍ ഒരിക്കലെങ്കിലും നേരിടാത്തവര്‍ ആരുമുണ്ടാകില്ല....

ആശ്രമത്തിലെത്തിയ യുവതിക്ക് ആൾദൈവത്തിന്‍റെ പീഡനം; ആചാര്യന്‍ അ‍ഴിയെണ്ണും; കേസെടുത്തു

വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് കുട്ടി സ്വാമിയെ കാണാന്‍ ആശ്രമത്തിലെത്തിയത്....

മദ്യപിക്കാനും ഇനി ആധാര്‍ നിര്‍ബന്ധം; പ്രായപരിധി പാലിക്കാനെന്ന് വിശദീകരണം

ഗ്യാസ് സബ്‌സിഡിക്കും റേഷനും പുറമെ പബ്ബില്‍ കയറി മദ്യപിക്കാനും ഇനി ആധാര്‍ നിര്‍ബന്ധമാക്കുന്നു....

മോദിയെ പേടിയെന്ന് അരുണ്‍ ഷൂരി; പ്രധാനമന്ത്രിയോട് സത്യം പറയാന്‍ മന്ത്രിമാര്‍ മടിക്കുന്നു

ഭയം കാരണം സ്വന്തം മന്ത്രിമാരടക്കം ആരും മോദിയോട് സത്യം പറയുന്നില്ലെന്ന് അരുണ്‍ ഷൂരി....

ഗൗരി ലങ്കേഷ് വധത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്; പോലീസ് പ്രതിയുടെ രേഖാചിത്രം തയാറാക്കി

ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം കൊലയാളിയുടെ രേഖാചിത്രം തയാറാക്കി.....

വിഎം രാധാകൃഷ്ണന്റെ 23കോടിയുടെ സ്വത്ത് കണ്ടുകെട്ടി; നടപടി മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട്

2004-2008 കാലയളവില്‍ സമ്പാദിച്ച സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്.....

ആധാര്‍ ഇല്ലെങ്കില്‍ കഞ്ഞികുടി മുട്ടും; ആധാര്‍ നല്‍കിയില്ലെങ്കില്‍ റേഷന്‍ നല്‍കില്ലെന്ന് കേന്ദ്രം; അവസാന തീയതി സെപ്റ്റംബര്‍ 30

ആധാര്‍ ഇല്ലെങ്കില്‍ കഞ്ഞികുടി മുട്ടും; ആധാര്‍ നല്‍കിയില്ലെങ്കില്‍ റേഷന്‍ നല്‍കില്ലെന്ന് കേന്ദ്രം. അവസാന തീയതി സെപ്റ്റംബര്‍ 30....

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനു നേരെ ആക്രമണം; പ്രത്യേക സംഘം അന്വേഷിക്കും

പൊലീസ് അന്വേഷണം തുടങ്ങി.ഡോഗ് സ്ക്വാഡ് പരിശോധന നടത്തി....

ആരുടെയും ഭീഷണിക്ക് ഇറാന്‍ വഴങ്ങില്ല; ട്രംപിന്റെ യുഎന്‍ പ്രസംഗത്തിന് മറുപടിയുമായി പ്രസിഡന്റ് ഹസന്‍ റുഹാനി

ആണവ ഉടമ്പടി റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണി വിലപ്പോകില്ലെന്നും റുഹാനി ....

മന്ത്രി രവീന്ദ്രനാഥിനെയും KSTAയെയും അഭിനന്ദിച്ച് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന

അധ്യാപകരെ ദ്രോഹിക്കുന്ന മാനേജര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും KPSTA ....

കമല്‍ഹാസനെ കാണാനായി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് ചെന്നൈയില്‍

2015ല്‍ ദില്ലിയിലെത്തിയ കമല്‍ഹാസന്‍ കെജ്‌രിവാളിനെ സന്ദര്‍ശിച്ചിരുന്നു....

മൂന്നാറിലെ റിസോര്‍ട്ടുകള്‍ അപകട ഭീഷണിയില്‍; പ്രവര്‍ത്തനാനുമതി റദ്ദാക്കണമെന്ന് ആവശ്യം

റിപ്പോര്‍ട്ടില്‍ ഉടന്‍ തന്നെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.....

Page 6179 of 6782 1 6,176 6,177 6,178 6,179 6,180 6,181 6,182 6,782