News
മെഡിക്കല്‍ കോളേജില്‍ രോഗിക്ക് ഗുളിക മാറി നല്കി; നഴ്സിനെ സസ്പെന്റ് ചെയ്തു
സാങ്ക്രമിക രോഗ വിഭാഗത്തില്‍ നാഡീ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് വാര്‍ഡ് 24ല്‍ ചികിത്സയിലുള്ള പുരുഷനാണ് ഇന്നലെ രാവിലെ 9.30ന് ഗുളിക മാറി നല്‍കിയത്.....
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍, ദര്‍ശനം നടത്തുന്നതിന് ക്ഷേത്രആചാരാനുഷ്ടാനങ്ങളില്‍ വിശ്വാസിക്കുന്നവര്‍ക്ക് അനുമതി നിഷേധിച്ചിട്ടില്ല....
ഹിന്ദുവിനെ വിവാഹം കഴിച്ചുവെന്ന് ആരോപിച്ചാണ് നടിക്കെതിരെ സൈബര്‍ ആങ്ങളമാരുടെ ആക്രമണം ശക്തമായത്....
പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിലും ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്....
തലസ്ഥാനത്തടക്കം എല്ലാ ജില്ലകളിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....
കൃത്യം പത്തുമണിക്ക് തന്നെ നാദിര്‍ഷ ഹാജരാകുകയായിരുന്നു. ....
മെഡിക്കല്‍ വിദ്യാഭ്യാസ വിഭാഗത്തില്‍ മാത്രം ഇതിനകം 1588 തസ്തികയാണ് സൃഷ്ടിച്ചത്.....
തങ്ങളുടെ ശക്തി ഉപയോഗിച്ച് ബിജെപി വോട്ടിംഗ് ശതമാനം കൂട്ടാമെന്ന് കരുതേണ്ട എന്ന ഉറച്ച നിലപാടിലാണ് BDJS നേതൃത്വം.....
ഏറ്റവും ഒടുവില്‍ വത്തിക്കാനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഭീകരരെ ആക്ഷേപിക്കാത്ത നടപടിയില്‍ സംശയം ബലപ്പെട്ടേക്കാം....
അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ ദിലീപിന്റെ ജാമ്യാപേക്ഷയുടെ അന്തിമവാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ തെളിവുകള്‍ നിരത്തിയത്....
നാദിര്‍ഷ നേരത്തെ നല്‍കിയ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ സംബന്ധിച്ച് പൊലീസ് വിശദമായി ചോദിച്ചറിയും....
കടല്‍ തീരത്തിന് വളരെ അടുത്ത് അപകടം സംഭവിച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്....
ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല....
പൊലീസ് എത്തും മുൻപേ കുഞ്ഞിന്റെ മരണം സംഭവിച്ചിരുന്നു....
1961 ല്‍ ശിലാസ്ഥാപനം കഴിഞ്ഞ് 1987 ലാണ് അണക്കെട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്....
ഭിന്നിപ്പിച്ച് ഭരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം....
നടി ആക്രമിക്കപ്പെട്ട കേസില്‍ തികച്ചും ജാഗ്രതയോടെയുളള അന്വേഷണമാണ് നടത്തുന്നത്.....
സുരക്ഷിതയാത്രയ്ക്കുള്ള രക്ഷാവലയമാണ് സീറ്റ് ബെല്‍റ്റ്....
ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തുന്ന ശുചിത്വ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ടാണ് മോദി കത്തയച്ചത്.....
പഞ്ചായത്ത് തല കണ്‍വന്‍ഷനുകള്‍ക്കുള്ള ഒരുക്കങ്ങള്‍ എല്‍ഡിഎഫ് തുടങ്ങിക്കഴിഞ്ഞു. ....
സിബിഐ പ്രത്യേക കോടതി ജഡ്ജി വീരേന്ദര്‍ കുമാര്‍ ഗോയലാണ് ഉത്തരവിട്ടത്....
ഇരക്കൊപ്പം നില്‍ക്കാതെ വേട്ടക്കാരനൊപ്പം നില്‍ക്കുന്നവര്‍....